RSS

Followers


വാര്‍ത്ത

പൈലറ്റ് ഉറങ്ങാന്‍ പോയപ്പോള്‍ എയര്‍ ഇന്ത്യ വിമാനം നിയന്ത്രിച്ചത് എയര്‍ ഹോസ്റ്റസുമാര്‍ !
------------------------------------------------------------------
പൈലറ്റ് ഉറങ്ങാന്‍ പോയപ്പോള്‍ 166 യാത്രക്കാരുള്ള എയര്‍ ഇന്ത്യ വിമാനം 33,000 അടി ഉയരത്തില്‍ വെച്ച് നിയന്ത്രിച്ചത് എയര്‍ ഹോസ്റ്റസുമാര്‍ ! കഴിഞ്ഞ മാസം 12 ന് പുറപ്പെട്ട ബാങ്കോങ്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള നമ്പര്‍ 321 എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റാണ് വിമാനത്തിന്റെ നിയന്ത്രണം എയര്‍ ഹോസ്റ്റസുമാരെ ഏല്പിച്ച് ഉറങ്ങാന്‍ പോയത്. എയര്‍ഹോസ്റ്റസുമാരില്‍ ഒരാള്‍ ഓട്ടോ പൈലറ്റ് സംവിധാനം അബദ്ധത്തില്‍ ഓഫാക്കിയിട്ടു പോലും വന്‍ദുരന്തമുണ്ടാകാതെ അത്ഭുതകരമായാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.


0 Responses to " "

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors