RSS

Followers

ഗള്‍ഫ്കാരന്‍ - വരുമ്പോഴും പോകുമ്പോഴും!


ഫേസ്ബുക്കില്‍ മൂന്നു ദിവസം കൊണ്ട്  2200+  ഷയര്‍ ചെയ്ത് ഹിറ്റാക്കിയത്.
അതിലുള്ള അമ്പരപ്പും അതിമോഹവും കൊണ്ട് ഇപ്പോള്‍
ബ്ലോഗ്ഗില്‍ കൂടി പോസ്റ്റ് ചെയ്യുന്നു. 
(ബ്ലോഗ്ഗിനും ഇല്ലേ അതിന്റേതായ മോഹവികാരങ്ങള്‍!! )
ഇത് ഒറിജിനല്‍ കളര്‍ വേര്‍ഷന്‍.
--------
പ്രിയപ്പെട്ടവരേ അഭിപ്രായം കുറിക്കുമല്ലോ.
--------




18 Responses to "ഗള്‍ഫ്കാരന്‍ - വരുമ്പോഴും പോകുമ്പോഴും!"
Arun Kumar Pillai said...

കിടു.കിക്കിടു...


Tuesday, February 7, 2012 at 9:26:00 AM GMT+3
khaadu.. said...

ഗള്‍ഫൂര്‍ക്ക ദോസ്ത്...


Tuesday, February 7, 2012 at 9:33:00 AM GMT+3
kARNOr(കാര്‍ന്നോര്) said...

നേരാ..


Tuesday, February 7, 2012 at 10:49:00 AM GMT+3
Pheonix said...

X-ellent


Tuesday, February 7, 2012 at 11:19:00 AM GMT+3
mayflowers said...

പാവം പാവം ഗള്‍ഫന്‍..


Tuesday, February 7, 2012 at 2:42:00 PM GMT+3
vettathan said...

ഇപ്പൊഴും കാര്യങ്ങള്‍ ഏകദേശം ഇങ്ങനെ ഒക്കേത്തന്നെയാണ്.


Tuesday, February 7, 2012 at 4:48:00 PM GMT+3
അലി said...

നാട്ടിലെത്തിയാൽ അടിപൊളി ആഘോഷം... അടി പൊളിഞ്ഞു കഴിഞ്ഞാൽ നാടുവിടൽ...!


Tuesday, February 7, 2012 at 5:02:00 PM GMT+3
Cv Thankappan said...

സത്യം പറഞ്ഞൂലോ!!!


Tuesday, February 7, 2012 at 5:27:00 PM GMT+3
Sidheek Thozhiyoor said...

സമകാലീക വര , ഫേസ്ബുക്കില്‍ കണ്ടു ലൈക്കുകയും ഷെയറുകയും ചെയ്തിരുന്നു.


Tuesday, February 7, 2012 at 9:26:00 PM GMT+3
SHANAVAS said...

അടിപൊളി...ദേ ഇതാണ് വര..


Wednesday, February 8, 2012 at 6:13:00 AM GMT+3
Umesh Pilicode said...

അവിടേം ഇവിടേം ലൈക്കി :))


Wednesday, February 8, 2012 at 8:53:00 AM GMT+3
മണ്ടൂസന്‍ said...

എന്റെ നൗഷാദിക്കാ ഇങ്ങനേയും ആത്മഹത്യ ചെയ്യണോ ? നല്ല രസം. ഒരു സാധാരണ ഗൾഫുകാരന്റെ അവസ്ഥ ഇത്രയ്ക്കും രസകരമായി വരകളിൽ കാട്ടിയതിന് അഭിനന്ദനങ്ങൾ. ആശംസകൾ ഇക്കാ.


Wednesday, February 8, 2012 at 9:25:00 AM GMT+3
Kalavallabhan said...

ഉടുമുണ്ടും ആരേലും പറിച്ചിട്ടുണ്ടാവും എന്നാലും ദേ ഈ തലേൽ മുണ്ടിടണ്ടായിരുന്നു.


Wednesday, February 8, 2012 at 1:51:00 PM GMT+3
Elayoden said...

എന്റെ വര സത്യം വിളിച്ചു പറയുന്നു....


Thursday, February 9, 2012 at 1:02:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

ആളോൾക്ക് വരകണ്ടാശ്വദിക്കുവാൻ ഒരു ഇടവേള കൊടുക്കു കേട്ടൊ ഭായ്


Thursday, February 9, 2012 at 4:41:00 PM GMT+3
രഘുനാഥന്‍ said...

ഹ ഹ കൊള്ളാം


Friday, February 10, 2012 at 8:52:00 AM GMT+3
മഹേഷ്‌ വിജയന്‍ said...

എനിക്ക് തോന്നുന്നു, നൌഷാദ് ഭായിയുടെ യഥാര്‍ത്ഥ കഴിവുകള്‍ ഈ കാര്‍ട്ടൂണില്‍ വന്നിട്ടില്ല എന്ന്.


Friday, February 10, 2012 at 9:52:00 AM GMT+3
ദേവന്‍ said...

ഹോ ഗള്‍ഫില്‍ പോകത്തപ്പോ ഇങ്ങനാ അപ്പൊ ഞാനൊക്കെ പോയാലോ


Sunday, February 12, 2012 at 10:09:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors