അവസാനമായി രണ്ടു ദിവസം മുമ്പ് മനോരമ ന്യൂസ് ചാനലില്‍ ആണെന്ന് തോന്നുന്നു ഇദ്ദേഹം പറഞ്ഞു ദിലീപ് അഭിനയിക്കുന്ന ഒരു ഫിലീമില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞുവത്രേ ഇവന് അഭിനയിക്കാന്‍ അറിയില്ലെന്ന്. എല്ലാം സഹിക്കാം എന്ത് പറഞ്ഞ ശേഷവും ഒരു വളുപ്പന്‍ ചിരിയുണ്ട് അതാണ് സഹിക്കാനാവാത്തത്.
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
ഹ ഹ ഹ .. വരച്ചുതകര്‍ക്കുകയാണല്ലോ അകമ്പാടം.. :)
Friday, December 2, 2011 at 9:11:00 PM GMT+3
ഹതെ .. ഞാന്‍ പറയാനിരുന്നതാ
സ്വയം മനസ്സിലാക്കിയല്ലോ ഭായി
ഭയങ്കര ഫുദ്ദിയാ :)
Friday, December 2, 2011 at 9:19:00 PM GMT+3
വരക്കു ഗ്ലാമര്‍ അല്പം കൂടുതലാ..
വിവരം ഇഷ്ടം പോലെയാ! !
ഹ ഹ ഹ!!
Friday, December 2, 2011 at 9:22:00 PM GMT+3
നല്ല കൊട്ട് തന്നെയാ ഭായീ..!!!
ആശംസകൾ..!!
Friday, December 2, 2011 at 9:24:00 PM GMT+3
:)
Friday, December 2, 2011 at 9:57:00 PM GMT+3
അവസാനമായി രണ്ടു ദിവസം മുമ്പ് മനോരമ ന്യൂസ് ചാനലില്‍ ആണെന്ന് തോന്നുന്നു ഇദ്ദേഹം പറഞ്ഞു ദിലീപ് അഭിനയിക്കുന്ന ഒരു ഫിലീമില്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞുവത്രേ ഇവന് അഭിനയിക്കാന്‍ അറിയില്ലെന്ന്. എല്ലാം സഹിക്കാം എന്ത് പറഞ്ഞ ശേഷവും ഒരു വളുപ്പന്‍ ചിരിയുണ്ട് അതാണ് സഹിക്കാനാവാത്തത്.
Friday, December 2, 2011 at 10:18:00 PM GMT+3
നമ്മുക്കിത് സലിം കുമാരിനയച്ച് കൊടുക്കണ്ടേ? ചിലപ്പോ വിവരം വെച്ചാലോ :)
Friday, December 2, 2011 at 10:56:00 PM GMT+3
ഈ വരക്കൊട്ട് തുടരട്ടേ...!!
നന്നായിട്ടുണ്ട്.
Saturday, December 3, 2011 at 12:36:00 AM GMT+3
ദേശിയ അവാര്‍ഡ് കിട്ടിയപ്പം എല്ലാരും തലേ കേറ്റിയ വ്യക്തിയാ
എത്രയെളുപ്പ നിലത്തിട്ടു കുത്തിയെ..?എനിക്കിഷ്ട്ടായി ..
കാര്‍ട്ടൂണ്‍ ഗംഭിരം ..നിന്നില്‍ നിന്നും ഇനിയുമെത്രയോ ബാക്കി ..വരട്ടെടെ ഇങ്ങോട്ട് ..
Saturday, December 3, 2011 at 2:25:00 AM GMT+3
ഹഹ അതും സൂപ്പര്‍..
Saturday, December 3, 2011 at 4:08:00 AM GMT+3
കളറ് വരയാണല്ലോ ഇഷ്ട്ടാ..
സംഗതി കലക്കി..
Saturday, December 3, 2011 at 5:07:00 AM GMT+3
superb noshad, എല്ലാം ഒന്നിനൊന്നു മെച്ചം. ആയിരം വാക്കിനു ഒറ്റ വര മതിയല്ലോ.
Saturday, December 3, 2011 at 7:19:00 AM GMT+3
നന്നായിട്ടുണ്ട് നൗഷാദ് ഭായ്...
Saturday, December 3, 2011 at 7:59:00 AM GMT+3
ശരിയാ. ആ ഭരത് അവാര്‍ഡ് ഒന്ന് തിരിച്ചുമേടിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ ആവോ..?
നന്നായി കാര്‍ട്ടൂണ്‍ .
Saturday, December 3, 2011 at 8:11:00 AM GMT+3
ha..haa...gambheeram..!
Saturday, December 3, 2011 at 8:25:00 AM GMT+3
വരയും വാക്കും കേമം!
Saturday, December 3, 2011 at 8:45:00 AM GMT+3
ശരിയാ ഇവനൊക്കെ ആ നാക്ക് വായിലിട്ട് വീട്ടില്‍ ഇരുന്ന് കൂടെ
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Saturday, December 3, 2011 at 9:04:00 AM GMT+3
നന്നായിട്ടുണ്ട് !
Saturday, December 3, 2011 at 10:31:00 AM GMT+3
ഹ ഹ നല്ല വര എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
Saturday, December 3, 2011 at 11:28:00 AM GMT+3
വര കൊണ്ട് വിവരക്കേടിന് മറുപടി കൊടുക്കാം...
Saturday, December 3, 2011 at 11:49:00 AM GMT+3
കൊള്ളാം നൌഷാദ്.
Saturday, December 3, 2011 at 12:26:00 PM GMT+3
adipoli bhayee kollaam
Saturday, December 3, 2011 at 4:12:00 PM GMT+3
നിയ്ക്ക് ചിരി വന്നിട്ടു വയ്യ...പാവം ഉണ്ട് ട്ടൊ..!
Saturday, December 3, 2011 at 6:35:00 PM GMT+3
നൗഷാദ് ഭായ്, ഉഗ്രന്‍..അത്യുഗ്രന്‍..നല്ല കൊട്ട് മക്കളേ...ഇനിയും പോരട്ടെ...ആശംസകള്‍...
Sunday, December 4, 2011 at 8:41:00 AM GMT+3
ഭരത് അവാര്‍ഡ് തിരിച്ചുവാങ്ങി, തെരണ്ടിവാലുകൊണ്ട് രണ്ടെണ്ണം പൊട്ടിച്ച് പറഞ്ഞയക്കേണ്ട സമയം അധിക്രമിച്കിരിക്കുന്നു. വര ഒന്നൊന്നര ഭായ്..
Sunday, December 4, 2011 at 10:23:00 AM GMT+3
നന്നായിട്ടുണ്ട്..
രണ്ട് കഴുതകൾ...!
Tuesday, December 6, 2011 at 12:51:00 PM GMT+3
good one. AArum ethirabhiprayam ezhuthikkandilla.
Wednesday, December 7, 2011 at 8:29:00 PM GMT+3
ammaye thalliyalum randu paksham ennalle??
Wednesday, December 7, 2011 at 8:30:00 PM GMT+3
Post a Comment