RSS

Followers

അറിഞ്ഞോ... ബ്ലോഗ്ഗിലെ പുതിയ പു(എ)ലി !!!!!!! ( ഞാന്‍ എന്തു കൊണ്ടു ബ്ലോഗ്ഗിങ്ങ് നിറുത്തി ? ഒരു അത്മവിശകലനം......)
67 Responses to "അറിഞ്ഞോ... ബ്ലോഗ്ഗിലെ പുതിയ പു(എ)ലി !!!!!!! ( ഞാന്‍ എന്തു കൊണ്ടു ബ്ലോഗ്ഗിങ്ങ് നിറുത്തി ? ഒരു അത്മവിശകലനം......)"
Visala Manaskan said...

പ്രിയ നൌഷാദ്,

വരയിൽ നിങ്ങളൊരു കിണ്ണൻ പുലി തന്നെയാണ്.

ആശംസകൾ!


Sunday, February 28, 2010 at 11:20:00 AM GMT+3
വല്യമ്മായി said...

വര കൊള്ളാം.കമന്റുകളെ കുറിച്ച് ബേജാറാകാതെ ഇനിയും പോസ്റ്റുക :)


Sunday, February 28, 2010 at 11:26:00 AM GMT+3
ഭായി said...

പത്താം ദിവസം:
“മാങാത്തൊലി....”
:-)


Sunday, February 28, 2010 at 11:31:00 AM GMT+3
sPidEy™ said...

ഹ ഹ കൊള്ളാം... അണ്ണനും പുലി തന്ന
വര ഇഷ്ട്ടപ്പെട്ടു ആശംസകള്‍


Sunday, February 28, 2010 at 11:36:00 AM GMT+3
നന്ദന said...

കമന്റില്ലെങ്കിലും എഴുത്ത് തുടരുക!!!


Sunday, February 28, 2010 at 11:39:00 AM GMT+3
niyaz said...

കമന്റുകളല്ല കാര്യം, കാമ്പുകളാണ്,

നല്ല വര നല്ല ആശയം

ഭാവുകങ്ങള്‍


Sunday, February 28, 2010 at 12:31:00 PM GMT+3
krishnakumar513 said...

ചിത്രങ്ങള്‍ സൂപ്പര്‍.അഭിനന്ദനങ്ങള്‍


Sunday, February 28, 2010 at 3:09:00 PM GMT+3
ബഷീർ said...

ചിരിപ്പിച്ചേ അടങ്ങൂ അല്ലേ :)


Sunday, February 28, 2010 at 3:13:00 PM GMT+3
Hari | (Maths) said...

ഈ വര തന്നെയാണ് താങ്കളെ വ്യത്യസ്തനാക്കുന്നത്. അസൂയ നല്ലതല്ല എന്നതിനാല്‍ തല്‍ക്കാലം അസൂയപ്പെടുന്നില്ല. എങ്കിലും ഒരു സംശയം. എങ്ങനെ സാധിക്കുന്നു, ഇത്?

പിന്നെ വരയിലെ ആശയങ്ങള്‍ക്ക് ഒരു ശ്രീനിവാസന്‍ ടച്ചുണ്ട്. കാര്യം, സമൂഹം അനുഭവിച്ചു കൊണ്ടിരിക്കുന്ന ചില പ്രശ്നങ്ങളെ തന്റേതാക്കി അവതരിപ്പിക്കുകയാണല്ലോ അദ്ദേഹം ചെയ്യുന്നത്.

സ്വന്തം മൂക്കിനെപ്പറ്റി നല്ല ധാരണയാണല്ലോ നൌഷാദ്ജീ, ഒരു പക്ഷേ ഇതാകും മാസ്റ്റര്‍ പീസ്...


Sunday, February 28, 2010 at 4:50:00 PM GMT+3
ആസാമി said...

താങ്കളൊരു സംഭവമാണ് കേട്ടോ !keepit up


Sunday, February 28, 2010 at 5:13:00 PM GMT+3
കൂതറHashimܓ said...

