---
ഫേസ്ബുക്കില്‍ ഈയ്യിടെ പോസ്റ്റു ചെയ്യുന്ന കാര്‍ട്ടൂണുകളാണ് ഇവയെല്ലാം.
നല്ല രീതിയില്‍ സ്വീകരിക്കപ്പെടുന്നതിനാല്‍ ബ്ലോഗ്ഗില്‍ കൂടി ആഡ് ചെയ്ത് സൂക്ഷിക്കുകയാണ്.
---
ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.
---
---
---
---
---
------
------
---
12 Responses to "അകമ്പാടവം : പുതിയ ചില കാര്‍ട്ടൂണൂകള്‍"
നൗഷാദ് ഭായിയുടെ വരയോട് അസൂയ തോന്നിയിട്ടുണ്ട്. മുടി വിഷയത്തില്‍ എല്ലാം നിങ്ങള്‍ വരച്ച കാര്‍ട്ടൂണ്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിങ്ങള്‍ക്ക് ദൈവം അനുഗ്രഹിച്ചു നല്കിയ ഒരു കഴിവ് തന്നെയാണ് കാര്‍ട്ടൂണ്‍ വര....
കൂടുതല്‍ മനോഹരമായ രചനകള്‍ താങ്കളില്‍ നിന്നും ഉണ്ടാകട്ടെ.....
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
അവസാനത്തെത് അടിപൊളി
Sunday, April 1, 2012 at 6:52:00 PM GMT+3
ശരിക്കും ആസ്വദിച്ച കാര്ട്ടൂണുകള് ...
നൗഷാദ് ഭായിയുടെ വരയോട് അസൂയ തോന്നിയിട്ടുണ്ട്.
മുടി വിഷയത്തില്‍ എല്ലാം നിങ്ങള്‍ വരച്ച കാര്‍ട്ടൂണ്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. നിങ്ങള്‍ക്ക് ദൈവം അനുഗ്രഹിച്ചു നല്കിയ ഒരു കഴിവ് തന്നെയാണ് കാര്‍ട്ടൂണ്‍ വര....
കൂടുതല്‍ മനോഹരമായ രചനകള്‍ താങ്കളില്‍ നിന്നും ഉണ്ടാകട്ടെ.....
ആശംസകള്‍....
Sunday, April 1, 2012 at 7:50:00 PM GMT+3
ആദ്യത്തേത് മൂന്നും തകർത്ത്
Sunday, April 1, 2012 at 7:52:00 PM GMT+3
നാലും നന്നായി ,അടിപൊളിയായി തകര്‍ത്തു ...
Sunday, April 1, 2012 at 9:03:00 PM GMT+3
ഡോക്ടറെപ്പറ്റി പറഞ്ഞത് വാസ്തവം.എല്ലാം ഒന്നിനൊന്നു മെച്ചം.ആശംസകൾ.
Sunday, April 1, 2012 at 10:19:00 PM GMT+3
വരയുടെ സുല്‍ത്താന്‍ ഭാവുകങ്ങള്‍
Monday, April 2, 2012 at 5:52:00 AM GMT+3
അസൂയാവഹം ...:)
Monday, April 2, 2012 at 11:40:00 AM GMT+3
ന്റെ നൗഷാദിക്കയെ കെട്ടിപ്പിടിച്ച് മുഖത്തൊരു ചക്കര ഉമ്മ. അല്ല ഉമ്മകൾ. എല്ലാം നന്നായിട്ടുണ്ട് നൗഷാദിക്കാ. യ്ക്കിങ്ങളെ പെരുത്തിഷ്റ്റാ. ങ്ങടെ വരീം. ആശംസകൾ.
Monday, April 2, 2012 at 2:35:00 PM GMT+3
ഹോ, നിന്റെ വര ! വല്ലാത്ത വര !!
Wednesday, April 4, 2012 at 8:33:00 PM GMT+3
Noushad ji
Appreciate your works
Its a Gift from Almighty
Expect more 'expressions' on social issues
All the best
Friday, April 6, 2012 at 8:09:00 AM GMT+3
all d best
Thursday, April 19, 2012 at 7:15:00 AM GMT+3
ഹഹ....എല്ലാം കൊള്ളാം...
Sunday, April 29, 2012 at 3:49:00 PM GMT+3
Post a Comment