ഇത് അങ്കിള്‍ വരച്ചാതാണോ......ഞാന്‍ കുറെ നോക്കി വരക്കാന്‍ എനിക്ക് പറ്റണില്ല ..ചാച്ചു പറയും ..അതിനൊക്കെ കഴിവ് വേണം ന്നു ....വരച്ച ചിത്രം കാണാന്‍ നിക്ക് ഇഷ്ട്ടാ ട്ടോ
അഭിനന്ദനങ്ങള്‍ എഴുതിയവരോട്; കേരള ജനത ഭയം പൂണ്ടിരിക്കുമ്പോള്‍ അഭിനന്ദി ക്കാനോക്കെ മനസെവിടെ? അലിയുടെ വാക്ക് കടമെടുക്കുന്നു. തെണ്ടി രാഷ്ട്രീയക്കാര്‍ നമ്മെ വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയിട്ടെ പോവൂ..... ഇനിയെങ്കിലും ഈ പര.......... കളുടെ "കളികള്‍" തിരിച്ചറിയുക. "ഇടതും വലതും" എല്ലാം തുല്യര്‍.....
പക്ഷെ ജയലളിതയെ ഓര്‍ത്തു അഭിമാനം തോന്നുന്നു. തമിഴര്‍ക്ക് "വേണ്ടി" അവര്‍ സംസാരിക്കുന്നല്ലോ. നമ്മുടെ ഈ കിഴങ്ങന്മാരോ? ഓരോരുത്തരും അവരവരുടെ "വികസനം" മാത്രം.
എന്തായാലും അമ്മയുടെ മുന്‍പില്‍ സര്‍ദാര്‍ജി പോലും പഞ്ചപുച്ചം അടക്കി നില്‍ക്കുമ്പോള്‍ നമ്മുടെ കൊതാക്കന്മാര്‍ എന്ത് ചെയ്യാന്‍...പെരിയാറിലെ വെള്ളം കുറയുന്നതിന് അനുസരിച്ച് ഈ ബഹളവും തീരും..അടുത്ത വര്‍ഷം ഡാം നിറയുന്നത് വരെ..വര എന്തായാലും ഉഗ്രന്‍...അഭിനന്ദനങ്ങള്‍...
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
അമ്മാ തായേ കേരള മക്കളെ കാപ്പാത്ത്.. !!!
Sunday, December 4, 2011 at 11:03:00 AM GMT+3
കേരളത്തില്‍ അനധികൃതമായി പിച്ചതെണ്ടുന്ന അണ്ണന്മാരെയും ഉടന്‍ കെട്ടുകെട്ടിക്കാന്‍ ഉമ്മന്ചാണ്ടിക്ക് ഒരു കത്തയച്ചാലോ അകമ്പാടം.. !
Sunday, December 4, 2011 at 11:05:00 AM GMT+3
ആയമ്മയെ ഒതുക്കാൻ ഒബാമതന്നെ വരണം,
നമുക്ക് ഒബാമയെ വിളിക്കാം..
http://baijuvachanam.blogspot.com/2011/12/blog-post.html
Sunday, December 4, 2011 at 11:09:00 AM GMT+3
hahah 10000000 likes bae
Sunday, December 4, 2011 at 12:12:00 PM GMT+3
രാഷ്ട്രീയം കളിച്ച് എല്ലാരുംകൂടെ മുല്ലപ്പെറിയാര്‍ തകര്‍ത്തേ അടങ്ങൂ എന്നാണ് തോന്നുന്നത്.
Sunday, December 4, 2011 at 12:28:00 PM GMT+3
1000 വാക്കുകള്‍ക്കു തുല്യമാണ് ഒരു ചിത്രം എന്നുള്ളത് വീണ്ടും തെളിയിച്ചു... അഭിനന്ദനങ്ങള്‍.
Sunday, December 4, 2011 at 12:50:00 PM GMT+3
മുഖ്യമന്ത്രിയായിരുന്നാലും നീയെന്‍ മോഹവല്ലി!!!
നാന്‍ ഉന്നെ വിടമാട്ടേന്‍
Sunday, December 4, 2011 at 1:04:00 PM GMT+3
അഭിനന്ദനങ്ങള്‍..!
Sunday, December 4, 2011 at 1:07:00 PM GMT+3
kollaam
Sunday, December 4, 2011 at 1:21:00 PM GMT+3
ഉംമ്മ.. ഉം.....മ്മ ഉം....മ്മ
Sunday, December 4, 2011 at 1:37:00 PM GMT+3
http://anilphil.blogspot.com/2011/12/blog-post_04.html
Sunday, December 4, 2011 at 2:27:00 PM GMT+3
അഭിനന്ദനങ്ങള്‍.
Sunday, December 4, 2011 at 2:38:00 PM GMT+3
ha ha നല്ല വര
Sunday, December 4, 2011 at 5:56:00 PM GMT+3
ഇത് അങ്കിള്‍ വരച്ചാതാണോ......ഞാന്‍ കുറെ നോക്കി വരക്കാന്‍ എനിക്ക് പറ്റണില്ല ..ചാച്ചു പറയും ..അതിനൊക്കെ കഴിവ് വേണം ന്നു ....വരച്ച ചിത്രം കാണാന്‍ നിക്ക് ഇഷ്ട്ടാ ട്ടോ
Sunday, December 4, 2011 at 7:22:00 PM GMT+3
നക്കികൾ!
Sunday, December 4, 2011 at 9:07:00 PM GMT+3
അഭിനന്ദനങ്ങള്‍ എഴുതിയവരോട്; കേരള ജനത ഭയം പൂണ്ടിരിക്കുമ്പോള്‍ അഭിനന്ദി ക്കാനോക്കെ മനസെവിടെ? അലിയുടെ വാക്ക് കടമെടുക്കുന്നു. തെണ്ടി രാഷ്ട്രീയക്കാര്‍ നമ്മെ വെള്ളത്തില്‍ ചവിട്ടി താഴ്ത്തിയിട്ടെ പോവൂ..... ഇനിയെങ്കിലും ഈ പര.......... കളുടെ "കളികള്‍" തിരിച്ചറിയുക. "ഇടതും വലതും" എല്ലാം തുല്യര്‍.....
പക്ഷെ ജയലളിതയെ ഓര്‍ത്തു അഭിമാനം തോന്നുന്നു. തമിഴര്‍ക്ക് "വേണ്ടി" അവര്‍ സംസാരിക്കുന്നല്ലോ.
നമ്മുടെ ഈ കിഴങ്ങന്മാരോ? ഓരോരുത്തരും അവരവരുടെ "വികസനം" മാത്രം.
ശോ കഷ്ടം.
Monday, December 5, 2011 at 12:00:00 AM GMT+3
എന്തായാലും അമ്മയുടെ മുന്‍പില്‍ സര്‍ദാര്‍ജി പോലും പഞ്ചപുച്ചം അടക്കി നില്‍ക്കുമ്പോള്‍ നമ്മുടെ കൊതാക്കന്മാര്‍ എന്ത് ചെയ്യാന്‍...പെരിയാറിലെ വെള്ളം കുറയുന്നതിന് അനുസരിച്ച് ഈ ബഹളവും തീരും..അടുത്ത വര്‍ഷം ഡാം നിറയുന്നത് വരെ..വര എന്തായാലും ഉഗ്രന്‍...അഭിനന്ദനങ്ങള്‍...
Monday, December 5, 2011 at 6:35:00 AM GMT+3
ഹഹ.... ഇനിയും മുന്നോട്ട്... :) എല്ലാവിധ ആശംസകളും
Monday, December 5, 2011 at 2:33:00 PM GMT+3
ഹഹ്ഹ്ഹ്... കിടിലൻ...!!!!
Monday, December 5, 2011 at 5:21:00 PM GMT+3
ഹ..ഹ..ഹ...ഇക്കാ, സത്യം!!
Monday, December 5, 2011 at 9:15:00 PM GMT+3
ഇമ്മടെ മല്ലൂസ്സല്ലേ ഗെഡികള്..
ഇതിലപ്പുറവും...ചെയ്യും..!
Tuesday, December 6, 2011 at 12:49:00 PM GMT+3
അമ്മാവേ വണഗാതെ ഉയിരില്ലയെ...കിടിലന്‍...
Wednesday, December 7, 2011 at 6:36:00 AM GMT+3
Post a Comment