ഇജ്ജ് ആളു കൊള്ളാലോ പഹയാ..
മുടിഞ്ഞ ബര തന്നെ..!! :)


Sunday, February 28, 2010 at 6:29:00 PM GMT+3
നൗഷാദ് അകമ്പാടം said...

@ വിശാലമനസ്കന്‍,
@വല്യമ്മായി
@ഭായി
@സ്പൈഡി(?)
@നന്ദന
@തിരൂര്‍ക്കാടന്‍
@കൃഷ്ണ്‍കുമാര്‍ ജി
@ബഷീര്‍ക്ക
@ഹരി മാഷ്
@സൈദ് അലവി സാഹിബ്
@ ഹാഷിം ഭായി.

എല്ലാവര്‍ക്കും എന്റെ ഹൃദയം‌ഗമമായ നന്ദി..
ഇത്രേം ഞാന്‍ പ്രതീക്ഷിച്ചില്ലായിരുന്നു...
ഇപ്പൊ മുന്നോട്ടു പോവാന്‍ ധൈര്യമായി !..
-------------------------
ഞാന്‍ എന്നെത്തന്നെ പരമാവധി കളിയാക്കി വരച്ചാല്‍ പിന്നെ
ആരെ എത്ര കളിയാക്കി വരച്ചാലും അവര്‍ക്കു പരിഭവമുണ്ടാവില്ല..
വരട്ടെ..ആരേയും വെറുതെ വിടില്ല ഞാന്‍..
( ബ്ലോഗ്ഗിലെ പുലികളെ....ജാഗ്രതൈ!!)


Sunday, February 28, 2010 at 6:46:00 PM GMT+3
Sajith said...

എനിക്ക് ഈ സാമ്രാജ്യത്തില്‍ (ബ്ലോലോകം) നാഴിയിടങ്ങഴി മണ്ണ് പോലുമില്ല. എങ്കിലും അഭിപ്രായം പറയാമല്ലോ, അല്ലേ...
കിടിലന്‍....


Sunday, February 28, 2010 at 7:19:00 PM GMT+3
Kaippally said...

വര തുടരു.


Sunday, February 28, 2010 at 9:13:00 PM GMT+3
തൂവലാൻ said...

ഇത് എന്നെ ഉദ്ദേശിച്ചണ്....എന്നെ തന്നെ ഉദ്ദേശിച്ചാണ്...എന്നെ മാത്രം ഉദ്ദേശിച്ചാണ്...ഹും...നമുക്ക് കാണാം...


Sunday, February 28, 2010 at 10:10:00 PM GMT+3
rahim said...

വിവാദങ്ങളെല്ലാം ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയാണ്‌ ഉണ്ടാക്കുന്നത്‌. അതുപോലെ തന്നെയാണ്‌ എഴുത്തിന്റെ കാര്യമായാലും വരയുടെ കാര്യമായാലും. ചെയ്യുന്ന പ്രവൃത്തിക്ക്‌ ഒന്നുകില്‍ പണമായിട്ട്‌ പ്രതിഫലം കിട്ടണം. അതു പ്രതീക്ഷിക്കാത്തവര്‍ സാമ്പത്തിക ലാഭത്തേക്കാള്‍ കൂടുതല്‍ സന്തോഷം നല്‍കുന്നതും മറ്റുള്ളവര്‍ക്ക്‌ നഷ്ടമില്ലാത്തതുമായ പ്രശംസയാണ്‌ പ്രതീക്ഷിക്കുന്നത്‌. തീര്‍ച്ചയായും നിങ്ങളും അതേ ആഗ്രഹിച്ചുള്ളു. അത്‌ വൈകിയപ്പോഴുള്ള വേദനയിലാണ്‌ നിങ്ങള്‍ കടുത്ത തീരുമാനമെടുക്കാന്‍ തുനിഞ്ഞത്‌. അതു വേണ്ട മോനേ... വേണ്ട
റഹീം


Sunday, February 28, 2010 at 10:56:00 PM GMT+3
Naseef U Areacode said...

