
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
സൗദി അറേബ്യയിലെ മദീനയിലെ വിശുദ്ധപ്രവാചക(സ)രുടെ മസ്ജിദ്.
പലപ്പോഴായി എടുത്ത ചിത്രങ്ങള്‍.
കൂടുതല്‍ ഇവിടേയും http://www.madinahvision.com/
ഇവിടേയും http://www.flickr.com/photos/noushadali/ കാണാം.

Return to top of page
Copyright © 2010 | Flash News Converted into Blogger Template by HackTutors
ഇത് ഒരിക്കൽ കണ്ടകാഴ്ച്ചകളാണെങ്കിലും,
ഭായിയുടെ ഫ്ലിക്കറാൽബം ഇന്നാണ് മുഴുവൻ കണ്ടത് കേട്ടൊ..
പിന്നെ ബിലാത്തി മലയാളിയിൽ പ്രഥമതവണ തന്നെ ദ്വിതീയ പ്രത്യക്ഷപ്പെടൽ നടത്തിയ ആദ്യയാൾ എന്ന ബഹുമതിക്ക് അഭിനന്ദനങ്ങൾ...കേട്ടൊ നൌഷാദ്.
Saturday, October 23, 2010 at 1:06:00 AM GMT+3
നല്ല ചിത്രങ്ങൾ!
Saturday, October 23, 2010 at 2:50:00 AM GMT+3
WOW! കണ്ടാല്‍ കൊതി തോന്നുന്ന മനോഹര ചിത്രങ്ങള്‍.
Saturday, October 23, 2010 at 4:09:00 AM GMT+3
ചിത്രങ്ങളുടെ മനോഹാരിത, കൊതിപ്പിക്കുന്നത് തന്നെ!
ബിലാത്തി മലയാളിയിലും കണ്ടിരുന്നു ട്ടോ..
Saturday, October 23, 2010 at 6:18:00 AM GMT+3
what a photo, nawshadji?????????????
Saturday, October 23, 2010 at 8:43:00 AM GMT+3
റീപോസ്റ്റാണ് അല്ലെ...
നമ്മള്‍ നേരില്‍ കാണുമ്പോള്‍ ഇതിന്‍റെ ഓരോ കോപ്പികള്‍ എനിക്ക് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ഞാന്‍
Saturday, October 23, 2010 at 9:29:00 AM GMT+3
നല്ല ചിത്രങ്ങള്‍, നേരില്‍ കാണുമ്പോഴുള്ള ഒരു സുഖം ചിത്രത്തിനുമുണ്ട്.
Saturday, October 23, 2010 at 9:43:00 AM GMT+3
ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.
Saturday, October 23, 2010 at 1:30:00 PM GMT+3
Nice photos of Madeena Munawara !
Saturday, October 23, 2010 at 10:56:00 PM GMT+3
ഈ ഹജ്ജ് കാലത്ത് മദീന ചിത്രങ്ങള്‍ എന്നെ കൊതിപ്പിക്കുകയാണ്..
"മുത്തു റസൂലിന്റെ റൌള ഷരീഫൊന്നു കണികാട്ടിത്താ എന്റെ തമ്പുരാനെ.."
കണ്ടു മതിവരാത്ത ആ പുണ്യഗേഹം ഒരിക്കല്‍ കൂടി കാണാന്‍ പ്രാര്‍ഥിച്ചു കൊണ്ട്...
Sunday, October 24, 2010 at 8:26:00 AM GMT+3
ഞാന്‍ ജനിച്ചതും പഠിച്ചതും ഒക്കെ മദീനയില്‍ ആണ് ...നമ്മുടെ pt ക്കൊക്കെ അറിയാം എന്നെ ..ഇപ്പൊ മദീനയില്‍ ആരൊക്കെയാ ഉള്ളത് ..കുഞ്ഞുവും{ശരീഫ് കൊണ്ടോട്ടി},pt,ഇവരൊക്കെ പോയി അല്ലെ ..നിങ്ങള്‍ എവിടെയാ വര്‍ക്ക് ചെയ്യുന്നത് ..നമ്മുടെ നാട്ടുകൂട്ടം പരിപാടിക്ക്{രണ്ടു വേഷം മുന്പ്} നിങ്ങള്‍ ഉണ്ടായിരുന്നോ ..
Monday, October 25, 2010 at 12:47:00 PM GMT+3
ഒരുപാട് കാലമായി കാണാന്‍ വേണ്ടി ഹ്രദയത്തില്‍ കൊണ്ട് നടക്കുകയും അതിനായി കണ്ണീരോടെ പ്രാര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥലങ്ങല്‍.അതല്ലാം തനതു ഭംഗിയില്‍തന്നെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.നന്ദി....
Friday, March 25, 2011 at 8:50:00 PM GMT+3
Post a Comment