RSS

Followers

"അപ്പം ഇദ്ദാണ് മലയാളി!"


------
ഒത്തിരി നാളത്തെ ഇടവേളക്ക് ശേഷം എന്റെ ഒരു പോസ്റ്റ്..
പറഞ്ഞ് പഴകിയ വിഷയമായതിനാല്‍
അക്ഷരങ്ങള്‍ക്ക് പകരം എന്റെ ചിന്തകള്‍ക്ക് ഞാന്‍ രേഖാരൂപം നല്‍കുന്നു...
പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ..
------
------
(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം!)
------
ഇസ്മായില്‍ കുറുമ്പടി (തണല്‍) വക ഒരു അടിക്കുറിപ്പ് :
'മകള്‍ക്ക് പ്രസവ വേദന, അമ്മക്ക് വീണവായന'


48 Responses to ""അപ്പം ഇദ്ദാണ് മലയാളി!""
Mohamedkutty മുഹമ്മദുകുട്ടി said...

എവിടെയും (ചാനലിലും ഫേസ് ബുക്കിലും ) രക്ഷയില്ലാതെ ഓടി വന്നതാ ഇവിടെ. അപ്പോളിതാ അവന്‍ ഇവിടെയും കിടക്കുന്നു!. ഇതു വല്ലാത്തൊരു പൊല്ലാപ്പായല്ലോ?


Tuesday, November 22, 2011 at 3:41:00 AM GMT+3
വേണുഗോപാല്‍ said...

കേരള ജനതയ്ക്ക് ഏറ്റവും വലിയ ഭീഷണിയായ മുല്ലപെരിയാര്‍ ... കര്‍ഷക ആത്മഹത്യകള്‍ ... ഇന്ധന വില ... ഇതിനെതിരെയൊന്നും പ്രതികരിക്കാതെ സാക്ഷര കേരളം സന്തോഷ് പണ്ടിട്ടുമാരുടെ പുറകെ പായുന്നത് തികച്ചും അപഹാസ്യം ... നടോടിയാല്‍ നടുവേ ഓടുക എന്ന പോലെ കൂട്ടത്തില്‍ എന്റെ വരയും ... ഹ ..ഹ.. നല്ല വിഷയം നന്നായി വരച്ചു .
ആശംസകളോടെ ....(തുഞ്ചാണി )


Tuesday, November 22, 2011 at 6:09:00 AM GMT+3
ശ്രീക്കുട്ടന്‍ said...

നൌഷാദിക്കാ...തകര്‍പ്പന്‍..ദിവസവും ഫേസ്ബുക്കിലും ബ്ലോഗിലും ചാനലുകളിലും മറ്റേതു മാധ്യമങ്ങളിലും ഈ ഒരുവന്‍ മാത്രമേ ചര്‍ച്ചാവിഷയമായിട്ടുള്ളൂ....ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും വന്‍ ഭീഷണിയുയര്‍ത്തിക്കൊണ്ട് നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ വിഷയമൊക്കെ ചര്‍ച്ചചെയ്യുവാന്‍ ആര്‍ക്കെവിടേ സമയം...ഡാം പൊട്ടി നിസഹായരായ മനുഷ്യര്‍ മരണത്തിനുകീഴടങ്ങുന്നതിന്റെ ലൈവ് സമ്പ്രേക്ഷണത്തിനായി അരയും തലയും മുറുക്കി അവര്‍ കാത്തിരിക്കും.നമ്മുടെ നാട്ടിലെ നട്ടെല്ലില്ലാത്ത രാഷ്ട്രീയക്കോമരങ്ങള്‍ ഞെട്ടാന്‍ തയ്യാറായും...


Tuesday, November 22, 2011 at 7:35:00 AM GMT+3
K@nn(())raan*خلي ولي said...

മല്ലൂസ് മല്ലൂസിന് പാര!

പാവം പാവം മല്ലൂസ്!


Tuesday, November 22, 2011 at 7:40:00 AM GMT+3
Naveen said...

ഒരു അഭിപ്രായോം പറയാനില്ലേയ്... എല്ലാര്‍ക്കും "സന്തോഷം" ഭവിക്കട്ടെ...


Tuesday, November 22, 2011 at 7:43:00 AM GMT+3
രമേശ്‌ അരൂര്‍ said...

അപ്പം അല്ല പുട്ട് അദ്ദാണ് മലയാളി :)
ഈ മലയാളിയെ ഇത് വരെ മനസിലായില്ലേ നൌഷാദ് ഭായ്‌ ? :)


Tuesday, November 22, 2011 at 7:50:00 AM GMT+3
Unknown said...

നമ്മളും മലയാളികൾ തന്നെ!


Tuesday, November 22, 2011 at 7:59:00 AM GMT+3
ശിഖണ്ഡി said...

നല്ല ഒന്നാന്തരം മെസ്സേജ്... ഒത്തിരി ഇഷ്ട്ടമായി...


Tuesday, November 22, 2011 at 8:04:00 AM GMT+3
അശ്റഫ് മാറഞ്ചേരി said...

100 % sheriyaaya veekshanam ..!!


Tuesday, November 22, 2011 at 8:23:00 AM GMT+3
Jikkumon - Thattukadablog.com said...

വളരെ സത്യം.... പക്ഷെ എന്തിരുന്നാലും നമ്മുടെ സന്തോഷ്‌ പണ്ഡിറ്റ്‌ജി റിയലി റോക്സ് :-)


Tuesday, November 22, 2011 at 8:26:00 AM GMT+3
അഷ്‌റഫ്‌ സല്‍വ said...

പഴയ വീഞ്ഞ് , പുതിയ കുപ്പി. പക്ഷെ കലക്കിട്ടോ ..


Tuesday, November 22, 2011 at 8:28:00 AM GMT+3
ഇടശ്ശേരിക്കാരന്(വെടിവട്ടം) said...

:-)


Tuesday, November 22, 2011 at 8:31:00 AM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നൌഷാദ് ഭായി
വളരെ പ്രസക്തമാണ് ഇതിലെ വിഷയം
പക്ഷെ
വരികള്‍ ഒഴിവാക്കി ആ വര മാത്രം മതിയായിരുന്നു.എല്ലാം വായിച്ചെടുക്കാന്‍.
പോരെങ്കില്‍ ഒരു അടിക്കുറിപ്പും.
ഉദാ: 'മകള്‍ക്ക് പ്രസവ വേദന, അമ്മക്ക് വീണവായന'


Tuesday, November 22, 2011 at 8:48:00 AM GMT+3
Jefu Jailaf said...

നല്ല കാര്‍ടൂണ്‍..:)


Tuesday, November 22, 2011 at 9:27:00 AM GMT+3
Naushu said...

ഇദ്ദാണ് മലയാളി.....
വര കലക്കി.... :)


Tuesday, November 22, 2011 at 9:29:00 AM GMT+3
അലി said...

നല്ല ആശയം... നല്ല വര...


Tuesday, November 22, 2011 at 9:29:00 AM GMT+3
Elayoden said...

വരയിലൂടെ എല്ലാം പറഞ്ഞു... ആശംസകള്‍


Tuesday, November 22, 2011 at 9:30:00 AM GMT+3
Areekkodan | അരീക്കോടന്‍ said...

വീട്ടില്‍ ടിവി ഇല്ലാത്തതും ഫേസ്ബുക്കിനെ പറ്റി കൂടുതല്‍ അറിയാത്തതും എനിക്ക് ഒരനുഗ്രഹം തന്നെ!!!


Tuesday, November 22, 2011 at 9:35:00 AM GMT+3
കാളിയൻ - kaaliyan said...

വരയുടെ ജീവന്‍ എത്ര എഴുതിയാലും കിട്ടൂല . :)

രാവിലെ തന്നെ കണ്ണും തിരുമ്മി പണ്ടിട്ടിന്റെ പൊറകെ പോണവര്‍ക്കൊരു കൊട്ട്..!!

വളരെ നന്നായി..!

ഭായ് ഞാന്‍ വരച്ച ചില കരികേച്ചര്‍ ഒന്ന് നോക്കി അഭിപ്രായിക്കുവാനെങ്കി എനിക്കും ഒരു നാള്‍ ഇതേ പോലെ കൊട്ടാലോ ..!!

www.kaaliyan.blogspot.com


Tuesday, November 22, 2011 at 9:38:00 AM GMT+3
Ismail Chemmad said...

ഈ ഒരു വര ഒരു പാട് പറയുന്നു..


Tuesday, November 22, 2011 at 11:03:00 AM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

കഷ്ടം... സന്തോഷ് പണ്ഡിറ്റും, സച്ചിന്റെ നൂറാം സെഞ്ച്വറിയും, ഐശ്വര്യ റായിയുടെ പ്രസവവും കാരണം എത്ര പ്രധാനപ്പെട്ട വാര്‍ത്തകളാണ് മുങ്ങിപ്പോയത്.


Tuesday, November 22, 2011 at 11:03:00 AM GMT+3
Akbar said...

വരയുടെ സുല്‍ത്താനെ സംഗതി സൂപര്‍. എനിക്ക് അസൂയ ഉള്ള ഒരു കൂട്ടരാണ് ഈ വരക്കാര്‍. പലതും കാണുമ്പോള്‍ വരക്കാന്‍ കൈ തരിക്കും. പക്ഷെ അതിനുള്ള ചോക്ക് പിടിക്കാന്‍ അറിഞ്ഞൂടാ. എന്തായാലും താങ്കളുടെ ഇ കഴിവിനെ മനസ്സറിഞ്ഞു അഭിനന്ദിക്കുന്നു.

പിന്നെ സന്തോഷ്‌ പണ്ടിട്ടു. ഒരാള്‍ക്ക്‌ അയാളെ കളിയാക്കുന്നത് മനസ്സിലാവില്ല എങ്കില്‍ പിന്നെ കളിയാക്കുന്നവര്‍ തോല്‍ക്കുകയെ ഉള്ളൂ. ആശാന്‍ രണ്ടാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ആണു എന്നാണു കേട്ടത്. കേരളത്തെ ഇനി ആര് രക്ഷിക്കും.


Tuesday, November 22, 2011 at 11:19:00 AM GMT+3
Sreejith kondottY said...

‎Akampadam ഭായ്.. ഈ കാര്‍ട്ടൂണ്‍ കലക്കി .. ഇന്ന് ഫെസ്ബുക്കിലും ബ്ലോഗിലും പ്ലസ്സിലും എല്ലാം ഈ പണ്ഡിതന്റെ വീരസ്യങ്ങള്‍ ആണ് പ്രധാന ചര്‍ച്ച.. അയാളുടെ വീരവാദങ്ങളുടെ വീഡിയോ സംഭാഷണങ്ങള്‍ ഷെയര്‍ ചെയ്യാന്‍ ഭക്ത ജനങ്ങള്‍? മത്സരിക്കുകയാണ്. പ്രധാന പ്രശ്നങ്ങള്‍ ഒന്നും ഇവിടെ ചര്‍ച്ച ആകുന്നും ഇല്ല.. വരയിലൂടെയുള്ള താങ്കളുടെ ഈ പ്രതികരണം ഗംഭീരമായി... ആശംസകള്‍..! ഇത് ഞാനും ഷെയര്‍ ചെയ്യുന്നു... !


Tuesday, November 22, 2011 at 11:27:00 AM GMT+3
Unknown said...
This comment has been removed by the author.
Unknown said...

ആഹാ ഇത് നിങ്ങ വരച്ചതാണാ ???????? ഫേസ്ബിക്കിലും അവിടേം ഇവിടേം ഒക്കെ കണ്ടിരുന്നു >>>>>>>>>>>>


Tuesday, November 22, 2011 at 11:57:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

നൂറ് വരികളേക്കാൾ കേമമായി ഒറ്റ വരയിൽ എല്ലാം ഒതുക്കി...!

അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ് ഭായ്


Tuesday, November 22, 2011 at 12:01:00 PM GMT+3
അസീസ്‌ said...

ആയിരം വാക്കുകള്‍ക്കു അര വര മതി...
കാര്‍ട്ടൂണ്‍ സൂപ്പര്‍ ആയിട്ടുണ്ട്‌..

ഞാനും ഷെയര്‍ ചെയ്യാന്‍ പോകുന്നു...


Tuesday, November 22, 2011 at 12:03:00 PM GMT+3
Sameer Thikkodi said...

good message.... but it seems "Pandit" became an obstacle to all


Tuesday, November 22, 2011 at 12:07:00 PM GMT+3
Basheer Vallikkunnu said...

നൌഷാദ് ഭായ്, കലക്കീക്കിണ്..


Tuesday, November 22, 2011 at 12:09:00 PM GMT+3
SHANAVAS said...

കേരളത്തിനെ തുറിച്ചു നോക്കുന്ന രണ്ടു വിപത്തുകളെ ആണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്..കൊള്ളാം ..കലക്കി മോനെ..ആശംസകള്‍.


Tuesday, November 22, 2011 at 12:35:00 PM GMT+3
റശീദ് പുന്നശ്ശേരി said...

ആശയം : റശീദ് പുന്നശ്ശേരി
ആവിഷ്കാരം : നൗഷാദ് അകമ്പാടം
ബു ഹ ഹാ
ഇതാണല്ലേ അന്ന് പൊട്ടിയ "ലഡ്ഡു "
തകര്‍പ്പന്‍ :)


Tuesday, November 22, 2011 at 1:43:00 PM GMT+3
മഹേഷ്‌ വിജയന്‍ said...