ഇപ്പോ എങ്ങനുണ്ട് മാഷെ...ഇനി ധൈര്യമായി മുന്നോട്ട്...


Sunday, February 28, 2010 at 11:20:00 PM GMT+3
നൗഷാദ് അകമ്പാടം said...

സാജിത് : റിയല്‍ എസ്റ്റേറ്റ് മാഫിയ ഇവിടം ഇതു വരെ കണ്ടെത്താത്തതിനാല്‍
ഇപ്പം ഫ്രീയായി വേലികെട്ടിയിടാമല്ലോ..
വേഗം സ്ഥലത്തിന്റെ രെജിസ്റ്റ്റേഷന്‍ നടത്തി ഒരു കൊടി നാട്ടൂ..

@കൈപ്പള്ളീ. താങ്ക്സ് ട്ടോ..

@ ഡേവിഡ് : കാണാം..കാ- ണ- ണം..(ഹ ഹ )

@ റഹിം ഭായി.
വിവാദങ്ങളുടെ കാര്യം എനിക്കറിയില്ല..
പക്ഷേ ക്രിയേറ്റീവായി വല്ലതും എഴുതുംബോഴും വരക്കുംബോഴും
കിട്ടുന്ന ആ സംതൃപ്തി..അതിനു കാശു കൊണ്ടോ പ്രശസ്തി കൊണ്ടൊ
പകരം വെക്കാനാവുമെന്നു എനിക്കു തോന്നുന്നില്ല..
(എന്റെ അനുഭവം ആണു പറഞ്ഞതു..
എന്റെ ജീവിതം തന്നെ എനിക്കതിനുള്ള ഉദാഹരണവും..)

@നസീഫ് : ഹും...എന്റെ ഭീഷണി ഫലിച്ചെന്നാ തോന്നുന്നത്..

എല്ലാവര്‍ക്കും എന്റെ നന്ദി...


Tuesday, March 2, 2010 at 2:12:00 PM GMT+3
തെക്കു said...

ഹ ഹ ഹ....... ഇങ്ങള് പുലി തന്നപ്പാ......


Wednesday, March 3, 2010 at 8:21:00 AM GMT+3
..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:)


Thursday, March 25, 2010 at 11:27:00 AM GMT+3
Muhammed Shan said...

:)


Sunday, April 25, 2010 at 5:25:00 PM GMT+3
ishaqh ഇസ്‌ഹാക് said...

പുള്ളിപ്പുലിയല്ലേ ആകാതുള്ളു
വരയൻ കടുവ ആയാലെന്താ?


Monday, May 17, 2010 at 11:09:00 PM GMT+3
Unknown said...

നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍..!


Friday, June 25, 2010 at 10:31:00 AM GMT+3
Rakesh KN / Vandipranthan said...

kidilol kidilan


Tuesday, June 21, 2011 at 9:03:00 AM GMT+3
വാഴക്കോടന്‍ ‍// vazhakodan said...

കമന്റുകള്‍ ഒരിക്കലും വരയെ സ്വാധീനിക്കരുത്.കമന്റല്ല വിശ്വാസമാണല്ലോ എല്ലാം :):)

തുടരുക..എല്ലാ വിധ ആശംസകളും!!!


Tuesday, June 21, 2011 at 9:07:00 AM GMT+3
Umesh Pilicode said...

എത്ര കാലമായി ഒരു സ്മൈലി ഇട്ടിട്ടു .. ?!!!
:))


Tuesday, June 21, 2011 at 9:15:00 AM GMT+3
അഷ്‌റഫ്‌ സല്‍വ said...

അഭിനന്ദനങ്ങള്‍


Tuesday, June 21, 2011 at 9:25:00 AM GMT+3
Noushad Vadakkel said...

ഇത് 2010, ഫെബ്രുവരി 28 ഇല്‍ വരച്ചതാണ് എങ്കിലും 2012, ഫെബ്രുവരി മാസത്തിലും പ്രസക്തമാണ് ... ഈ വരയിലെ കഥാപാത്രമായി ആരെ സങ്കല്പ്പിക്കണം എന്നാണു ഞാനിപ്പോള്‍ ആലോചിക്കുന്നത് ...പല ബ്ലോഗ്‌ പു(എ)ലികളും ഇപ്പോള്‍ ബസ്സിലാണല്ലോ ബസ്സില്‍ ...ഹ ഹ ഹ


Tuesday, June 21, 2011 at 9:27:00 AM GMT+3
Jefu Jailaf said...

