RSS

Followers

അല്ല കേരളമേ..നിന്റെ പോക്കിതെങ്ങോട്ടാ??



മാതൃത്വത്തിന്‍റെ മഹത്വം കാണിക്കാന്‍ പ്രസവ വാര്‍ഡില്‍ ആക്ഷനും സ്റ്റാര്‍ട്ടും പറയുന്നവര്‍
നാളെ മറ്റു ചിലതിന്റെ മഹത്വം കാണിക്കാന്‍ വേറെയെങ്ങോട്ടൊക്കെ
ക്യാമറയും തൂക്കി കടന്നു ചെല്ലില്ലാ?
സാമ്പത്തിക പ്രലോഭനം അതിനും വഴിതുറക്കുമ്പോള്‍  അതും അന്ന്
മീഡിയക്ക് ഒരു ആഘോഷമായിരിക്കും...

അല്ല കേരളമേ..നിന്റെ പോക്കിതെങ്ങോട്ടേക്കാ..??


4 Responses to "അല്ല കേരളമേ..നിന്റെ പോക്കിതെങ്ങോട്ടാ??"
002 said...

ellam sahikkuka allathenthaa


Friday, September 28, 2012 at 3:16:00 PM GMT+3
സിയാഫ് അബ്ദുള്‍ഖാദര്‍ said...

അവര്‍ സമ്മതിചിട്ടല്ലേ?


Friday, September 28, 2012 at 8:33:00 PM GMT+3
അലി said...

മിണ്ടിപ്പോകരുത്...
ആവിഷ്കാര സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം....


Saturday, September 29, 2012 at 12:53:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

എന്നാലും സാറിനെപ്പോലെയുള്ളവര്‍ എഴുന്നള്ളി വരുമ്പോള്‍ ഞങ്ങള്‍ കടം വാങ്ങിയെങ്കിലും നോട്ട് മാല അണിയിക്കും സര്‍ . സാംസംഗിനെ മൊബൈലും ഐപാഡുമടക്കം നാലുപെട്ടി ഗിഫ്റ്റ് ഞങ്ങള്‍ അങ്ങേക്ക് സമ്മാനിക്കും സര്‍ .

സാര്‍ ഇനിയും കത്ത് നീട്ടി അങ്ങനെ ബുദ്ധിമുട്ടിക്കുന്നില്ല.
സാര്‍ ഇനിയും അങ്ങ് ഈ പദവിയില്‍ നൂറു വര്‍ഷം വാഴട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്

വോട്ടില്ലാത്ത ഒരു പാവം പ്രവാസി.


Tuesday, January 15, 2013 at 2:34:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors