(മദീനയുടെ ചിത്രങ്ങള്‍..പലപ്പോഴായി ഞാനെടുത്തത്..
ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം)
മദീന ഇനി റമദാന്റെ ലഹരിയിലേക്ക്...
ചുട്ടു പൊള്ളുന്ന വെയിലിനെ വകവെക്കാതെ ദീര്‍ഘമായ പകല്‍ മുഴുവനും വൃതമെടുത്ത്
നോമ്പ് തുറക്കായി പ്രവാചക മസ്ജിദില്‍ ഒത്തുകൂടുന്ന ജനലക്ഷങ്ങള്‍ക്കായി സൃഷ്ടാവിന്റെ കാരുണ്യവും പ്രതിഫലവും മാത്രം കാംക്ഷിച്ചു കൊണ്ട് സ്വദേശികളും വിദേശികളും നടത്തുന്ന ഇഫ്താര്‍ സുപ്രകളിലേക്ക് സ്നേഹപൂര്‍വ്വം കൈപിടിച്ച് കൊണ്ട് പോവുന്ന കാഴ്ച ഇനി സുലഭം...
കൊച്ചുകുട്ടികള്‍ കയ്യില്‍ നോമ്പുതുറക്കുള്ള ഭക്ഷണ പൊതികളുമായി നിങ്ങള്‍ക്ക് നേരെ കൈകള്‍ നീട്ടുമ്പോള്‍
ആ മുഖങ്ങളില്‍ മദീനയുടെ സ്നേഹപാരമ്പര്യം ദര്‍ശിക്കാം......
ഇനി..
ഖുര്‍ആന്‍ പാരായണവും തറാവീഹ് നമസ്ക്കാരവും ദിക്ക്റ് ചൊല്ലലുമായി ദിവസം മുഴുവന്‍
ക്ഷമയും നിഷ്കര്‍ഷതകളുമായി...
റമദാന്റെ പൊന്നിന്‍പ്രഭയുള്ള മുപ്പതുനാള്‍!
റമദാന്‍...
വരൂ..നീയെനിക്ക് എന്നിലെ പാപങ്ങളും ദുര്‍ചിന്തകളും കഴുകിക്കളയാന്‍ അവസരമൊരുക്കൂ..
സ്നേഹവും സഹനവും എന്നെ പഠിപ്പിക്കൂ....
തുടര്‍ന്നുള്ള ജീവിതത്തിനു നീയെനിക്കുമുന്നില്‍ വെട്ടമായ് നില്‍ക്കൂ...
റമദാന്‍..
മാസങ്ങളില്‍ നീ പുണ്യവതി..!
ബൂലോകത്തിലെ എല്ലാ നല്ലവരായ ബ്ലോഗ്ഗേഴ്സിനും
എന്റെ സ്നേഹം നിറഞ്ഞ റമദാന്‍ ആശംസകള്‍!
മദീനയില്‍ നിന്നും
നൗഷാദ് അകമ്പാടം.
മദീനാ വിഷന്‍.കോം
നൌഷാദിനും കുടുംബത്തിനും മാലോകർക്കെല്ലാർക്കും വിശുദ്ധറമദാൻ ആശംസകൾ!
Monday, August 9, 2010 at 1:47:00 PM GMT+3
നന്ദി ശ്രീയേട്ടാ..!
Monday, August 9, 2010 at 1:54:00 PM GMT+3
റമദാന് മുബാറക്
Monday, August 9, 2010 at 2:19:00 PM GMT+3
ramzaan wishes !!
Monday, August 9, 2010 at 4:06:00 PM GMT+3
മദീനയിലേക്കൊക്കെ ഒരിക്കല്‍ കൂടി വരാന്‍ കൊതിയാവുന്നു.
റമദാന്‍ ആശംസകള്‍
Monday, August 9, 2010 at 4:16:00 PM GMT+3
മദീന ഇത്ര സുന്ദരമാണല്ലേ..!! സ്റ്റൈലന്‍ ഫോട്ടോസ്..
ഇക്കാ, റമദാന്‍ ആശംസകള്‍.
Monday, August 9, 2010 at 5:58:00 PM GMT+3
സുന്ദരമായ മദീന !
അതും പല ആംഗിളുകളിൽ നിന്നും എടുത്ത ഉഗ്രൻ പടങ്ങൾ ...
നൌഷാദിനും കുടുംബത്തിനുമൊപ്പം , എല്ലാബൂലോഗമിത്രങ്ങൾക്കും വിശുദ്ധറമദാൻ ആശംസകൾ........
Monday, August 9, 2010 at 9:37:00 PM GMT+3
റമദാന്‍ ആശംസകള്‍
Monday, August 9, 2010 at 10:02:00 PM GMT+3
ഞാനും പ്രാര്‍ത്ഥിക്കുന്നു..
റമദാന്‍...വരൂ..നീയെനിക്ക് എന്നിലെ പാപങ്ങളും ദുര്‍ചിന്തകളും കഴുകിക്കളയാന്‍ അവസരമൊരുക്കൂ..!
സ്നേഹവും സഹനവും എന്നെ പഠിപ്പിക്കൂ....!
തുടര്‍ന്നുള്ള ജീവിതത്തിനു നീയെനിക്കുമുന്നില്‍ വെട്ടമായ് നില്‍ക്കൂ...!
അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവരിലും വര്‍ഷിക്കട്ടെ..!!
ആശംസകള്‍..!!
മദിനചിത്രങ്ങള്‍ കണ്ടു മനംകുളിര്‍ന്നു..!!
Tuesday, August 10, 2010 at 10:49:00 AM GMT+3
റമദാന് മുബാറക്ക്
Tuesday, August 10, 2010 at 12:18:00 PM GMT+3
പുണ്യങ്ങളുടെ പൂക്കാല മാസത്തില്‍ ..ഇത്തിരി സമയം നമുക്ക് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാം ..ആരെയും ചീത്ത പറയാതെ ..മറ്റുള്ളവന്റെ പച്ച മാംസം തിന്നാതെ ..അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍..
Tuesday, August 10, 2010 at 2:56:00 PM GMT+3
റമദാന്‍ മുബാറക്.
ഞാന്‍ അടുത്തൊരു ദിവസം മദീനയില്‍ വരുന്നു.
അപ്പൊ- ഉടനേത്തന്നെ.....
തമ്മില്‍ കാണാം ......
Tuesday, August 10, 2010 at 3:33:00 PM GMT+3
എന്റെ എല്ലാ മുസ്ലീം സഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ റമദാന്‍ ആശംസകള്‍ നേരുന്നു...!!!
Wednesday, August 11, 2010 at 11:42:00 AM GMT+3
നൌഷാദ്... റമദാന്‍ മുബാറക്.
Tuesday, August 24, 2010 at 8:02:00 PM GMT+3
Post a Comment