-------
കഴിഞ്ഞ പോസ്റ്റില്‍ഞാന്‍ വരച്ച കാര്‍ട്ടൂണിനു നിങ്ങള്‍ തന്ന അകമഴിഞ്ഞ പ്രോല്‍സാഹനത്തിനു നന്ദി.
ഒപ്പം ഫേസ് ബുക്കിലൂടെ ഒട്ടനവധി പേര്‍ അത് ഷയര്‍ ചെയ്യുകയും അഭിനന്ദനറിയിക്കുകയും ചെയ്തു.
എല്ലാവരോടും എന്റെ സ്നേഹാദരവ് അറിയിക്കുന്നതോടൊപ്പം എന്റെപുതിയ കാര്‍ട്ടൂണ്‍ ഞാന്‍ അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ...
-------
-------
((ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായും വ്യക്തമായും കാണാം!))-------
-------
((((((((((((((((((((0))))))))))))))))))))))))
ഈ വലിയ വരയ്ക്കു എന്റെ വക തേങ്ങ..
ഗംഭീരം !
Saturday, November 26, 2011 at 12:08:00 AM GMT+3
ഇതു തന്നെയാണ് സംഭവിക്കാൻ പോകുന്നത്...ഇവിടെയും ഒന്നു നോക്കൂ..
അണ പൊട്ടുമ്പോൾ ....
Saturday, November 26, 2011 at 12:13:00 AM GMT+3
Oru valiya bhoomi kulukathil ninnum njaettiyunarnuu... Ipol 3.15 veendu kulungi idukki.... Power illa...! Mullaperiyarinu vallathum sambhavicho ennupolum ariyathe.........
Saturday, November 26, 2011 at 2:00:00 AM GMT+3
Oru valiya bhoomi kulukathil ninnum njaettiyunarnuu... Ipol 3.15 veendu kulungi idukki.... Power illa...! Mullaperiyarinu vallathum sambhavicho ennupolum ariyathe.........
Saturday, November 26, 2011 at 2:01:00 AM GMT+3
ചാനലുകാര്‍ക്ക് മാത്രമല്ല ബ്ലോഗര്‍മാര്‍ക്കും ഒരു പോസ്റ്റിനുള്ള വകയായി!. പാവം നാട്ടുകാര്‍. ......
Saturday, November 26, 2011 at 3:16:00 AM GMT+3
ushar.....
Saturday, November 26, 2011 at 6:51:00 AM GMT+3
DSF –Kerala Model ............
Dam Shatter Festival !!!!!!!!!!!!!!!
Saturday, November 26, 2011 at 6:54:00 AM GMT+3
ഡാം പൊട്ടുമ്പോള്‍ മീന്‍ പിടിക്കുന്നു (കടപ്പാട്- പഥികന്‍) എന്ന് പറയുന്നതുപോലെ തലച്ചുമടായി ശവപ്പെട്ടി വില്‍ക്കാന്‍ വരുന്ന അണ്ണന്മാരുടെ പടം കൂടി ഉണ്ടായിരുന്നേല്‍ സംഗതി ഉഷാറായേനെ !!!
Saturday, November 26, 2011 at 6:57:00 AM GMT+3
നന്നായിരിക്കുന്നു...
Saturday, November 26, 2011 at 7:10:00 AM GMT+3
ശരിയാ കേരളത്തില്‍ ഉള്ള നമ്മള്‍ മുങ്ങി പോയാല്‍ ആര്‍ക്കാ നഷ്ട്ടം............
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍
Saturday, November 26, 2011 at 8:17:00 AM GMT+3
നൌഷാദ് ഭായി, കിടിലം എന്നുപറഞ്ഞാല്‍ പോരാ കിക്കിടിലം!!!! "മൂക്കോളം വെള്ളത്തില്‍ നിന്ന് പ്രകാശന്‍ രാജവംശം, സുകേഷ്", "ഹീശ്വരാ!! ഞാന്‍ മരിക്കാന്‍ പോകുന്നു എന്ന്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ഇട്ടപ്പോഴേക്കും ആയിരത്തൊന്ന് ലൈക്കോ!!!" ഹഹഹഹഹ....ഒന്നാന്തരം ഹാസ്യം! ചിരിച്ചു ചത്തു.
Saturday, November 26, 2011 at 8:30:00 AM GMT+3
സംഗതി ചിരിക്കാന്‍ പാടില്ലാത്തതാ എങ്കിലും,
കാര്‍ട്ടൂണ്‍ വല്ലാതെ ചിരിപ്പിച്ചു, ട്ടോ.
Saturday, November 26, 2011 at 8:41:00 AM GMT+3
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിത്തകര്‍ന്നാലും
നമ്മുടെ നേതാക്കളുടെ പ്രധിഷേധം പൊട്ടിഉയരില്ല.
അവരുടെ ഹൃദയം അണക്കെട്ട് പോലെ 'സുര്‍ക്കി' കൊണ്ടല്ല
കാരിരുമ്പ് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് !!
Saturday, November 26, 2011 at 8:47:00 AM GMT+3
ഹായ് അകമ്പടം....
സൂപ്പര്‍ വര
Saturday, November 26, 2011 at 8:59:00 AM GMT+3
Dear Noushad bhai..
You rocks again..
വെള്ളത്തിനു നല്ല തണുപ്പുണ്ടോ??നീന്തല്‍ പഠിച്ചിരുന്നെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്ന് തോന്നുന്നുണ്ടോ???
നല്ല മര്‍മ്മത്തില്‍ കൊള്ളുന്ന ഡയലോഗ്..
കിടിലന്‍ കാര്‍ട്ടൂണ്‍......അഭിനന്ദനങ്ങള്‍ ...
Saturday, November 26, 2011 at 9:02:00 AM GMT+3
maoharamaayi kaartoonukal varakkaanulla ningalude kazhivine abhinandhikkunnu...
Enikk chithram varakkaanulla kazhivilla...Athukond thanne ningale polullavarude manohara rachanakal kaanumbol abinandhikkaathirikkaan kazhiyunnilla....
Snehaashamsakalode....
Saturday, November 26, 2011 at 9:04:00 AM GMT+3
ഉഗ്രൻ
Saturday, November 26, 2011 at 9:12:00 AM GMT+3
ഓരോന്നും വേറെ വേറെയാക്കി വരച്ചിരുന്നെങ്കില്‍ കുറേക്കൂടി impact ഉണ്ടാകുമായിരുന്നു. അതായത് ടി വി ക്കാരന്റെത് ഒരു കാര്‍ട്ടൂണ്‍, ഫേസ് ബുക്ക് അപ്ഡേറ്റ് ചെയ്യുന്നത് വേറെ കാര്‍ട്ടൂണ്‍ .. ഓരോന്നിനും അതിന്റേതായ പഞ്ചുണ്ട്. അങ്ങനെ മുല്ലപ്പെരിയാര്‍ കാര്‍ടൂണ്‍ പരമ്പര. ദിവസവും ഓരോന്ന്..
Saturday, November 26, 2011 at 9:24:00 AM GMT+3
കാര്‍ട്ടൂണ്‍ കൊള്ളാം ...അങ്ങനൊന്നും സംഭവിക്കാതിരിക്കട്ടെ ല്ലേ ...
Saturday, November 26, 2011 at 9:48:00 AM GMT+3
മൊത്തത്തില്‍ ഒരു നല്ല ലേഖനം ചമയ്ക്കുന്നതിനുള്ള ആശയങ്ങളാണ് അകമ്പാടം ഈ കാര്‍ട്ടൂണില്‍ നിറച്ചിരിക്കുന്നത്. ബൂലോകത്തില്‍ നിന്നും പുറംലോകത്തേയ്ക്ക് എത്തേണ്ട് ഒരു കാര്‍ട്ടൂണ്‍.....
Saturday, November 26, 2011 at 9:50:00 AM GMT+3
നോക്കിക്കോ...ഇത് തന്നെ സംഭവിക്കും പൊട്ടിയാല്‍..ഒരു അതിശയോക്തിയുമില്ല മാഷെ..
Saturday, November 26, 2011 at 10:03:00 AM GMT+3
നല്ല വര !
Saturday, November 26, 2011 at 10:07:00 AM GMT+3
തകര്‍പ്പന്‍ കാര്‍ട്ടൂണ്‍...അഞ്ചു പേജ് ഉള്ള ഒരു ആക്ഷേപ ഹാസ്യത്തിന് തുല്യം ഈ ചെറിയ കാര്‍ട്ടൂണ്‍..
Saturday, November 26, 2011 at 10:08:00 AM GMT+3
ഹ ഹ ഹ ..
തകര്‍പ്പന്‍.. വര
Saturday, November 26, 2011 at 10:13:00 AM GMT+3
കൊള്ളാം... നന്നായിട്ടുണ്ട്...
Saturday, November 26, 2011 at 10:19:00 AM GMT+3
ഇതും നന്നായി ....
വിഷയം ചിന്തനീയം എങ്കിലും വരയിലെ ഹാസ്യം ചിരിപ്പിച്ചു ..
ആശംസകള്‍
Saturday, November 26, 2011 at 10:22:00 AM GMT+3
ഒരേ ഒരു വര ഒരു ലക്ഷം വരികള്‍ക്ക് സമം !!!
Saturday, November 26, 2011 at 10:40:00 AM GMT+3
എഴുത്തിനേക്കാള്‍ ശക്തിയുണ്ട് ഈ വരകള്‍ക്ക്, എല്ലാം ഇതിലുണ്ട്.
അഭിനന്ദനങ്ങള്‍ നൗഷാദ് ഭായ്.
Saturday, November 26, 2011 at 10:42:00 AM GMT+3
ഗംഭീരം !
