---------
---------
നിലമ്പൂരില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ദിനപത്രരൂപത്തിലുള്ള "മലയാള നന്മ" മാസികയില്‍ വന്ന ലേഖനം. നല്ല നിലയില്‍ മുന്നോട്ട് പോവുന്ന ഈ മാസിക്കക്ക് പക്ഷേ ഈ ലക്കത്തിലേക്ക് ഹാഫ് പേജ് നിറക്കാന്‍ ഒരു വഴിയും കാണാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു കടുകൈ ചെയ്തത് എന്ന് ചില കുബുദ്ധികള്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം ഇത് ലേഖകന്‍ കാശ് കൊടുത്ത് എഴുതിച്ചതാണ് എന്നും ചിലര്‍ ശക്തമായി ആരോപണം ഉന്നയിക്കുന്നു. പറ്റുമെങ്കില്‍ സി.ബി.ഐ യെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
---------
(ഹത്രക്കൊന്നും വേണ്ട .. പാവം ജീവിച്ചു പൊക്കോട്ടേ ല്ലേ..?)
---------
ഇതേതോ പൂട്ടി പോയ പത്രമാണെന്നു തോന്നുന്നു ..
ആര്യാടന്‍ ജയിച്ചതാണ് ലേറ്റസ്റ്റ് വാര്‍ത്ത .
ഏതായാലും കൊടുത്ത കാശ് മുല്ലപ്പെരിയാരിലായില്ല . അരപ്പേജ് തട്ടിയിട്ടുണ്ട് ...:p അകമ്പാടം നീണാള്‍ വാഴട്ടെ ..
Monday, December 5, 2011 at 12:47:00 PM GMT+3
'മലയാള തിന്മ' എന്ന തലകെട്ടാവും കൂടുതല്‍ നല്ലത്... ആണോ?
Monday, December 5, 2011 at 12:47:00 PM GMT+3
അപ്പൊ ഈ ക്യാമറ തൂക്കി നടക്കാന്‍ തുടങ്ങിട്ട് കാലം കുറചായീല്ലേ..
Monday, December 5, 2011 at 1:00:00 PM GMT+3
അകമ്പാടം നീണാള്‍ വാഴട്ടെ ..
Monday, December 5, 2011 at 1:25:00 PM GMT+3
അഭിനന്ദനങ്ങള്‍ നൌഷാദ് ഭായി.
Monday, December 5, 2011 at 1:51:00 PM GMT+3
ഇതുപോലൊരെണ്ണം എഴുതിക്കാന്‍ എന്ത് കൊടുക്കേണ്ടിവരും ഭായ്? ;)
അഭിനന്ദനങ്ങള്‍... ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ.
Monday, December 5, 2011 at 2:50:00 PM GMT+3
Noushad Vadakkel @ഏതായാലും കൊടുത്ത കാശ് മുല്ലപ്പെരിയാരിലായില്ല ...:) paid news-ന്‍റെ കാലമാന്നേ... (അഭിനന്ദനങ്ങള്‍.......)
Monday, December 5, 2011 at 3:01:00 PM GMT+3
ഈ മലയാളനന്‍മക്കാരെ എന്റെ കയ്യില്‍ കിട്ടട്ടെ ..
ശരിയാക്കിത്തരാം.. അത്രക്കായോ..
(അകമ്പാടത്തെപ്പറ്റി ഫുള്‍പേജ് കൊടുക്കാത്തത് കൊണ്ടാട്ടോ എനിക്കിത്ര രോഷം)
Monday, December 5, 2011 at 3:21:00 PM GMT+3
ഇത് ഞാന്‍ അന്നെ പറഞ്ഞതല്ലേ...പെയ്ഡ് ന്യൂസ് അഥവാ കാശിനു വാര്‍ത്താ...ഹ്മ്മ എന്നാലും കൊള്ളാം ഉഷാര്‍ ആകട്ടെ
Monday, December 5, 2011 at 3:31:00 PM GMT+3
എന്നെ കൊണ്ടും ..ഞാന്‍ തോറ്റു..എല്ലാ ത്തിനും പോയി കമന്റ് ഇടും :) എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Monday, December 5, 2011 at 4:39:00 PM GMT+3
മലയാള നന്മയുടെ ഒരു ഗതിയെയ്... :)
Monday, December 5, 2011 at 5:18:00 PM GMT+3
chetta adipoli
Monday, December 5, 2011 at 5:55:00 PM GMT+3
നിങ്ങള്ക്ക് സ്വന്തമായി പ്രസ്സൊക്കെ ഉണ്ടല്ലേ... നന്നായി... ഒരു പ്രസ് വീട്ടില്‍ അത്യാവശ്യമാണ്... :)
:)
അഭിനന്ദനങ്ങള്‍ നൌഷാദ് ഭായി, നീണാള്‍ വാഴട്ടെ..
Monday, December 5, 2011 at 6:03:00 PM GMT+3
ക്യാമറ വാങ്ങി... ഇനി അരപേജ് ന്യൂസിനുള്ള കാശുകൂടി ഉണ്ടാക്കണം.
അഭിനന്ദനങ്ങൾ!
Monday, December 5, 2011 at 8:02:00 PM GMT+3
അഭിനന്ദനങ്ങൾ!
Tuesday, December 6, 2011 at 6:35:00 AM GMT+3
പതറാതെ മുന്നോട്ടു വെച്ച കാല്‍ മുന്നോട്ടു തന്നെ.അതല്ലേ ബുദ്ധി.ആശംസകള്‍ !
Tuesday, December 6, 2011 at 6:56:00 AM GMT+3
അഭിനന്ദനങ്ങള്‍ !!
Tuesday, December 6, 2011 at 8:53:00 AM GMT+3
ഒരു അരക്കുപ്പി ചിലവാക്കിയാൽ എന്റെ പടവും മറ്റും ഇതു പോലെ അരപ്പേജിൽ വരത്തുവാൻ പറ്റുമോ ഭായ്..?
അഭിനന്ദനങ്ങൾ ...കേട്ടൊ ഭായ്
Tuesday, December 6, 2011 at 12:45:00 PM GMT+3
അഭിനന്ദനങ്ങള്‍ നൌഷാദ് ഭായ്...!
Tuesday, December 6, 2011 at 8:30:00 PM GMT+3
നൌഷാദിന് ഭാവുകങ്ങള്‍
Wednesday, December 7, 2011 at 9:36:00 AM GMT+3
kollam
Wednesday, December 7, 2011 at 10:17:00 AM GMT+3
Post a Comment