ADIPOLI... :)


Tuesday, June 21, 2011 at 9:34:00 AM GMT+3
മൻസൂർ അബ്ദു ചെറുവാടി said...

നന്നായി ട്ടോ . രസകരം


Tuesday, June 21, 2011 at 9:38:00 AM GMT+3
Basheer Vallikkunnu said...

ഇത് നൌഷാദിന്റെ മാസ്റ്റര്‍ പീസ്‌.. ഗല ഗലക്കി..


Tuesday, June 21, 2011 at 9:46:00 AM GMT+3
Basheer Vallikkunnu said...

ബെര്‍ളിയെ മാറ്റി വള്ളിക്കുന്ന് എന്നാക്കിയാല്‍ കുറച്ചൂടെ നന്നാവുമായിരുന്നു.. :)))


Tuesday, June 21, 2011 at 9:48:00 AM GMT+3
Fousia R said...

ഉഗ്രന്‍‌ര.
ഉഗ്രന്‍ വരാന്ന്.
വര ഉഗ്രനാണ്‌ന്ന്.
(ഉഗ്രനാ വരഞ്ഞതെന്നല്ല)


Tuesday, June 21, 2011 at 9:54:00 AM GMT+3
ചെകുത്താന്‍ said...

ഹൊ സമ്മതിച്ചിരിക്കുന്നു


Tuesday, June 21, 2011 at 10:15:00 AM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

ഗിഡിലന്‍ സാധനം... മൊമ്മൊതല്..

വള്ളിക്കുന്ന് ഇടയില്‍ കയറി ഒരു ഗോള്‍ അടിച്ചല്ലോ... ഹ..ഹ..ഹ..


Tuesday, June 21, 2011 at 10:17:00 AM GMT+3
Noushad Koodaranhi said...

ഞാന്‍ എന്നെത്തന്നെ പരമാവധി കളിയാക്കി വരച്ചാല്‍ പിന്നെ
ആരെ എത്ര കളിയാക്കി വരച്ചാലും അവര്‍ക്കു പരിഭവമുണ്ടാവില്ല..
വരട്ടെ..ആരേയും വെറുതെ വിടില്ല ഞാന്‍..
( ബ്ലോഗ്ഗിലെ പുലികളെ....ജാഗ്രതൈ!!)

കാര്യമെന്തായാലും നന്നായി ആസ്വദിച്ചു.....

ചെകുത്താന്‍ പറഞ്ഞത് പോലെ.

ഹൊ സമ്മതിച്ചിരിക്കുന്നു


Tuesday, June 21, 2011 at 10:27:00 AM GMT+3
Absar Mohamed said...
This comment has been removed by the author.
Absar Mohamed said...

നല്ല തല വര.....ആശംസകള്‍....
'കമന്റ് പ്രതീക്ഷിച്ചു ബ്ലോഗില്‍ പോസ്റ്റരുത്' എന്നല്ലേ കാരണവന്മാര്‍ പറഞ്ഞിട്ടുള്ളത്.
നമ്മള്‍ ചെയ്യാനുള്ളത് നമ്മള്‍ ചെയ്യുക...എരിവും പുളിയും ഉള്ള കമന്റുകള്‍ തനിയെ വന്നുകൊള്ളും... "വരാനുള്ള കമന്റും വഴിയില്‍ തങ്ങില്ലാ...:)
അബസ്വരങ്ങള്‍.com....


Tuesday, June 21, 2011 at 10:48:00 AM GMT+3
ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇത് 'ബ്ലോഗ്‌ലാപ്സോമാനിയ' എന്ന അസുഖമാണ് .
പതുക്കെ ഒക്കെ ശരിയാവും.


Tuesday, June 21, 2011 at 11:11:00 AM GMT+3
Mohamed Rafeeque parackoden said...

വെത്യസ്തനായൊരു നൌഷാദ് ഭായിയെ സത്യത്തില്‍ നാമെല്ലാം തിരിച്ചറിഞ്ഞു...........നല്ല വരയും ഉഗ്രന്‍ വിഷയവും............... ആശംസകള്‍


Tuesday, June 21, 2011 at 11:49:00 AM GMT+3
Faizal Kondotty said...

wonderful...!

എഴുത്ത് നിറുത്തിയാലും വര നിറുത്തരുതേ ...:)


Tuesday, June 21, 2011 at 12:24:00 PM GMT+3
mini//മിനി said...

നിന്റെ വിശ്വാസം, നിന്റെ വര, നിന്റെ എഴുത്ത്, എന്റെ കമന്റ്,,, എല്ലാം‌ചേർന്ന്,, താങ്കളെ രക്ഷിക്കട്ടെ,,,


Tuesday, June 21, 2011 at 12:44:00 PM GMT+3
Unknown said...

നല്ല വര!!... U R Talanted..., congraaats...


Tuesday, June 21, 2011 at 12:53:00 PM GMT+3
niyas said...

ഹ ഹ ഹ.. ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ.., നിങ്ങള് എന്നേ പോലെ ബല്ല്യ ആളാകുമെന്ന്. ഇപ്പം എങ്ങിനെയുണ്ട്..?


Tuesday, June 21, 2011 at 1:04:00 PM GMT+3
അലി said...

സാരല്യ ബ്ലോഗറെ... പുലിയായില്ലെങ്കിലും മറ്റേതെങ്കിലും മൃഗമായിക്കൊള്ളും!


Tuesday, June 21, 2011 at 2:03:00 PM GMT+3
പടാര്‍ബ്ലോഗ്‌, റിജോ said...

അന്ന്യായം അണ്ണാ അന്യായം...
അണ്ണന്‍ ബ്ലോഗന്‍മാരിലെ ടോംസ് തന്നെ...
വരയിലെ എക്സ്പ്രെഷന്‍സ്.. ഹൊ ഹൊ.. ഗംഭീരം..
നല്ല സ്വൊയംബന്‍ മിസൈലു പോലത്തെ ഈ തമാശുണ്ടല്ലൊ... അതിങ്ങനെ പതിവായിപ്പോരട്ടെ...
വരയില്‍ അണ്ണന്‍ പുപ്പുലി തന്നണ്ണാ...


Tuesday, June 21, 2011 at 3:37:00 PM GMT+3
സിവില്‍ എഞ്ചിനീയര്‍ said...

നൗഷാദ്‌ ചേട്ടാ, നാല്‍പ്പത്തി ആര് കമന്റ്‌ ആയി(ഇത് കൂടാതെ), ഇനി ഒരു കാര്യം കൂടി ചെയ്‌താല്‍ ബെര്‍ലി ആയി. കമന്റ്‌ അങ്ങ് ക്ലോസ് ചെയ്തെരെ. നമ്മളൊക്കെ കമന്റിനു വേണ്ടി കാത്തിരിക്കുമ്പോ മൂപാര്‍ അത് ക്ലോസ് ചെയ്യല പതിവ്. ങ്ങളും അതങ്ങിടു ചെയ്തു ജോറാക്കിന്‍ കാര്യങ്ങള്


Tuesday, June 21, 2011 at 3:43:00 PM GMT+3
Unknown said...

അഭിനന്ദനങ്ങള്‍...


Tuesday, June 21, 2011 at 4:25:00 PM GMT+3
Sameer Thikkodi said...

ഭാവുകങ്ങൾ .. ആശംസകൾ... അഭിനന്ദനങ്ങൾ ... എന്നൊക്കെ ചുമ്മാ പറയുന്നില്ല...

ഇഷ്ടായി.. മച്ചാ....


Wednesday, June 22, 2011 at 5:36:00 AM GMT+3
നെല്‍സണ്‍ താന്നിക്കല്‍ said...

ഞാന്‍ പുലി പോയിട്ട് ഒരു കഴുതപ്പുലി പോലുമല്ല എനിക്ക് ഇവിടെ കമന്റ് ഇടാമല്ലോ അല്ലെ


Friday, June 24, 2011 at 2:01:00 PM GMT+3
suma rajeev said...

:)))))....puli thanne..:)


Tuesday, July 26, 2011 at 1:23:00 PM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

നൗഷാദ്‌ ഭായ്.. ആദ്യ കമന്റ് ഇട്ട പുപ്പുലി (വിശാലേട്ടന്‍) പറഞ്ഞ അഭിപ്രായം തന്നെയാണ് എനിക്കും പറയാനുള്ളത്. വരയില്‍ നിങ്ങള്‍ ഒരു പുലിയാണ്. ഇതാണ് വര. ഇത് തന്നെയാണ് വര.. :)

ഓ.ടോ: ഇന്ന് കെ.എഫ്.സി-യും, ബ്രോസ്റ്റെഡ്‌ ചിക്കനും ഒക്കെ തട്ടിവിടുമ്പോള്‍, കഞ്ഞിയും, ചമ്മന്തിയും കഴിച്ച് വിശപ്പടക്കിയ അന്ത കാലം മറക്കരുത് കേട്ടോ. പോസ്റ്റ്‌ മറന്ന് കമന്റ് ഇടരുത് എന്ന് ചുരുക്കം.:))


Tuesday, July 26, 2011 at 1:37:00 PM GMT+3
റശീദ് പുന്നശ്ശേരി said...

നൌശാദ്ക്കാ പഴയ "താലോലം " ഓര്മ വന്നു.
വര അന്നത്തേതില്‍ നിന്ന് നൂറു മടങ്ങ്‌ ജോര്‍.
കാര്‍ടൂണുകള്‍ വരക്കാനുള്ള കഴിവ് ലോകത്ത് തന്നെ
അപൂര്‍വ്വംചിലര്‍ക്ക് കിട്ടിയ സിദ്ധിയാണ് . വിടരുത്
ഒരു ബ്ലോഗര്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ മാത്രം നല്ല പോസ്റ്റ്
പിന്നെ ഇങ്ങള് ബ്ലോഗ്‌ നിര്‍ത്തുകയോ????
കോഴിക്ക് .........മുല വന്നു .....(രാജപ്പന്‍ തെങ്ങും മൂട് ഒപ്പ് )


Tuesday, July 26, 2011 at 1:44:00 PM GMT+3
Ismail Chemmad said...

ഇടയ്ക്കിടയ്ക്ക് ഇത് തുടരണം ഭായ് .....
അസാധ്യ വര ...
ആശംസകള്‍


Tuesday, July 26, 2011 at 1:57:00 PM GMT+3
ശ്രീക്കുട്ടന്‍ said...

സ്വന്തം ജീവിതാനുഭവങ്ങള്‍ ഇത്രയ്ക്ക് മനോഹരമായ വരകളിലൂടെ അവതരിപ്പിക്കുന്ന ഭായിക്ക് "പുലി"പുരസ്ക്കാരം എന്തായാലും ചേരും...


Tuesday, July 26, 2011 at 2:19:00 PM GMT+3
ശ്രദ്ധേയന്‍ | shradheyan said...

രണ്ടു മൂന്നു വരകളില്‍ ഇത്രയും ഭാവങ്ങള്‍ ആവാഹിക്കാന്‍ എങ്ങനെ കഴിയുന്നു ഭായ്!!!!!

ചിരിപ്പിച്ചു... അതിലേറെ ആശ്ചര്യപ്പെടുത്തി....


Tuesday, July 26, 2011 at 3:02:00 PM GMT+3
Unknown said...

നല്ല വര


Tuesday, July 26, 2011 at 6:10:00 PM GMT+3
Jailad said...

എഴുത്താണി മാറ്റി വരയാണി ഏന്തിയവന്‍ അകമ്പാടം
കമന്റ്കുകള്‍ക്കായി അനോണികള്‍ക്ക്‌ ആയിരം പൊന്‍ റിയാല്‍ കൊടുത്തവന്‍ അകമ്പാടം
കമന്റുകള്‍ക്കായി കേനവന് അനോണി തെറികള്‍ കേള്‍ക്കേണ്ടി വന്നവന്‍ അകമ്പാടം
ബല്യ ബല്യ ബ്ലോഗര്‍മാരോട് കമന്റ് ഇടാത്ത കാരണം ചോദിച്ചപ്പോള്‍ മറന്നു പോയി എന്ന കുത്ത് വാക്ക് കേട്ടവന്‍ അകമ്പാടം
അകമ്പാടം എന്ന ബ്ലോഗരെ തോല്‍പ്പിക്കാനാവില്ല മക്കളെ തോല്‍പിക്കാനാവില്ല..കാരണം അകംബാടതിന്റെ കയ്യില്‍ 'വര' ഉണ്ട് 'വര'


Tuesday, July 26, 2011 at 8:37:00 PM GMT+3
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

വരയാണ് മക്കളെ വര ..................തല വര !


Tuesday, July 26, 2011 at 10:06:00 PM GMT+3
Sandeep.A.K said...

ഹ ഹ ഹ.. നല്ല വര..


Wednesday, July 27, 2011 at 9:32:00 AM GMT+3
Unknown said...

ആ കമന്റുകൾ വേണ്ടായിരുന്നു . വര തന്നെ കഥ പറയുന്നുണ്ടല്ലോ..
ആശംസകൾ.


Thursday, July 28, 2011 at 7:06:00 PM GMT+3
Rashid said...

ഗുരു പഠിപ്പിച്ചതൊന്നും ശിഷ്യന്‍ മറന്നില്ലല്ലോ. ഈ ഗുരുവിനു ആത്മനിര്വൃതിയായി


Friday, February 10, 2012 at 6:23:00 PM GMT+3
Unknown said...

സുഹൃത്തെ,അസഹിഷ്ണ്ത അരങ്ങു വാഴുന്ന കാല ഘട്ടത്തിലാണ് നാം ജീവിച്ചിരിക്കുന്നത്.അപരനെ വിമര്‍ശിക്കാന്‍ ഏതറ്റം വരെയും പോകുന്ന നാം അഥവാ വിമര്‍ശിക്കപ്പെട്ടാല്‍ ഭൂലോകം തന്നെ കുട്ടി ചോറാക്കുന്ന കാലത്ത് ഇത്രയും നിഷിദമായി സ്വയം വിമര്‍ശിക്കുന്ന ആളെ എന്ത് വിളിക്കണം?ഇവിടെ വാക്കുകള്‍ക്ക് വഴിമുട്ടുന്നു.ഒന്ന് പറയാം താങ്കളുടെ ഇരിപ്പിടം കാലം മോഡി പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.


Friday, February 10, 2012 at 6:43:00 PM GMT+3
പടന്നക്കാരൻ said...

ഹാ ഹാ ഹാ ഹാ...എന്‍റെ സ്വന്തം ഫാര്യ ചിരിച്ചു ചിരിച്ചു തലകറങ്ങി പോയ്‌...


Friday, February 10, 2012 at 6:48:00 PM GMT+3
Akbar said...

ഹ ഹ ഹ ഹ

കിട്ടാത്ത മുന്തിരി പുളിക്കും എന്നു പറഞ്ഞ പോലെ ആയി. .......:)
അല്ല. ശരിക്കും എന്താ കമന്റു വരാത്തത്. :)


Friday, February 10, 2012 at 8:00:00 PM GMT+3
- സോണി - said...

ഇത് എന്നെ ഉദ്ദേശിച്ചാണോ ഭായ്‌...?


Saturday, February 11, 2012 at 9:29:00 AM GMT+3
ഐക്കരപ്പടിയന്‍ said...

വര അസ്സലായി...ഡയലോഗ് ഒട്ടും മോശവുമായില്ല...!


Saturday, February 11, 2012 at 10:31:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors