RSS

Followers

"അടിവാങ്ങും മല്ലുവിനു കത്തെഴുതും മുഖ്യന്‍!"


-----
                
 ((ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായും വ്യക്തമായും കാണാം.)) 


കൂടുതലെന്തു പറയാന്‍!
മലയാളിക്ക് അവനു വിധിച്ചതേ കിട്ടൂ.............
അവന്റെ ജാഡക്കും അഹംഭാവത്തിനും സര്‍‌വ്വ പുച്ഛത്തിനും കപട പ്രകടനത്തിനും അത്യാര്‍ത്തി ആഡംഭര ഭ്രമത്തിനും പണാസക്തിക്കുമൊക്കെയുള്ള അവനു തന്നെയുള്ള തിരിച്ചു കിട്ടലുകളാണ് അവനര്‍ഹിക്കുന്ന ഭരണാധിപന്‍മാര്‍ തൊട്ട് അവനെ "രസിപ്പിക്കുന്ന" പണ്ഡിറ്റുകള്‍ വരെ...
-----


23 Responses to ""അടിവാങ്ങും മല്ലുവിനു കത്തെഴുതും മുഖ്യന്‍!""
SHAHANA said...

hahahah.... കൂടുതല്‍ എന്ത് പറയാന്‍??????????????


Wednesday, December 21, 2011 at 12:03:00 PM GMT+3
റാണിപ്രിയ said...

Good(A member of Cartoon | Court)


Wednesday, December 21, 2011 at 12:23:00 PM GMT+3
Sabu Kottotty said...

നന്നായി...!
വളരെ നന്നായി...!!


Wednesday, December 21, 2011 at 12:41:00 PM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

തമിഴന്മാര്‍ കൂടി മലയാളികളെ അടിക്കുകയാണെന്നാണോ...? തമിഴ്നാട്ടില്‍ മലയാളികള്‍ക്കെതിരെയുള്ള അക്രമം രാഷ്ട്രീയപാര്‍ട്ടികളുടെ മുതലെടുപ്പുകള്‍ മാത്രമാണ്. അവിടുത്തെ സാധാരണക്കാര്‍ നമ്മളെപ്പോലെ കാര്യങ്ങള്‍ മനസ്സിലാക്കിയവരാണ്‍. ഈ കാര്‍ട്ടൂണ്‍ ജനങ്ങളെ തെറ്റിധരിപ്പിക്കാനേ ഇടവരുത്തൂ... 'അടിക്ക് തിരിച്ചടി' എന്നരീതിയിലേക്ക് കാര്യങ്ങല്‍ മാറിയാല്‍ അത് ജനജീവിതത്തെ സാരമായി ബാധിക്കും.


Wednesday, December 21, 2011 at 12:57:00 PM GMT+3
Naushu said...

വര നന്നായി.... :)


Wednesday, December 21, 2011 at 1:09:00 PM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

തമിഴ്നാട്ടിലെ വിവരം കെട്ട (എന്നാല്‍ കുരുട്ടുബുദ്ധി കൂടിയ) രാഷ്ട്രീയക്കാര്‍ യാതൊരു ലോകപരിചയവുമില്ലാത്ത സാധാരണക്കാരെയും വിദ്യാഭ്യാസമുന്ടെന്കിലും അതിന്റെ യാതൊരു ഗുണവും കാണിക്കാത്ത മറ്റുള്ളവരെയും പിരികയറ്റി വിട്ടു തല്ലിക്കുന്നതാ...
അതവിടുത്തെ കാര്യം..
ഇവിടെ പിന്നെ പറയേണ്ടല്ലോ... ചാണ്ടിക്കിതിലൊക്കെ എന്ത് താല്‍പ്പര്യം?
പക്ഷെ, ഇതിനു പകരം നമ്മുടെ നാട്ടിലെ അണ്ണന്മാരെ പിടിച്ചു പൊട്ടിച്ചിട്ട് കാര്യമൊന്നും ഇല്ലല്ലോ..


Wednesday, December 21, 2011 at 1:20:00 PM GMT+3
ശരത്‌ എം ചന്ദ്രന്‍ said...

:) .... Kollan... paavam Mugyan .. :)


Wednesday, December 21, 2011 at 3:07:00 PM GMT+3
സാജിദ് ഈരാറ്റുപേട്ട said...

