RSS

Followers

മുടിയാതെ ഒരു "മുടി"ക്കഥൈ!

21 Responses to "മുടിയാതെ ഒരു "മുടി"ക്കഥൈ!"
Noushad Vadakkel said...

മന്ത്രവാദി നെടു'മുടി'യുടെ കയ്യില്‍ നിന്നും ആ തേങ്ങ ഒന്ന് വാങ്ങി താഴെ എറിഞ്ഞു പൊട്ടിച്ചു നോക്കിക്കേ ? മസില് പിടിച്ചു കയ്യും കെട്ടി കൂസാതെ നില്‍ക്കുന്ന 'ഇന്നസെന്റി'ന്റെ തല പൊട്ടി ചിതറുന്നത്‌ ഒന്ന് കാണട്ടെ ..

അല്ല അതാരാ ചെവി പൊത്തി നമ്മുടെ 'മീന 'ചേച്ചിയല്ലേ ..? totally confused with the 'നിലപാട് '


Saturday, February 25, 2012 at 3:54:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

അക്കൂട്ടത്തില്‍ ഹംസാക്കാനെ കാണാന്‍ ഇല്ലല്ലോ.. ;))


Saturday, February 25, 2012 at 4:13:00 PM GMT+3
Absar Mohamed said...

അടുത്ത മലബാര്‍ തിരഞ്ഞെടുപ്പിന് കാണാം....
തിരിച്ചോട്ടം......


Saturday, February 25, 2012 at 4:16:00 PM GMT+3
ഉസ്മാന്‍ ഇരിങ്ങാട്ടിരി said...

തല്ജുല്‍ ഉലമാ നേതാവേ , ധീരതയോടെ 'മുടി'ച്ചോളൂ.. ലക്‌ഷ്യം 'ലക്ഷം' പിന്നാലെ !!


Saturday, February 25, 2012 at 4:21:00 PM GMT+3
khaadu.. said...

ലക്‌ഷ്യം 'ലക്ഷം' പിന്നാലെ !!


Saturday, February 25, 2012 at 4:35:00 PM GMT+3
ബെഞ്ചാലി said...

ha ha @ശ്രീജിത് കൊണ്ടോട്ടി & ഉസ്മാന്‍ ഇരിങ്ങാട്ടിരി comments too funny :D
nice cartoon. congrts


Saturday, February 25, 2012 at 4:48:00 PM GMT+3
മണ്ടൂസന്‍ said...

'മുടിയനാ'യ പുത്രന്റെ വികൃതികളോർത്ത് തകൃതിയായി ചിരിക്കാമല്ലോ നമുക്ക്. ആശംസകൾ ഇക്കാ.


Saturday, February 25, 2012 at 4:52:00 PM GMT+3
Artof Wave said...

നൌഷാദ് നിലപാട് വ്യക്തമാക്കി
ആശംസകള്‍ - നന്നായിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ


Saturday, February 25, 2012 at 5:38:00 PM GMT+3
Pheonix said...

കുറച്ചു കഥാപാത്രങ്ങള്‍ കൂടി വേണമായിരുന്നു.


Saturday, February 25, 2012 at 7:24:00 PM GMT+3
vettathan said...

നിലപാട് തറകള്‍ ഉറച്ചു തന്നെ നില്ക്കും.പക്ഷേ പിണറായിയുടെ ഉറപ്പ് അച്ചുതാനന്ദന്‍ രംഗത്തുള്ള കാലം വരെയേ ഉണ്ടാകൂ.അതുവരെ ചാണ്ടിയെ തൊടാന്‍ സമ്മതിക്കില്ല.


Saturday, February 25, 2012 at 8:39:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

വരച്ചു വരച്ചു മുടിയാനാനോ പരിപാടി?


Saturday, February 25, 2012 at 9:24:00 PM GMT+3
Rashid said...

നൗഷാദ്ക്കാ ചീറി,.,.. എന്‍റെ അഹങ്കാരം കൊണ്ട് പറയുകയാ.. മുമ്പ്‌ നൗഷാദ്‌ക്ക കാന്തപുരം മുടി കൊണ്ട് ജനങ്ങളെ തീയില്‍ കൊണ്ടുപോകുന്ന ചിത്രമായിരുന്നു വരച്ചത്. ഇനിപ്പോ നേരെ തിരിച്ച് ഒന്നൂടെ വരക്കേണ്ടി വര്വോ?? തീ മുടിക്ക് പിന്നാലെ പായുന്ന ഒരെണ്ണം? ഇപ്പൊ എല്ലാരും മുടി കത്തിക്കാന്‍ നടക്കാണല്ലോ. എന്ന് ഞാന്‍ എഴുതിയത് ചുമ്മാതല്ലെന്നുള്ള അഹങ്കാരം.


Saturday, February 25, 2012 at 10:01:00 PM GMT+3
അഷ്‌റഫ്‌ മാനു said...

ഒന്ന് മനസ് തുറന് ചിരിക്കാന്‍ തോന്നി ..പക്ഷെ വിഷയം ജീവനെകാള്‍ ഏറെ സ്നേഹിക്കുന്ന പ്രവാച്ചകന്റെ മുടിയാണല്ലോ എന്നോര്‍ത്തപ്പോള് ഹൃദയത്തില്‍ ഒരു വല്ലാത്ത നൊമ്പരം ...കമെന്ടാന്‍ വയ്യടെ .സോറി ..ഗുണമായാലും ദോശമായാലും ..ആ ലോക നേതാവിനെ തെരുവിലേക്ക് വലിച്ചിഴക്കാന്‍ വയ്യടാ ..


Sunday, February 26, 2012 at 12:01:00 AM GMT+3
അനില്‍ഫില്‍ (തോമാ) said...

http://anilphil.blogspot.com/2012/02/blog-post_20.html


Sunday, February 26, 2012 at 12:08:00 AM GMT+3
Anonymous said...

സമൂഹത്തെ നല്ല നിപാടുകളിലേക്ക് നയിക്കുന്ന നൌഷാദ്നു തിരയുടെ ആശംസകള്‍


Sunday, February 26, 2012 at 9:02:00 AM GMT+3
Unknown said...

Ha ha nalla work,,,,


Sunday, February 26, 2012 at 10:32:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

നിലം തൊടാത്ത നിലപാടുകൾ...!


Monday, February 27, 2012 at 3:53:00 AM GMT+3
sm sadique said...

ഉഗ്രൻ!.... ആഭിന്ദനം...അഭിന്ദനം.


Monday, February 27, 2012 at 7:02:00 PM GMT+3
sm sadique said...

ഓ... തെറ്റി, അഭിനന്ദനം.


Monday, February 27, 2012 at 7:03:00 PM GMT+3
prachaarakan said...

by ബാവാസ്‌ കുറിയോടം


കാന്തപുരത്തെ വരച്ച അകമ്പാടം നൌഷാദിന് സ്നേഹപൂര്‍വ്വം


Monday, March 5, 2012 at 2:49:00 PM GMT+3
prachaarakan said...

വര്ത്തരമാനകാല ചര്ച്ചകള്‍ പലതും വിശ്വാസിയുടെ ഈമാനിനെ ബാധിക്കുന്ന അതിഗൌരവമേറിയ വിഷയങ്ങളാണെന്നു മനസ്സിലാക്കി, സ്വന്തം ശരീരത്തോടും ശേഷം പ്രിയ വായനക്കാരോടും ചിലതു പറയട്ടെ. അത് തിരുനബി صلى الله عليه وسلم യോടുള്ള സ്നേഹമായിരിക്കുമെന്ന് വിശ്വസിക്കുന്നു. തെറ്റുകള്‍ തിരുത്തി വായിക്കുകയും പരമാവധി ഉള്ക്കൊകള്ളാന്‍ ശ്രമിക്കുകയും ചെയ്യുക, അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ.


“പിണറായി പറഞ്ഞതും മൌദൂദികളും മുജാഹിദുകളും മറ്റും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതുമായമായ വളരെ അപകടകരമായ വിഷയമാണ്” ഈ നസ്വീഹത്തിന്റെ ആധാരം.

വായിക്കുക
തിരുകേശം, വിശ്വാസികളോടൊരു വാക്ക്


Monday, March 5, 2012 at 2:50:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors