((ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം!))
--------------------------------------------------------------------------
കേരള സംസ്ഥാനം ഒട്ടാകെ അലയടിച്ചു കൊണ്ടിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് വിവാദവുമായ് ബന്ധപ്പെട്ട് കേരള - തമിഴ് നാട് മുഖ്യ മന്ത്രിമാരുമായ് പ്രധാന മന്ത്രി നടത്തിയ അനുരഞ്ജന ചര്‍ച്ചയുടെ അപൂവ്വ ദൃശ്യങ്ങളാണ്‍ ഇപ്പോള്‍ നിങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നത്.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ ക്യാമറയുടെ വോയ്സ് റിക്കോര്‍ഡിംഗ് ഫങ്ഷന്‍ തകരാറിലായതിനാല്‍ ശബ്ദം പതിഞ്ഞിട്ടില്ലാത്തതിനാല്‍ ഖേദിക്കുന്നു.ആയതിനാല്‍ ഈ രംഗങ്ങള്‍ കണ്ട് അവര്‍ തമ്മിലുള്ള സംഭാഷണം എന്തായിരിക്കുമെന്ന് നിങ്ങള്‍ ആര്‍ക്കെങ്കിലും ഊഹിക്കാന്‍ കഴിയുന്നുവെങ്കില്‍ അത് കമന്റ് കോളത്തില്‍ എഴുതി ചേര്‍ക്കണമെന്ന് വിനീതമായ് അഭ്യര്‍ത്ഥിക്കുന്നു.
1. ഓരോ അവന്മാര് കയറി വന്നോളും മുല്ലപ്പെരിയാറെന്നും ധനസഹായം എന്നും പറഞ്ഞുകൊണ്ട്.
2. അയ്യോ ആരാ ഇത്... ഒന്ന് വിളിച്ച് പറഞ്ഞിരിന്നേല്‍ ഞാന്‍ അവിടെവന്ന് കാണുമായിരുന്നല്ലോ..
Wednesday, November 30, 2011 at 11:09:00 AM GMT+3
അടിപൊളി... !
കലക്കുന്നുണ്ട് ഭായ്//
Wednesday, November 30, 2011 at 11:20:00 AM GMT+3
മനോഹരം പക്ഷെ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് എന്ത് കൊണ്ട് അയക്കുന്നില്ല?...
ഉമ്മെന്ചാണ്ടി...സാര്‍ മുല്ലപ്പെരിയാര്‍ തകരാറിലാണ് നന്നാക്കണം എന്നൊക്കെ നാട്ടുകാര്‍ പറയാന്‍ തുടങ്ങി അങ്ങ് സമയം ഉണ്ടെങ്കില്‍ പരിഗണിക്കണം...
മന്മോഹന്‍...ഹാ ഞാന്‍ ആലോചിക്കാം ..ആ ചില്ലറ പ്രശ്നം ഒന്ന് തീര്‍ന്നോട്ടെ...
മന്മോഹന്‍ ..ജയാ മാഡം ആ മുല്ലപ്പെരിയാറിന് ഒരു കുഴപ്പൌം ഇല്ലാ ..ലവന്മാര്‍ കുറേപ്പേര്‍ ഇറങ്ങിയിട്ടുണ്ട് ..ഒരു വിധം സമാധാനിപ്പിച്ചു വിട്ടു ..ഇവിടെ ചില്ലറ പ്രശ്നം തന്നെ എങ്ങിനെ സോള്‍വ് ചെയ്യും എന്ന് വിജാരിക്കുംപോള്‍ ആണ് ലവന്മാരുടെ മുപ്പത്തഞ്ചു ലച്ചം..പിന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ജയാമ്മ ഞങ്ങളെ കൈവെടിയരുത്...വേണമെങ്കില്‍ മുല്ലപ്പെരിയാര്‍ എന്നല്ല കേരളം തന്നെ തമിഴ്നാടില്‍ ലയിപ്പിക്കാന്‍ നോക്കാം എന്നാലും ഈ ഇരിപ്പിടം അതിനു കോട്ടം ഉണ്ടാക്കരുത് പ്ലീസ്....
