നൗഷാദിക്കാ എല്ലാം കിടുക്കൻ സംഭവങ്ങളായിട്ടുണ്ട്. പക്ഷെ ആ ഫേയ്സ് ബുക്ക് മാര്യേജ് കിട്ക്കനായിട്ട്ണ്ട്. ഹമ്പമ്പോ...! എന്താ അതിന്റെ ഒരു രസം ഇക്കാ. നന്നായിട്ടുണ്ട് എല്ലാം. ആശംസകൾ.
ഡിയര്‍ നൌഷാദ് ക്കാ . . ഇന്ന് നെറ്റില്‍ ഒരു ന്യൂസ് പേപ്പര്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനു താഴെ കോപ്പി റൈറ്റ് എന്ന് കണ്ടു പരിശോധിക്കവെയാണ് "creative commons" എന്ന ല്യ്സിന്‍സിംഗ് വെബ് സൈറ്റ് നെ കുറിച്ച അറിയാന്‍ ഇടയായത് . തികച്ചും ഫ്രീ ആയ സര്‍വീസ് ആണ് "creative commons" . With a Creative Commons license, you keep your copyright but allow people to copy and distribute your work provided they give you credit — and only on the conditions you specify here. For those new to Creative Commons licensing, we've prepared a list of things to think about. If you want to offer your work with no conditions attached, or you want to mark a work that is already free of known copyright restrictions and in the public domain, choose one of our public domain tools. Generally, works that are protected by copyright are: books, scripts, websites, lesson plans, blogs and any other forms of writings; photographs and other visual images; some compilations of data; films, video games and other visual materials; musical compositions, sound recordings and other audio works. creative commons license ബ്ലോഗില്‍ ആഡ് ചെയ്യാന്‍ http://creativecommons.org/choose/ ഇവിടെ പോകുക . . എന്നിട്ട് ആവശ്യമുള്ളത് പോലെ സെലക്ട് ചെയ്ത് ബ്ലോഗില്‍ അതിന്റെ html ഫയല്‍ കോപ്പി ചെയ്ത് ബ്ലോഗ് പോസ്റ്റില്‍ ചേര്‍ത്താല്‍ പിന്നീട് താങ്കളുടെ ഏതെങ്കിലും പോസ്റ്റ് മോഷണം ചെയ്‌താല്‍ നിയമ ത്തിന്റെ വഴിയില്‍ പോകാവുന്നതാണ് . ഈ വിവരം ബ്ലോഗിലെ മറ്റു സുഹുര്തുക്കള്‍ക്ക് അറിയിക്കുമല്ലോ . . സ്നേഹത്തോടെ യുനുസ്
ഇതുപോലെ കുലുക്കുന്നവരെ പേടിച്ചാ ഇപ്പോം ആഫ്രിക്കയില്‍ പോകേണ്ടി വന്നത്. അവസാനത്തെ കാര്‍ട്ടൂണിലെ പോലെ നമ്മുടെ ഒരു എം എല്‍ എ ദുബായില്‍ വന്നത് ഓര്‍മയില്‍ വരുന്നു.
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
തകര്‍പ്പന്‍ ചിത്രങ്ങള്‍..അഭിനന്ദനങ്ങള്‍..
Thursday, April 19, 2012 at 3:44:00 PM GMT+3
ആ പ്രവാസിയെ കുലുക്കുന്ന കാര്‍ട്ടൂണ്‍ വളരെ വളരെ ബോധിച്ചു.
Thursday, April 19, 2012 at 6:03:00 PM GMT+3
ഇതൊന്നും കണ്ടിരുന്നില്ലല്ലോ?....
Thursday, April 19, 2012 at 6:06:00 PM GMT+3
മുന്‍പ് കണ്ടതാ..
എല്ലാം സൂപ്പര്‍
Thursday, April 19, 2012 at 6:22:00 PM GMT+3
നർമ്മ ആവിഷ്കാരത്തിലൂടെ അനാവ്ര്‌തമാകുന്ന തിക്തസത്യങ്ങൾ.
Thursday, April 19, 2012 at 6:25:00 PM GMT+3
കിടിലം,
കുലുക്കിവീഴിക്കപ്പെടുന്ന പാവം പ്രവാസി.
പിന്നെ, ഫേസ്‌ബുക്ക് -
കിടക്കയിലെ ഭാര്യയ്ക്ക് ഒരു ലാപ്പും കൊടുക്കാമായിരുന്നു.
Thursday, April 19, 2012 at 7:56:00 PM GMT+3
നന്ദി - ഈ വരകള്‍ ഞങ്ങളുടെ ആസ്വാദനത്തിനു വഴി ഒരുക്കിത്തന്നതിനു
Thursday, April 19, 2012 at 11:48:00 PM GMT+3
ഒരിക്കല്‍ കൂടി കാണാനായി... തകര്‍പ്പന്‍ കാര്‍ട്ടൂണ്‍
Friday, April 20, 2012 at 5:38:00 PM GMT+3
:)
Saturday, April 21, 2012 at 2:21:00 AM GMT+3
നൗഷാദിക്കാ എല്ലാം കിടുക്കൻ സംഭവങ്ങളായിട്ടുണ്ട്. പക്ഷെ ആ ഫേയ്സ് ബുക്ക് മാര്യേജ് കിട്ക്കനായിട്ട്ണ്ട്. ഹമ്പമ്പോ...! എന്താ അതിന്റെ ഒരു രസം ഇക്കാ. നന്നായിട്ടുണ്ട് എല്ലാം. ആശംസകൾ.
Sunday, April 22, 2012 at 10:54:00 AM GMT+3
നല്ലതിലേറ്റവും നല്ലത് ഫേസ്ബുക്ക്
ബെഡ് റൂം ചായാഗ്രഹണം വളരെ ഏറെ ബോദിച്ചു.
Sunday, April 22, 2012 at 11:17:00 PM GMT+3
എല്ലാം കൊള്ളാം പ്രത്യേകിച്ച് "'Face Book Blocked'ഇങ്ങനെ പറയുന്ന കാലം അതികം വിദൂരമല്ല എന്ന് തോനുന്നു
Tuesday, April 24, 2012 at 6:53:00 AM GMT+3
തകര്‍പ്പന്‍ കാര്‍ടൂണുകള്‍ തന്നെ , ഫേസ് ബുക്ക് മാരേജ് .....കിടിലന്‍
Wednesday, April 25, 2012 at 6:54:00 PM GMT+3
ഡിയര്‍ നൌഷാദ് ക്കാ . .
ഇന്ന് നെറ്റില്‍ ഒരു ന്യൂസ് പേപ്പര്‍ വായിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനു താഴെ കോപ്പി റൈറ്റ് എന്ന് കണ്ടു പരിശോധിക്കവെയാണ് "creative commons" എന്ന ല്യ്സിന്‍സിംഗ് വെബ് സൈറ്റ് നെ കുറിച്ച അറിയാന്‍ ഇടയായത് . തികച്ചും ഫ്രീ ആയ സര്‍വീസ് ആണ് "creative commons" .
With a Creative Commons license, you keep your copyright but allow people to copy and distribute your work provided they give you credit — and only on the conditions you specify here. For those new to Creative Commons licensing, we've prepared a list of things to think about. If you want to offer your work with no conditions attached, or you want to mark a work that is already free of known copyright restrictions and in the public domain, choose one of our public domain tools. Generally, works that are protected by copyright are: books, scripts, websites, lesson plans, blogs and any other forms of writings; photographs and other visual images; some compilations of data; films, video games and other visual materials; musical compositions, sound recordings and other audio works.
creative commons license ബ്ലോഗില്‍ ആഡ് ചെയ്യാന്‍ http://creativecommons.org/choose/ ഇവിടെ പോകുക . . എന്നിട്ട് ആവശ്യമുള്ളത് പോലെ സെലക്ട് ചെയ്ത് ബ്ലോഗില്‍ അതിന്റെ html ഫയല്‍ കോപ്പി ചെയ്ത് ബ്ലോഗ് പോസ്റ്റില്‍ ചേര്‍ത്താല്‍ പിന്നീട് താങ്കളുടെ ഏതെങ്കിലും പോസ്റ്റ് മോഷണം ചെയ്‌താല്‍ നിയമ ത്തിന്റെ വഴിയില്‍ പോകാവുന്നതാണ് . ഈ വിവരം ബ്ലോഗിലെ മറ്റു സുഹുര്തുക്കള്‍ക്ക് അറിയിക്കുമല്ലോ . .
സ്നേഹത്തോടെ
യുനുസ്
Thursday, May 3, 2012 at 7:07:00 PM GMT+3
ഇതുപോലെ കുലുക്കുന്നവരെ പേടിച്ചാ ഇപ്പോം ആഫ്രിക്കയില്‍ പോകേണ്ടി വന്നത്. അവസാനത്തെ കാര്‍ട്ടൂണിലെ പോലെ നമ്മുടെ ഒരു എം എല്‍ എ ദുബായില്‍ വന്നത് ഓര്‍മയില്‍ വരുന്നു.
Thursday, May 3, 2012 at 7:28:00 PM GMT+3
പ്രവാസി , നാടുകാര്‍ കുലുക്ന്ന മരം , എയ്നിക് ഇസ്ടമയീ ,,
Friday, May 18, 2012 at 10:18:00 PM GMT+3
Post a Comment