കലക്കി....


Wednesday, December 21, 2011 at 3:52:00 PM GMT+3
പ്രദീപ്‌ രവീന്ദ്രന്‍ said...

തീവ്രവാദികള്‍ ഉണ്ടാകുന്നത് എന്ന് ബ്രാക്കറ്റില്‍ കൊടുക്കായിരുന്നു


Wednesday, December 21, 2011 at 4:07:00 PM GMT+3
കെ.എം. റഷീദ് said...

ജയലളിതക്ക് ഉമ്മന്‍ ചാണ്ടി ഒരു ലവ് ലെറ്റര്‍ കൂടി അയക്കാന്‍ പറ


Wednesday, December 21, 2011 at 4:26:00 PM GMT+3
Akbar said...

:)


Wednesday, December 21, 2011 at 4:29:00 PM GMT+3
ishaqh ഇസ്‌ഹാക് said...

ഓ, പിന്നല്ല്യോ.. ചുമ്മാ...
ഇതൊക്കെ ചാണ്ടിച്ചന്റെ ഒരു തമാശ...!


Wednesday, December 21, 2011 at 5:34:00 PM GMT+3
റശീദ് പുന്നശ്ശേരി said...

നാട്ടില്‍ നിന്നു ഏതോ കാര്ടൂനിസ്ടിന്റെ ബാധ കേറിയോന്നൊരു സന്ദേഹം :)


Wednesday, December 21, 2011 at 6:23:00 PM GMT+3
സിയാഫ് അബ്ദുള്‍ഖാദര്‍ said...
This comment has been removed by the author.
സിയാഫ് അബ്ദുള്‍ഖാദര്‍ said...

"അടി ""പൊളി "(യെക്കുറിച്ചുള്ള ) വര ,ഗംഭീരം ,ഇനിയും കാണാം ..


Wednesday, December 21, 2011 at 7:17:00 PM GMT+3
ദീപുപ്രദീപ്‌ said...

ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുക എന്ന് മുന്‍പെവിടെയോ വായിച്ചത് ഓര്‍ക്കുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും കാര്യത്തില്‍ ഇത് സത്യമായി.


Wednesday, December 21, 2011 at 8:36:00 PM GMT+3
Ismail Chemmad said...

ha ha
nice


Wednesday, December 21, 2011 at 10:22:00 PM GMT+3
ആഷിക്ക് തിരൂര്‍ said...

നൌഷാദ്ക്ക ... ജോറായിട്ടുണ്ട്..............


Wednesday, December 21, 2011 at 11:36:00 PM GMT+3
കാസിം തങ്ങള്‍ said...

നന്നായിട്ടുണ്ട്.


Thursday, December 22, 2011 at 11:31:00 AM GMT+3
കൊമ്പന്‍ said...

ഈ അടി മല്ലു എരന്നു വാങ്ങിയതാ
അകംപടം ആശംസകള്‍


Thursday, December 22, 2011 at 4:24:00 PM GMT+3
ആചാര്യന്‍ said...

nalla cartoon ithum pathratthil varum kettaa


Friday, December 23, 2011 at 11:43:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

“മലയാളിക്ക് അവനു വിധിച്ചതേ കിട്ടൂ.............
അവന്റെ ജാഡക്കും അഹംഭാവത്തിനും സര്‍‌വ്വ പുച്ഛത്തിനും കപട പ്രകടനത്തിനും അത്യാര്‍ത്തി ആഡംഭര ഭ്രമത്തിനും പണാസക്തിക്കുമൊക്കെയുള്ള അവനു തന്നെയുള്ള തിരിച്ചു കിട്ടലുകളാണ് അവനര്‍ഹിക്കുന്ന ഭരണാധിപന്‍മാര്‍ തൊട്ട് അവനെ "രസിപ്പിക്കുന്ന" പണ്ഡിറ്റുകള്‍ വരെ...“

ഈ വരികൾക്കാണ് കാശ് കേട്ടൊ ഭായ്


Friday, December 23, 2011 at 8:34:00 PM GMT+3
Amar said...

താങ്കള്‍ അടിമുടി കലാകാരന്‍ തന്നെ , അഭിനന്ദനങ്ങള്‍ :)


Sunday, December 25, 2011 at 1:42:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors