പര്‍ദ്ദയോളം വൃത്തികെട്ട വേഷമെന്തുണ്ട് ചങ്ങായി??
വെളുത്ത കണങ്കാല്‍
തുടുത്ത മാറിടം
വണ്ണിച്ച തുടകള്‍
പൊങ്ങിയ ചന്തി
ഇതൊന്നും നാലാളെ കാണിച്ചില്ലെങ്കില്‍
പിന്നെ എന്തോന്ന് വേഷം?
എന്തോന്നു ഫാഷന്‍?
പാന്റ് പാതി താഴ്ത്തി
ഷെഡ്ഡി കാണിച്ച് നടക്കുന്ന
ന്യൂ ജനറേഷന്‍ ഭ്രാന്തന്മാരെ
നിഷ്പ്രയാസം സൃഷ്ടിക്കുന്ന
ഫാഷന്‍ മീഡിയ
ഇനി തുണിയഴിച്ചിട്ട് പെമ്പിള്ളേരെ
വഴിനടത്തും..
അല്ലെങ്കിലും
വര്‍ണ്ണങ്ങളും അലങ്കാരങ്ങളും തുണി കുറച്ച്
വാരി വിതറാന്‍ പെണ്ണിന്റെ നഗ്നമേനിയേക്കാള്‍
നല്ല ഭൂമി മറ്റെന്തുണ്ട്?
അതിനാല്‍
സര്‍വ്വ ലോക സ്ത്രീ വിമോചകപ്പോരാളികളേ...
ഫെമിനിസ്റ്റുകളേ
ഫേസ്ബുക്ക് വീര നായികമാരേ
അശ്ലീല വാചക വീരത്തികളേ...
പര്‍ദ്ദക്കെതിരെ സംഘടിക്കുവിന്‍ !
പര്‍ദ്ദയാണ് നിങ്ങളുടെ തടവറ..
ഊരിയെറിയൂ പര്‍ദ്ദകള്‍ !!
ഊരിയെറിയൂ മുഖാവരണങ്ങള്‍ !!
ഊരിയെറിയൂ
"വസ്ത്രങ്ങള്‍ !!!!!"
*
*
*
*
(ഞങ്ങള്‍ അതൊക്കെ ലൈവ് ആയി കാണിച്ച്
ചാനലിന്റെ റേറ്റ് കൂട്ടട്ടെ, പരസ്യങ്ങള്‍ പിടിക്കട്ടെ
സ്പോണ്‍സര്‍മാര്‍ തപ്പട്ടെ
നാലുകാശുണ്ടാക്കട്ടെ!..ഹിഹിഹി !)
 


 
 
 Previous Article
 Previous Article

 
 
 
 
 
 Posts
Posts
 
 
 
 
 

 
 
 
 
 
 
 
 
 
 




Post a Comment