--------
((ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായും വ്യക്തമായും കാണാം.))
------
പ്രിയപ്പെട്ട വായനക്കാരെ..
മുല്ലപ്പെരിയാര്‍ ഡാം വിഷയമാക്കിയുള്ള എന്റെ പുതിയ കാര്‍ട്ടൂണ്‍..
നിങ്ങളുടെ അഭിപ്രായങ്ങളും പ്രോല്‍സാഹനവുമാണ്
തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ വരക്കാന്‍ എനിക്ക് പ്രചോദനമാവുന്നത്..
എല്ലാവര്‍ക്കും നന്ദി ഒരു പാട്...
ഹും
ബാക്കി പ്രിന്റ് കൂടെ പോരട്ടെ
എന്നിട്ട് പറഞ്ഞു തരാം
അന്റെ ബര
നന്നായൊന്നു :)
ഗലക്കി മാഷേ
Wednesday, December 7, 2011 at 8:35:00 PM GMT+3
ആ വെയ്സ്റ്റ് ബക്കറ്റ് ആണ് താരം.
നന്നായി..
Wednesday, December 7, 2011 at 9:08:00 PM GMT+3
ഇഷ്ടപ്പെട്ടു.
Wednesday, December 7, 2011 at 9:47:00 PM GMT+3
നല്ല ചിരി വരകള്‍
Wednesday, December 7, 2011 at 11:02:00 PM GMT+3
ദൈവമേ ഈ ലിസ്റ്റെങ്ങാനും പുറത്തു വന്നാല്‍.........
ആശയവും ആവിഷ്ക്കാരവും നന്നായി കേട്ടോ.
Wednesday, December 7, 2011 at 11:25:00 PM GMT+3
ആമാ..ആമാ..ജോറായിരുക്ക്!. ആനാല്‍ അന്ത സവറ്റു കൊട്ടയില്‍ ഇടം റൊമ്പ കമ്മി. പെരിയ കൊട്ട വാങ്ങി വെയ് തമ്പീ.......ഉഷാറായി. അഭിനന്ദനങ്ങള്‍. ഇതെന്താ നൌഷാദേ കമന്റിന്റെ അടിയിലെ തീയതിയൊക്കെ (എല്ലാ അക്കങ്ങളും ) മലയാള ലിപിയില്‍?.എന്റെ ബ്ലോഗില്‍ ഇങ്ങനെയല്ലല്ലോ?
Thursday, December 8, 2011 at 3:42:00 AM GMT+3
൨൦൧൧, ഡിസംബര്‍ ൮, വ്യാഴാഴ്ച ൩:൪൨:൦൦ രാവിലെ GMT+൦൩:൦൦ ഇതാണ് സംഭവം!...
Thursday, December 8, 2011 at 3:43:00 AM GMT+3
ആ “സവറ്റു കൊട്ട”യൊക്കെ ഏതായാലും സുപ്പർ ആയിക്ക്ണ് ട്ടാ..
Thursday, December 8, 2011 at 4:07:00 AM GMT+3
നൌഷാദ്, നിന്റെ വരയും കുറിയും ഉഗ്രന്‍ എന്നല്ല അത്യുഗ്രന്‍...ആശംസകള്‍..ഇനിയും പോരട്ടെ മോനെ...
Thursday, December 8, 2011 at 6:17:00 AM GMT+3
പോരട്ടെ.. ഇനിയും പോരട്ടെ..
മാഷ് ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാന്‍ ആകാംഷ ഉണ്ടാരുന്നു.. നന്നായിരിക്കുന്നു
Thursday, December 8, 2011 at 7:10:00 AM GMT+3
ഇന്നിയെന്തു പറയാന്‍ കിടുക്കന്‍ വര!!!
Thursday, December 8, 2011 at 7:25:00 AM GMT+3
നന്നായിട്ടുണ്ട് !
Thursday, December 8, 2011 at 9:40:00 AM GMT+3
കലക്കുന്നുണ്ട്. കാര്‍ട്ടൂണ്‍ ആണ് നിങ്ങളുടെ ഫീല്‍ഡ്. Keep going...
Thursday, December 8, 2011 at 12:04:00 PM GMT+3
Good cartoon....Your drawing is fantastic...
keep going
Regards
Thursday, December 8, 2011 at 3:49:00 PM GMT+3
adipoli caartoon
Thursday, December 8, 2011 at 4:40:00 PM GMT+3
ആദ്യമായാണ് താങ്കളുടെ കാര്ട്ടൂണ്‍ കണ്ട് അഭിപ്രായമിടുന്നത്..
വളരെ നന്നായിട്ടുണ്ട്.
ഇത് ഏത് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വരക്കുന്നത് എന്ന് പരിചയപ്പെടുത്തിത്തരാമോ ?
Thursday, December 8, 2011 at 7:07:00 PM GMT+3
sathyam..
Aa waste basket kandapoya chirichath..kadithankal idum savattu kottai..
Thursday, December 8, 2011 at 7:09:00 PM GMT+3
good work
Friday, December 9, 2011 at 2:21:00 PM GMT+3
Post a Comment