Wednesday, November 30, 2011 at 11:35:00 AM GMT+3
കാര്‍ട്ടൂണ്‍ സൂപ്പര്‍....ഷബീര്‍ - തിരിച്ചിലാന്‍ ന്റെ അടികുറിപ്പും കൊള്ളം
Wednesday, November 30, 2011 at 11:36:00 AM GMT+3
adipoli...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE........
Wednesday, November 30, 2011 at 11:46:00 AM GMT+3
മന്മോഹന് ചാണ്ടിയോട്: അഭ്യാസം ഒക്കെ facebookilum ചാനല്‍ ചര്‍ച്ചയിലും മതി...കൂടുതല്‍ കളിച്ചാല്‍ സോണിയാജിയോടു പറഞ്ഞു നിന്റെ കസേര ഞാന്‍ തെറിപ്പിക്കും മന്‍മോഹന്‍ ജയലളിതയോട്: അമ്മ പേടിക്കണ്ടാ... അവന്മാര്‍ കുരക്കുകയേയുള്ളൂ കടിക്കില്ലാ ...ഞാന്‍ ഒന്നു വിരട്ടിയിട്ടുണ്ട്
Wednesday, November 30, 2011 at 11:48:00 AM GMT+3
അടിപൊളിയായിരിക്കുന്നു നൌഷാദ്ക്ക..
Wednesday, November 30, 2011 at 12:17:00 PM GMT+3
ഉമ്മന്‍ ചാണ്ടിയെകണ്ട മന്‍മോഹന്‍; ഹൊ നിങ്ങള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടൊ?അല്ലാ ഞാന്‍ കരുതി മുല്ലപെരിയാറില്‍ നിങ്ങള്‍ ഒലിച്ചു പോയി എന്ന്!!
ജയലളിത മന്മോഹനോട്; ഈ വരക്കപ്പുറം ഒരു ----ന്റെ മോനും കിടക്കില്ല കിടന്നാ ...!
Wednesday, November 30, 2011 at 12:22:00 PM GMT+3
കലക്കി മാഷേ....
Wednesday, November 30, 2011 at 12:45:00 PM GMT+3
ഇവന്മാരെയൊക്കെ വോട്ട് കൊടുത്ത് അയച്ച നമ്മളെയാ പറയേണ്ടത്... ഇടതും വലതും എല്ലാം കണക്കാ...
Wednesday, November 30, 2011 at 1:07:00 PM GMT+3
തകർപ്പനായിട്ടുണ്ട് നൗഷാദിക്കാ.
ഗംഭീരം.. ഹഹ്ഹ്ഹ്
Wednesday, November 30, 2011 at 2:08:00 PM GMT+3
ഉഗ്രന്‍...
Wednesday, November 30, 2011 at 5:35:00 PM GMT+3
ഒന്നാംതരം വര .... നൌഷാദ് ഭായിയുടെയും തലൈവിയുടെയും !!!
Wednesday, November 30, 2011 at 9:03:00 PM GMT+3
ഉഗ്രന്‍ വര !
Thursday, December 1, 2011 at 9:17:00 AM GMT+3
hahaha real
Thursday, December 1, 2011 at 11:42:00 AM GMT+3
very good..
Thursday, December 1, 2011 at 1:59:00 PM GMT+3
ഇത് തന്നെയാണ് യാഥാര്‍ത്ഥ്യം
ഗംഭീരമായിരിക്കുന്നു ...ആശംസകള്‍
Thursday, December 1, 2011 at 2:32:00 PM GMT+3
1) ഡാം പൊട്ടി കലാപം വന്നാലും അടിയന്റെ കസേര തെറിപ്പിക്കരുതേ..!
2) ഡാം പൊട്ടി കലാപം വന്നാലും അടിയങ്ങളുടെ പിന്തുണ പിൻ വലിക്കരുതേ..!
Thursday, December 1, 2011 at 7:40:00 PM GMT+3
Post a Comment