Saturday, November 26, 2011 at 10:56:00 AM GMT+3
kidu kidu
Saturday, November 26, 2011 at 11:51:00 AM GMT+3
Suuuper VARA!!!!!!!!!!!!!!!!!!!!!!!
Saturday, November 26, 2011 at 12:04:00 PM GMT+3
മനോഹരമായ വരയും ചിന്തയും ആശംസകള്‍ ....
Saturday, November 26, 2011 at 1:05:00 PM GMT+3
കടുത്ത ഒരു ചിന്ത നല്‍കി കൊണ്ട് വരച്ച ഈ ചിത്രം സാഹജര്യങ്ങള്‍ക്ക് അന്യോജ്യമായ രീതിയില്‍ കിടിലം ആക്കിയിട്ടുണ്ട്
Saturday, November 26, 2011 at 1:58:00 PM GMT+3
സ്വന്തം തന്തയുടെ ശവമടക്കുപോലും മൊബൈലില്‍ ഷൂട്ട് ചെയ്യുന്ന സമകാലിക മലയാളിയുടെ പ്രതിനിധിയെ കൂടിവരക്കാന്‍ നൌഷാദ്ഭായ് മറന്നതാകും.......സൂപ്പേര്‍ ഭായി..സൂപ്പേര്‍...
Saturday, November 26, 2011 at 3:07:00 PM GMT+3
@ ബഷീര് വള്ളിക്കുന്നു :
നല്ല അഭിപ്രായമാണ്..
നന്ദി.
@ ashraf meleveetil:
സത്യമായും മറന്നതല്ല..മൊബൈലില്‍ ഷൂട്ട് ചെയ്യുന്നതടക്കം ഇനിയും നാലഞ്ചു വിഷയങ്ങള്‍ കൂടി അവതരിപ്പിക്കാം എന്ന് കരുതിയിരുന്നു.
എന്നാല്‍ എല്ലാം കൂടെ ഒരുകാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്താനുള്ള പ്രായോഗിക ബുദ്ധിമുട്ട് അതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു.
അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.
Saturday, November 26, 2011 at 3:42:00 PM GMT+3
തകര്‍പ്പന്‍....
Saturday, November 26, 2011 at 3:51:00 PM GMT+3
താങ്കളുടെ ഭാവന അധിഗംഭീരം തന്നെ.
വരയിലൂടെ കേരളത്തെ നന്നായി അവതരിപ്പിച്ചു.
കോമഡി കാര്യമാകാതിരിക്കാന്‍ പ്രാര്‍ഥിക്കാം.അല്ലെ.
Saturday, November 26, 2011 at 4:06:00 PM GMT+3
കൊള്ളം നന്നായിരിക്കുന്നു...
Saturday, November 26, 2011 at 6:41:00 PM GMT+3
നടക്കാന്‍ പോകുന്നത് വരച്ചു വച്ചിരിക്കുന്നു ഞാനും ഇതിലെ ഒരു ക്യാരക്ടര്‍ ആണ് മുങ്ങിത്താഴുന്ന ക്യാരക്ടര്‍
Saturday, November 26, 2011 at 7:13:00 PM GMT+3
പുര കത്താന്‍ കാത്തിരിക്കയാണ് വാഴ വെട്ടാന്‍.
നല്ല വര.
Saturday, November 26, 2011 at 7:37:00 PM GMT+3
ദേവന്‍
എന്റെ ദേവാ കരിനാക്ക് വളചോന്നും പറയല്ലേ ... നമ്മുടെ നെഞ്ചിലെ തീ നമുക്കല്ലേ അറിയൂ ... ഇപ്പോള്‍ പെയ്യുന്ന ഇവിടത്തെ മഴ പോലും ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുന്നു ...ഭൂകമ്പത്തിനു മുന്നോടിയാണ് ഈ മഴയെന്നും പ്രചാരണമുണ്ട് ...
അകമ്പാടം ഭായ് ..ഈ കാര്‍ട്ടൂണ്‍ നന്നായി .പക്ഷെ
>>>ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിത്തകര്‍ന്നാലും
നമ്മുടെ നേതാക്കളുടെ പ്രധിഷേധം പൊട്ടിഉയരില്ല.
അവരുടെ ഹൃദയം അണക്കെട്ട് പോലെ 'സുര്‍ക്കി' കൊണ്ടല്ല
കാരിരുമ്പ് കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് !!
<<<
അതാണ് ഞങ്ങള്‍ക്ക് തോന്നുന്നതും ..
Sunday, November 27, 2011 at 7:15:00 AM GMT+3
അടിപൊളി. കലക്കി!
Monday, November 28, 2011 at 4:31:00 AM GMT+3
കൊള്ളാം നന്നായിട്ടുണ്ട്.
Tuesday, August 20, 2013 at 1:11:00 PM GMT+3
കൊള്ളാം നന്നായിട്ടുണ്ട്.
Tuesday, August 20, 2013 at 1:14:00 PM GMT+3
Post a Comment