ഇടിവെട്ടിയ (സന്തോഷ്‌ പണ്ഡിറ്റ്‌) കേരളത്തിന്റെ തലയില്‍ പാമ്പ് കടിച്ച (മുല്ലപ്പെരിയാര്‍) നമ്മുടെ അവസ്ഥയാണ് നൗഷാദ് ഭായിയുടെ കാര്‍ട്ടൂണില്‍ വരച്ചിരിക്കുന്നത്...
പിന്നെ, ഒരു കാര്യം ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു...ഓരോ ജനതയും അവരര്‍ഹിക്കുന്ന നേതാക്കന്മാരെയോ കിട്ടൂ....
അതുകൊണ്ടല്ലേ രായ്ക്കുരാമാനം പെട്രോള്‍ വിലകൂട്ടുന്ന, അഴിമതിയില്‍ മുങ്ങിക്കുളിച്ച നേതാക്കന്മാരെ നാം തിരഞ്ഞെടുക്കുന്നത്..
അത് പോലെ മലയാളികള്‍ അര്‍ഹിക്കുന്ന ഹീറോസ് നമ്മുടെ പണ്ഡിറ്റ്‌-മാര്‍ തന്നെ...


Tuesday, November 22, 2011 at 2:00:00 PM GMT+3
khaadu.. said...

മാഷേ.... ഇദ്ദന്നെയാണ് മലയാളി...

വര കലക്കീട്ടുണ്ട്...


Tuesday, November 22, 2011 at 5:04:00 PM GMT+3
ഒരു ദുബായിക്കാരന്‍ said...

കാര്‍ട്ടൂണ്‍ അടിപൊളി...ഐശ്വര്യാ റായിയുടെ പ്രസവം കൂടി ആവാമായിരുന്നു..


Tuesday, November 22, 2011 at 5:46:00 PM GMT+3
Artof Wave said...

വരയിലെ വരികള്‍ വരികളില്‍ ഒതുങ്ങില്ല, നൌഷാദ് അത് തെളിയിച്ചു
നല്ലൊരു വര
അഭിനന്ദനങ്ങൾ


Tuesday, November 22, 2011 at 6:00:00 PM GMT+3
ഒരു യാത്രികന്‍ said...

ഗംഭീരം ആശയവും വരയും. ......സസ്നേഹം


Tuesday, November 22, 2011 at 6:28:00 PM GMT+3
പട്ടേപ്പാടം റാംജി said...

മുഴുവന്‍ ഭാവങ്ങളും ഒരു വരയിലൂടെ വലിയൊരു കഥയാക്കി.
ഇപ്പോള്‍ നാം അനുഭവിക്കുന്ന കഥ.


Tuesday, November 22, 2011 at 6:29:00 PM GMT+3
ഹംസ said...

ആശയവും വരയും മികവുറ്റത് ...

ആശംസകള്‍


Tuesday, November 22, 2011 at 9:52:00 PM GMT+3
Lipi Ranju said...

നല്ല കാര്‍ട്ടൂണ്‍.. :)


Wednesday, November 23, 2011 at 6:22:00 AM GMT+3
ശ്രീ said...

നന്നായി


Wednesday, November 23, 2011 at 6:25:00 AM GMT+3
അനില്‍@ബ്ലോഗ് // anil said...

ഏറ്റവും അർത്ഥവത്തായ ഒരു വര.


Wednesday, November 23, 2011 at 9:02:00 AM GMT+3
ishaqh ഇസ്‌ഹാക് said...

നന്നായി,വരച്ചവരയില്‍ നിര്‍ത്തി.!


Wednesday, November 23, 2011 at 12:21:00 PM GMT+3
മെഹദ്‌ മഖ്‌ബൂല്‍ said...

ഒരൊന്നൊന്നര വര...

ഇതൊക്കെ എവിട്ന്ന് വരുന്നു....


Wednesday, November 23, 2011 at 4:35:00 PM GMT+3
majeed alloor said...

നല്ല വര..
നേരായ വര..
തലവരയും ..!!


Thursday, November 24, 2011 at 9:21:00 AM GMT+3
MOHAMED RIYAZ KK said...

ഉഷാറായ്ക്ണ് ട്ടോ


Thursday, November 24, 2011 at 9:24:00 AM GMT+3
Fousia R said...

അപ്പം ഇതാണ്‌ കാര്‍ട്ടൂണ്‍.ഇത് തന്നാണ്‌. നോ സംശയം
മലയാളി മങ്കമങ്കിമാരുടെ മണ്ടക്കിട്ട് ഒരു വര.


Friday, November 25, 2011 at 7:24:00 AM GMT+3
Unknown said...

വരയും കാര്യവും സൂപ്പര്‍.........


Saturday, November 26, 2011 at 4:03:00 PM GMT+3
കൂട്ടുകാരന്‍ പുല്ലിപ്പറബ് said...

എന്റെ മാഷേ സൂപ്പെര്‍ ... പറയാന്‍ വാകുകലില്ല


Friday, November 9, 2012 at 4:24:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors