superb.... ഒരു കാര്യം ചോദിച്ചോട്ടെ.. പറഞ്ഞു തരുമോ ... ഈ തല (ഇങ്ങളുടെ തല ) എവിടെ ഉണ്ടാക്കിയതാ..മുടിഞ്ഞ ഐഡിയകള്‍ ആണല്ലോ... പിന്നെ വീണ്ടും സംശയം....ഇത് ഏതു സോഫ്റ്റ്വെയര്ഇല് ആണ് ചെയ്തത്.. പറഞ്ഞു തരോ... എങ്കില്‍ വീണ്ടും ഇങ്ങോട്ട് വരും...ഇത് ഭീക്ഷണി ആയും കണക്കാക്കാം..
@Akhi M Balakrishnan: താങ്കളുടെ ഭീഷണി ഭയന്ന് രണ്ടാമത്തെ ചോദ്യത്തിനു ഇപ്പോള്‍ ഉത്തരം നല്‍കാം.. (ആദ്യത്തേതിനു നേരില്‍ കാണുമ്പോഴാകട്ടെ..) ഫോട്ടോഷോപ്പ് ആണ് ഞാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേര്‍... കാര്‍ട്ടൂണ്‍ കടലാസില്‍ വരച്ച് സ്കാന്‍ ചെയ്ത് ഫോട്ടോഷോപ്പില്‍ കളറിംഗ് ചെയ്യുന്നു.. ഇത്ര പോരേ..? :-) താങ്ക്സ് ..എല്ലാവര്ക്കും.)
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
അല്ല ബായി എവിടുന്നാ ഈ ആശയം ഒക്കെ കയറി വരുന്നത്
മുടിയില്ലാത്ത ആ തലയില്‍ നിറച്ചു ആശയം ആണെന്ന് സമ്മതിച്ചു ഹഹ
Friday, December 23, 2011 at 7:12:00 PM GMT+3
പ്രൊഫഷണല്‍ തന്നെ... കലാകൗമുദിയില്‍ വന്നത് വെറുതെ അല്ല... ഇനിയും ഒരുപാട് ഉയരത്തിലേക്കുള്ള യാത്രക്ക് എല്ലാ ഭാവുകങ്ങളും...
Friday, December 23, 2011 at 7:17:00 PM GMT+3
ഇതാണ് കാർട്ടൂൺ...!
സമയത്തിനനുസരിച്ചുള്ള വര ഒപ്പം
വിഷയത്തിനനുസരിച്ചുള്ളതും...!
Friday, December 23, 2011 at 8:32:00 PM GMT+3
HRIDAYAM NIRANJA XMAS, PUTHUVALSARA AASHAMSAKAL.............
Saturday, December 24, 2011 at 7:12:00 AM GMT+3
superb.... ഒരു കാര്യം ചോദിച്ചോട്ടെ.. പറഞ്ഞു തരുമോ ... ഈ തല (ഇങ്ങളുടെ തല ) എവിടെ ഉണ്ടാക്കിയതാ..മുടിഞ്ഞ ഐഡിയകള്‍ ആണല്ലോ... പിന്നെ വീണ്ടും സംശയം....ഇത് ഏതു സോഫ്റ്റ്വെയര്ഇല് ആണ് ചെയ്തത്.. പറഞ്ഞു തരോ... എങ്കില്‍ വീണ്ടും ഇങ്ങോട്ട് വരും...ഇത് ഭീക്ഷണി ആയും കണക്കാക്കാം..
Saturday, December 24, 2011 at 8:32:00 AM GMT+3
@Akhi M Balakrishnan:
താങ്കളുടെ ഭീഷണി ഭയന്ന് രണ്ടാമത്തെ ചോദ്യത്തിനു ഇപ്പോള്‍ ഉത്തരം നല്‍കാം..
(ആദ്യത്തേതിനു നേരില്‍ കാണുമ്പോഴാകട്ടെ..)
ഫോട്ടോഷോപ്പ് ആണ് ഞാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വേര്‍...
കാര്‍ട്ടൂണ്‍ കടലാസില്‍ വരച്ച് സ്കാന്‍ ചെയ്ത് ഫോട്ടോഷോപ്പില്‍ കളറിംഗ് ചെയ്യുന്നു..
ഇത്ര പോരേ..? :-)
താങ്ക്സ് ..എല്ലാവര്ക്കും.)
Saturday, December 24, 2011 at 8:50:00 AM GMT+3
ക്രിസ്തുമസ് പുതു വല്സാശംസകള്
Saturday, December 24, 2011 at 9:14:00 AM GMT+3
കൃസ്തുമസ് പുതുവല്‍സര ആശംസകള്‍
Saturday, December 24, 2011 at 9:16:00 AM GMT+3
നല്ല വര !
കൃസ്തുമസ് ആശംസകള്‍ !!!
Saturday, December 24, 2011 at 9:27:00 AM GMT+3
സംഗതി "ചോര്‍" ആയിട്ടുണ്ട് ...... (ജോര്)
ക്രിസ്തുമസ് / ക്രിസ്മസ് ആവട്ടെ
Saturday, December 24, 2011 at 10:05:00 AM GMT+3
ആഹാ ...ഇത് മഹത്തായൊരു ക്രിസ്മസ് ആശംസ തന്നെ...!!!
Saturday, December 24, 2011 at 10:10:00 AM GMT+3
കൃസ്തുമസ് ആശംസകള്‍
Saturday, December 24, 2011 at 10:16:00 AM GMT+3
നല്ല വര ,അതിലേറെ നല്ല ആശയം ,ക്രിസ്തുമസ് ആശംസകള്‍ ......
Saturday, December 24, 2011 at 10:36:00 AM GMT+3
നല്ല വര
ആശംസകള്‍
Saturday, December 24, 2011 at 10:40:00 AM GMT+3
Happy Christmas ... Mr Noushadh
Saturday, December 24, 2011 at 7:01:00 PM GMT+3
ഒന്നൊന്നര ക്രിസ്തുമസ് സമ്മാനമാണല്ലോ ഭായ് .. വരയും ഉഗ്രന്‍... :)
Sunday, December 25, 2011 at 10:39:00 AM GMT+3
നല്ല വര , അഭിനന്ദനങ്ങള്‍ :) കൃസ്തുമസ് ആശംസകള്‍
Sunday, December 25, 2011 at 1:30:00 PM GMT+3
നല്ല കാര്‍ടൂണ്‍..
Monday, December 26, 2011 at 10:25:00 AM GMT+3
Post a Comment