tag:blogger.com,1999:blog-6766264037922289506.post1613540000162869664..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: "കാണാന്‍ കൊതിച്ച കാഴ്ച്ചകള്‍"നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger12125tag:blogger.com,1999:blog-6766264037922289506.post-5277284425895273382011-03-25T20:50:02.137+03:002011-03-25T20:50:02.137+03:00ഒരുപാട് കാലമായി കാണാന്‍ വേണ്ടി ഹ്രദയത്തില്‍ കൊണ്ട്...ഒരുപാട് കാലമായി കാണാന്‍ വേണ്ടി ഹ്രദയത്തില്‍ കൊണ്ട് നടക്കുകയും അതിനായി കണ്ണീരോടെ പ്രാര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥലങ്ങല്‍.അതല്ലാം തനതു ഭംഗിയില്തന്നെ കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം.നന്ദി....nazer karathttps://www.blogger.com/profile/07852639723653294168noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-37660006558647946112010-10-25T12:47:37.258+03:002010-10-25T12:47:37.258+03:00ഞാന്‍ ജനിച്ചതും പഠിച്ചതും ഒക്കെ മദീനയില്‍ ആണ് ...ന...ഞാന്‍ ജനിച്ചതും പഠിച്ചതും ഒക്കെ മദീനയില്‍ ആണ് ...നമ്മുടെ pt ക്കൊക്കെ അറിയാം എന്നെ ..ഇപ്പൊ മദീനയില്‍ ആരൊക്കെയാ ഉള്ളത് ..കുഞ്ഞുവും{ശരീഫ് കൊണ്ടോട്ടി},pt,ഇവരൊക്കെ പോയി അല്ലെ ..നിങ്ങള്‍ എവിടെയാ വര്‍ക്ക് ചെയ്യുന്നത് ..നമ്മുടെ നാട്ടുകൂട്ടം പരിപാടിക്ക്{രണ്ടു വേഷം മുന്‍പ്} നിങ്ങള്‍ ഉണ്ടായിരുന്നോ ..faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-22278281976570865612010-10-24T08:26:49.040+03:002010-10-24T08:26:49.040+03:00ഈ ഹജ്ജ് കാലത്ത് മദീന ചിത്രങ്ങള്‍ എന്നെ കൊതിപ്പിക്ക...ഈ ഹജ്ജ് കാലത്ത് മദീന ചിത്രങ്ങള്‍ എന്നെ കൊതിപ്പിക്കുകയാണ്..
"മുത്തു റസൂലിന്റെ റൌള ഷരീഫൊന്നു കണികാട്ടിത്താ എന്റെ തമ്പുരാനെ.."
കണ്ടു മതിവരാത്ത ആ പുണ്യഗേഹം ഒരിക്കല്‍ കൂടി കാണാന്‍ പ്രാര്‍ഥിച്ചു കൊണ്ട്...mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-87914371440690468032010-10-23T22:56:01.193+03:002010-10-23T22:56:01.193+03:00Nice photos of Madeena Munawara !Nice photos of Madeena Munawara !ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-49117562146000019882010-10-23T13:30:43.915+03:002010-10-23T13:30:43.915+03:00ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-48260819455486058382010-10-23T09:43:32.871+03:002010-10-23T09:43:32.871+03:00നല്ല ചിത്രങ്ങള്‍, നേരില്‍ കാണുമ്പോഴുള്ള ഒരു സുഖം ച...നല്ല ചിത്രങ്ങള്‍, നേരില്‍ കാണുമ്പോഴുള്ള ഒരു സുഖം ചിത്രത്തിനുമുണ്ട്.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-80369696131222561122010-10-23T09:29:22.446+03:002010-10-23T09:29:22.446+03:00റീപോസ്റ്റാണ് അല്ലെ...
നമ്മള് നേരില്‍ കാണുമ്പോ...റീപോസ്റ്റാണ് അല്ലെ...
നമ്മള് നേരില്‍ കാണുമ്പോള്‍ ഇതിന്റെ ഓരോ കോപ്പികള്‍ എനിക്ക് ഉണ്ടാവും എന്ന് വിശ്വസിക്കുന്നു ഞാന്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-75752026446633582162010-10-23T08:43:56.222+03:002010-10-23T08:43:56.222+03:00what a photo, nawshadji?????????????what a photo, nawshadji?????????????jayarajhttps://www.blogger.com/profile/04222231753134072698noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-13785121943146997822010-10-23T06:18:57.480+03:002010-10-23T06:18:57.480+03:00ചിത്രങ്ങളുടെ മനോഹാരിത, കൊതിപ്പിക്കുന്നത് തന്നെ!
ബ...ചിത്രങ്ങളുടെ മനോഹാരിത, കൊതിപ്പിക്കുന്നത് തന്നെ!

ബിലാത്തി മലയാളിയിലും കണ്ടിരുന്നു ട്ടോ..കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-30790683276113121822010-10-23T04:09:30.603+03:002010-10-23T04:09:30.603+03:00WOW! കണ്ടാല്‍ കൊതി തോന്നുന്ന മനോഹര ചിത്രങ്ങള്‍.WOW! കണ്ടാല്‍ കൊതി തോന്നുന്ന മനോഹര ചിത്രങ്ങള്‍.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-36407666571392524602010-10-23T02:50:05.425+03:002010-10-23T02:50:05.425+03:00നല്ല ചിത്രങ്ങൾ!നല്ല ചിത്രങ്ങൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-12193583770783371982010-10-23T01:06:45.891+03:002010-10-23T01:06:45.891+03:00ഇത് ഒരിക്കൽ കണ്ടകാഴ്ച്ചകളാണെങ്കിലും,
ഭായിയുടെ ഫ്ലി...ഇത് ഒരിക്കൽ കണ്ടകാഴ്ച്ചകളാണെങ്കിലും,
ഭായിയുടെ ഫ്ലിക്കറാൽബം ഇന്നാണ് മുഴുവൻ കണ്ടത് കേട്ടൊ..

പിന്നെ ബിലാത്തി മലയാളിയിൽ പ്രഥമതവണ തന്നെ ദ്വിതീയ പ്രത്യക്ഷപ്പെടൽ നടത്തിയ ആദ്യയാൾ എന്ന ബഹുമതിക്ക് അഭിനന്ദനങ്ങൾ...കേട്ടൊ നൌഷാദ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com