RSS

Followers

പ്രവാസി : നൗഷാദ് അകമ്പാടം


ഫേസ്ബുക്കിലൂടെ വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പുതിയ രണ്ട് കാര്‍ട്ടൂണുകള്‍ .
ചിത്രത്തില്‍ ക്ളിക്കിയാല്‍ വലുതായി കാണാം.
-------------


12 Responses to "പ്രവാസി : നൗഷാദ് അകമ്പാടം"
ajith said...

കുറിക്ക് കൊള്ളുന്ന കാര്‍ട്ടൂണ്‍....


Saturday, June 30, 2012 at 5:22:00 PM GMT+3
Pheonix said...

എന്നാലും നമ്മള്‍ നേതാക്കന്മാര്‍ക്ക്‌ കീ ജയ്‌ വിളിച്ചുകൊണ്ടിരിക്കും.


Saturday, June 30, 2012 at 6:58:00 PM GMT+3
- സോണി - said...

പ്രവാസികള്‍ക്കും നാട്ടിലെ പ്രയാസികള്‍ക്കും ഒക്കെ ഇതില്‍ പലതും ഒരേപോലെ തന്നെ.


Wednesday, July 4, 2012 at 7:47:00 PM GMT+3
KOYAS KODINHI said...

ആയിരം നാവുള്ള കാര്‍ട്ടൂണ്‍..............


Wednesday, July 4, 2012 at 9:38:00 PM GMT+3
Sadique M Koya said...

കുറിക്ക് കൊള്ളുന്ന കാര്‍ട്ടൂണ്‍....


Tuesday, July 10, 2012 at 8:21:00 AM GMT+3
Admin said...

ആയിരം നാവ്....


Monday, July 16, 2012 at 3:09:00 PM GMT+3
Admin said...

ആയിരം നാവ്....


Monday, July 16, 2012 at 3:12:00 PM GMT+3
ഇലക്ട്രോണിക്സ് കേരളം said...

ആദ്യ കാര്‍ട്ടൂണ്‍ അതി ഗംഭീരം ....അഭിനന്ദനങ്ങള്‍.........


Saturday, July 28, 2012 at 9:06:00 AM GMT+3
anupama said...

പ്രിയപ്പെട്ട നൌഷാദ്,

പലപ്പോഴും വരകള്‍ വരികളേക്കാള്‍ ശക്തിയോടെ ആശയം മനുഷ്യമനസ്സിലേക്ക് പകരുന്നു.

അഭിനന്ദനങ്ങള്‍ !

സസ്നേഹം,

അനു


Sunday, August 5, 2012 at 6:42:00 AM GMT+3
Sabu Kottotty said...

ഇതിലപ്പുറം എന്തു പറയാൻ !
പക്ഷേ ഇത് കാണേണ്ടവർ കണ്ണടച്ചേ കാണൂ....


Sunday, August 5, 2012 at 7:15:00 AM GMT+3
Unknown said...

വല്ലാത്ത വര തന്നെ :)
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. http://kathappacha.blogspot.in/2012/08/blog-post_19.html


Wednesday, August 22, 2012 at 8:30:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

വരികളേക്കാള്‍ ശക്തമായ വരകൾ..!


Tuesday, January 15, 2013 at 2:42:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors