RSS

Followers

മുഖ്യമന്ത്രി അച്ചുമാമ്മന്റെ സൂപ്പര്‍ഹിറ്റ് "സില്‍ സിലാ ഹേ സില്‍ സിലാ!"


ഗാനം : കേരല അല്‍- കേരലാ
രചന, സം‌വിധാനം,പാടിയത് : അച്ചുമ്മാമ
ആല്‍ബം : അല്‍-കേരല (ഇരുപത് വര്‍ഷത്ത്‌ക്ക് പിന്നാടി)
ഈ ആല്‍ബത്തിന്റെ പ്രായോജകര്‍
അഥവാ പ്രയോജനം ലഭിക്കുന്നവര്‍ :പോപ്പുലര്‍ മണ്ടന്‍സ് -കൈവെട്ടല്‍ ഗ്രൂപ്സ്.ലിമിറ്റഡ്.
-----------------------------
----------------------------
കേര അല്‍ കേരല (4)
കേരളത്തിന്‍ പേരു മാറും
കേരള അല്‍ കേര (4)
ഇരുപതു കൊല്ലം കൊണ്ടീനാടു
കേരള അല്‍ കേര! (4)
-----------------------------
----------------------------
ഇരുപതു കൊല്ലം കൊണ്ടു നമ്മള്‍ ആയിടും മൊത്തം മാപ്പിളമാര്‍
മാപ്പിള ക്കോലം കെട്ടാത്തോര്‍ക്കിനി രക്ഷപ്പെടുവാന്‍ കഴിയില്ല..
മാറുമേ മാറ്റുമേ ഹേ ഹേ..(2)
ഇരുപതു കൊല്ലം കൊണ്ടു നമ്മള്‍ ആയിടും മൊത്തം മാപ്പിളമാര്‍
മാപ്പിള ക്കോലം കെട്ടാത്തോര്‍ക്കിനി രക്ഷപ്പെടുവാന്‍ കഴിയില്ല..
-----------------------------
----------------------------
കേരളത്തിന്‍ പേരു മാറും
കേരള അല്‍ കേര (4)
താടിയോടെ ആടു നീ
കേരള അല്‍ കേര! (4)
-----------------------------
----------------------------
കോപ്പിയടിച്ച് കടമ്പ കടന്നോര്‍ എല്ലാസ്ഥാനത്തും കേറി വന്നു
കോപ്പിലെ പ്രേമം കാണിച്ചു കൊണ്ടോരു പെണ്ണുങ്ങളെയൊക്കെ കെട്ടിയിട്ടു
കെട്ടിയിട്ടേ അവര്‍ കെട്ടിയിട്ടേ(4)
ലൗ ജിഹാദില്‍ കെട്ടിയിട്ടേ പെണ്ണിനെ ലൗ ജിഹാദില്‍ കെട്ടിയിട്ടേ
-----------------------------
----------------------------
കേരളത്തിന്‍ പേരു മാറും
കേരള അല്‍ കേര (4)
തൊപ്പിയോടെ പാടു നീ
കേരള അല്‍ കേര! (4)
-----------------------------
----------------------------
നമ്മളൊക്കെ മുസ്ലിമാ കേരളാ അല്‍ കേരലാ(2)
കാശുകിട്ടും മുസ്ലിമാ ജോലികിട്ടും മുസ്ലിമാ(2)
ലൗ ജിഹാദിന്‍ മുസ്ലിമാ പല പെണ്ണുകെട്ടും മുസ്ലിമാ(2)
കൈകള്വെട്ടും മുസ്ലിമാ തലകള്‍ വെട്ടും മുസ്ലിമാ(2)
ഇരുപതു കൊല്ലം കെണ്ടീ നാട് കേരളാ അല്‍ കേരലാ(2)
-----------------------------
----------------------------
കേരളത്തിന്‍ പേരു മാറും
കേരള അല്‍ കേര (2)
പര്‍‌ദ്ദ കറുപ്പില്‍ ആയിടും
കേരള അല്‍ കേര! (2)
-----------------------------
----------------------------
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ മോഹങ്ങള്‍
താലിബാന്‍ പോലുള്ള കേരളത്തില്‍ പിന്നെ ആഘോഷിക്കുവാന്‍ പറ്റത്തില്ല
കൈ വെട്ടും തല വെട്ടും ഹേ ഹേ(2)
ആടിയും പാടിയും തീര്‍ത്താട്ടെ നിന്റെ മനസ്സിനുള്ളിലെ മോഹങ്ങള്‍
താലിബാന്‍ പോലുള്ള കേരളത്തില്‍ പിന്നെ ആഘോഷിക്കുവാന്‍ പറ്റത്തില്ല
-----------------------------
----------------------------
കേരളത്തിന്‍ പേരു മാറും
കേരള അല്‍ കേര (4)
ഇരുപതു കൊല്ലം കൊണ്ടീനാടു
കേരള "അല്‍ - കേര!" (4)
-----------------------------
----------------------------
("അല്‍-കേര" പ്രയോഗത്തോട് ശ്രീ.കാട്ടിപ്പരുത്തിയോട് കടപ്പാട്.)


19 Responses to "മുഖ്യമന്ത്രി അച്ചുമാമ്മന്റെ സൂപ്പര്‍ഹിറ്റ് "സില്‍ സിലാ ഹേ സില്‍ സിലാ!""
നൗഷാദ് അകമ്പാടം said...

തെറി തുടങ്ങിക്കോളൂ!


Thursday, July 29, 2010 at 11:26:00 AM GMT+3
ബഷീർ said...

കൊള്ളാ‍ാം :)

കേരള യല്ല കേര‘ലാ...

