RSS

Followers

" ശ്ശോ! ഈ പത്രക്കാരെക്കൊണ്ടു തോറ്റു!!"


(ചിത്രത്തില്‍ ക്ലിക്കി നോക്കിയാല്‍ വലുതായി കാണാം)


18 Responses to "" ശ്ശോ! ഈ പത്രക്കാരെക്കൊണ്ടു തോറ്റു!!""
ഹംസ said...

അലിഫ് ...അലിഫ്...മബ്റൂഖ്.........( അപ്പോ ങ്ങള് ആള് പുലിയാണല്ലെ )

പത്രത്തില്‍ രാവിലെ തന്നെ കണ്ടു...!! ഫോട്ടോ കണ്ടപ്പോള്‍ ഈ പഹയനെ എവിടയോ കണ്ടിട്ടുണ്ടല്ലോ എന്ന് കരുതിയാ നോക്കിയത് ..അപ്പോഅതാ നമ്മുടെ നൌഷാദ് ഭായ്..... സന്തോഷമായി കണ്ടപ്പോള്‍......


Wednesday, July 21, 2010 at 11:41:00 AM GMT+3
നൗഷാദ് അകമ്പാടം said...

താങ്ക്യൂ ഹംസാ ഭായ്!
(താങ്കള്‍ വെളിച്ചത്തേക്കു വന്നതില്‍ സന്തോഷം...!!)


Wednesday, July 21, 2010 at 11:44:00 AM GMT+3
Naushu said...

അഭിനന്ദനങ്ങള്‍....


Wednesday, July 21, 2010 at 12:04:00 PM GMT+3
നൗഷാദ് അകമ്പാടം said...

താങ്ക്യൂ നൗഷൂ..!


Wednesday, July 21, 2010 at 12:08:00 PM GMT+3
അലി said...

ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!


Wednesday, July 21, 2010 at 12:18:00 PM GMT+3
ജിപ്പൂസ് said...

അഭിനന്ദനങ്ങള്‍..


Wednesday, July 21, 2010 at 1:52:00 PM GMT+3
Sulfikar Manalvayal said...

ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങള്‍.
അങ്ങിനെ എനിക്കും പറയാമല്ലോ ഞാന്‍ നൌഷാദ് ഭായിയുടെ സുഹുര്‍ത്ത് ആണെന്ന്.


Wednesday, July 21, 2010 at 3:22:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

സത്യം പറ..ഇങ്ങള് തന്നയല്ലേ ഈ പത്രത്തിന്‍റെയും എഡിറ്റര്‍..??!! (ചുമ്മാ...ഹി..ഹി..)

അഭിനന്ദനങ്ങള്‍.


Wednesday, July 21, 2010 at 4:46:00 PM GMT+3
sm sadique said...

അഭിനന്ദനങ്ങൾ………..നവുഷാദ് അകമ്പാടം.


Wednesday, July 21, 2010 at 7:46:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അല്ലാ നൌഷാദെ, ഈ അറബികൾക്ക് കണ്ണുപറ്റാതിരിക്കാൻ അകമ്പടിയായി നിൽക്കുന്നവൻ മലയാളിയാണോ ?

അഭിനന്ദനങ്ങൾ കേട്ടൊ


Thursday, July 22, 2010 at 9:45:00 AM GMT+3
വിനുവേട്ടന്‍ said...

ആഹാ... അപ്പോള്‍ ആള്‌ പുലിയാണല്ലേ... അഭിനന്ദനങ്ങള്‍ നൗഷാദ്‌ ഭായ്‌..


Friday, July 23, 2010 at 12:09:00 PM GMT+3
Naseef U Areacode said...

ആശംസകള്‍ നൗഷാദ് ഭായ്...
ആ മലയാളി സാനിധ്യത്തിന്റെ 10 ഫോട്ടോകളും കൂടി ഇതില്‍ ഉള്‍പ്പെടുത്താമായിരുന്നില്ലെ?

മബ്റൂക്ക്....


Tuesday, July 27, 2010 at 9:55:00 AM GMT+3
Sarin said...

congrats noushad...


Wednesday, July 28, 2010 at 12:27:00 AM GMT+3
എറക്കാടൻ / Erakkadan said...

കലക്കീണ്ടല്ലോ ..തോപ്പികാരുടെ ഇടയില്‍ ഒരു തൊപ്പിക്കാരന്‍


Wednesday, July 28, 2010 at 9:30:00 AM GMT+3
K@nn(())raan*خلي ولي said...

ഉണ്ടയില്ലാ വെടി പോലെ റോളില്ലാ ക്യാമറയാണോ?

അല്ഫ്യ്ന്‍ മബ്രൂക് അയക്കുന്നുണ്ട് കേട്ടോ. കിട്ടിയാല്‍ പറയണം.


Wednesday, July 28, 2010 at 3:57:00 PM GMT+3
Vayady said...

അഭിനന്ദനങ്ങള്‍


Friday, July 30, 2010 at 12:06:00 AM GMT+3
Abdulkader kodungallur said...

തന്നെ തന്നെ ....ചേട്ടന്‍ പുലിതന്നണ്ണാ.....


Monday, August 9, 2010 at 3:38:00 PM GMT+3
HAINA said...

അഭിനന്ദനങ്ങള്‍


Saturday, August 21, 2010 at 4:09:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors