ഈ കാട്ടു വഴികളില്‍ അലഞ്ഞു തിരിഞു നടന്ന ഒരു ബാല്യ-കൌമാരം
വര്‍ഷങ്ങള്‍ക്കിപ്പുറം മണലാരണ്യത്തിലെ വീണു കിട്ടിയ അവധി നാളില്‍
ഓടിയടുത്തു ചെന്നപ്പോള്‍..
തിരിച്ചറിയാനാവാതെ കുഴങി നിന്ന വള്ളിയൂഞ്ഞാല്‍ മരങ്ങള്‍ക്കും
പരിഭവത്തോടെ .. ഒന്നും തന്നു സ്വീകരിക്കാനാവാതെ അകന്നു നിന്ന ഞാറ പ്പഴ മരങ്ങള്‍ക്കും
കാത്തിരുന്നു കണ്ടപ്പോള്‍ കള കളം മറന്നു നിശബ്ദ മായി വരവേറ്റ എന്റെ കാട്ടു ചോലകള്‍ക്കും
കുരവയിടാന്‍ ഇനി അധികം പേരില്ലെന്ന് സങ്കടത്തോടെ ഓര്‍മ്മിപ്പിച്ചു എന്നെ വലം വെച്ച് പോയ
കാട്ടു കിളികള്‍ക്കും വേണ്ടി ഞാന്‍ ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു...
ഭാഗ്യവാന്‍....!
Monday, March 15, 2010 at 1:35:00 PM GMT+3
Post a Comment