ലൌ ജിഹാദിലെ ‘ല’ :)


Thursday, July 29, 2010 at 12:03:00 PM GMT+3
നൗഷാദ് അകമ്പാടം said...

നന്ദി..മാറ്റിയിട്ടുണ്ട്..!


Thursday, July 29, 2010 at 12:20:00 PM GMT+3
കാട്ടിപ്പരുത്തി said...

:)


Thursday, July 29, 2010 at 12:22:00 PM GMT+3
Unknown said...

കൊള്ളാം


Thursday, July 29, 2010 at 3:31:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

പുത്തൻ സിൽ സിലാക്ക് ..എന്റെ വക തെറി പിടിച്ചോളൂ....ഇതാ....


Thursday, July 29, 2010 at 6:44:00 PM GMT+3
K@nn(())raan*خلي ولي said...

ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ നൌശു ഭായീ,
ആളിപ്പോ ട്രൌസറാ..!


Friday, July 30, 2010 at 12:28:00 AM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

ഇതിന്റെ ഓഡിയോ/വീഡിയോ വേര്‍ഷന്‍ കൊടുക്കാമായിരുന്നു!.അസ്സലായി.ആല്‍ബം പ്രതീക്ഷിക്കുന്നു.


Friday, July 30, 2010 at 4:30:00 AM GMT+3
Sabu Kottotty said...

@*/$....
സൂക്ഷിച്ചോ...


Friday, July 30, 2010 at 5:54:00 AM GMT+3
sm sadique said...

ഈ മുഖ്യമന്ത്രി ഇത്ര വിവരക്കേടാണന്ന് അറിഞ്ഞില്ല.
കഷ്ട്ടം.
അയാളോട് അല്പം താല്പര്യം ഉണ്ടായിരുന്നു. അതും പോയി.
ഇനി നല്ല രാഷ്ട്ടീയക്കാരെ തിരക്കി നടപ്പ് തുടരട്ടെ……..
കണ്ട് കിട്ടുമോ ആവോ…….


Friday, July 30, 2010 at 11:04:00 AM GMT+3
ഹംസ said...

ഹ ഹ ഹ ഹ....... എനിക്ക് വയ്യ...

ന്റ്റെ റബ്ബേ ചിരി നില്‍ക്ക്ണില്ല പഹയാ.....

നിന്നെ കൊണ്ട് ഞാന്‍ തോറ്റു....

ഏതായാലും സൂക്ഷിച്ചോ കണ്ണൂരാന്‍ പറഞ്ഞത് കണ്ടില്ലെ ..

എന്നാ ഇതിന്‍റെ ഓഡിയോ /വീഡിയോ പുറത്തിറങ്ങുക.. ഒരു കോപ്പി എനിക്ക് അയക്കാന്‍ മറക്കല്ലെ.


Friday, July 30, 2010 at 6:03:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

ഒരു പാരടി പാട്ടിനു മറ്റൊരു പാരടി..!!
സ്റൈല്‍ ആയിട്ടുണ്ട്‌ :-)


Saturday, July 31, 2010 at 12:38:00 AM GMT+3
naushu said...

:) :) :)


Saturday, July 31, 2010 at 10:08:00 AM GMT+3
അലി said...

കാക്കി ട്രൌസറിനകത്ത് ഒരു സിൽ‌സില കിലുക്കം!
എന്നാ ആൽബം ഇറങ്ങുന്നെ?


Saturday, July 31, 2010 at 11:21:00 AM GMT+3
Manohar said...

അച്ചുമ്മാമന്റെ ഏറ്റവും വലിയ വിവരക്കേട് പ്രസ്താവനയെ
മലയാളത്തിലെ ഏറ്റവും മോശമെന്ന് പറയപ്പെട്ട ആല്‍ബത്തിനോട് ഉപമിച്ചത് ചെയ്തത് ഉചിതമായി..

രണ്ടും സൂപ്പര്‍ ഹിറ്റായത് അത് നന്നായത് കൊണ്ടല്ലല്ലോ..!
(വിവരക്കേടിനിപ്പോള്‍ ഈ രണ്ടു പേരുടേയും നാമങ്ങള്‍ പര്യായമത്രേ! :-)


Saturday, July 31, 2010 at 11:53:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

നമ്മുടെ മതേതരത്വ മൂല്യം സങ്കുചിത രാഷ്ട്രീയ, മത ചിന്തകള്‍‍ക്കായി ബലി കഴിക്കേണ്ടതുണ്ടോ???
സഖാവ് വി.എസ് അച്ചുദാനന്ദന്‍ എന്ന മതേതര വാദിയുടെ വാക്കുകള്‍ വളചൊടിക്കുന്നതിലൂടെ ഇക്കൂട്ടര്‍ തകര്‍ക്കാര്‍ ശ്രമിക്കുന്നത് മലയാളിയുടെ പുരോഗമന,മതേതരത്വ, സാഹോദര്യ കാഴ്ചപ്പാടുകളെത്തന്നെ ആണ്!!

ഇതുകൂടി വായിക്കുമല്ലോ!!

http://sreejithkondotty.blogspot.com/


Saturday, July 31, 2010 at 9:37:00 PM GMT+3
Anonymous said...

:)


Monday, August 2, 2010 at 10:59:00 AM GMT+3
Mohamed Rafeeque parackoden said...

നന്നായിട്ടുണ്ട്, ഇത് കോപ്പി ആന്‍ഡ്‌ പേസ്റ്റ് ആക്കിയാലോ എന്നാലോചിക്കുകയാണ്


Tuesday, August 3, 2010 at 5:27:00 PM GMT+3
എറക്കാടൻ / Erakkadan said...

ഹ..ഹ നിങ്ങടെ ഒരു കാര്യം


Wednesday, August 4, 2010 at 9:40:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors