RSS

Followers

മസ്ജിദ് നബവിയിലെ ചില കാഴ്ച്ചകള്‍...


(ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)


11 Responses to "മസ്ജിദ് നബവിയിലെ ചില കാഴ്ച്ചകള്‍..."
പട്ടേപ്പാടം റാംജി said...

മസ്ജിദ് നബവിയ എവിടെയാണെന്ന് എനിക്കറിയില്ല.
കാഴ്ചകള്‍ നന്നായിരിക്കുന്നു, അതിനേക്കാള്‍ കേമം ചിത്രത്തിന്റെ ഭംഗി.


Saturday, September 4, 2010 at 6:00:00 PM GMT+3
Noushad Vadakkel said...

@പട്ടേപ്പാടം റാംജി
മസ്ജിദ് നബവിയ മദീനയിലാണ് .പ്രവാചകന്റെ പള്ളി എന്നാണു പറയുന്നത് ....

മനോഹാരിത എന്ന് പറയുന്നില്ലെങ്കിലും നൗഷാദ്‌ അകമ്പാടം ഭാഗ്യവാനാണ് എന്ന കാര്യം പറയട്ടെ . ഏതൊരു മുസ്ലിമിന്റെയും ആഗ്രഹമാണ് ഈ സന്ദര്‍ശനം . പള്ളിയുമായി ബന്ധപ്പെട്ടു സംഭവിച്ച പല കാര്യങ്ങളും വിശ്വാസികള്‍ക്ക് അയവിറക്കുകയും അവയൊക്കെ സംഭവിച്ച സ്ഥലങ്ങള്‍ (ഇപ്പോഴും അതെ പടിയൊക്കെ ആണെങ്കില്‍ )കണ്ടു വിസ്മയിക്കുവാനും വേണ്ടി ......


Saturday, September 4, 2010 at 6:55:00 PM GMT+3
നൗഷാദ് അകമ്പാടം said...

@റാംജി:
മക്ക കഴിഞ്ഞാല്‍ മുസ്ലിംഗളുടെ ഏറ്റവും പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണു സൗദി അറേബ്യയില്‍ തന്നെയുള്ള മദീന.മുസ്ലിംഗളുടെ അന്ത്യപ്രവാചകന്‍ മുഹമ്മദ് മുസ്തഫാ (സ) അന്ത്യനിദ്ര കൊള്ളുന്നതും ഇവിടെയാണു. കൂടുതലായി താഴെ വിക്കിയില്‍ വായിക്കാം.
സന്ദര്‍ശനത്തിനും കമന്റിനും നന്ദി..
http://en.wikipedia.org/wiki/Madinah
http://en.wikipedia.org/wiki/Al-Masjid_al-Nabawi

@ നൗഷാദ് വടക്കേല്‍ :
"പള്ളിയുമായി ബന്ധപ്പെട്ടു സംഭവിച്ച പല കാര്യങ്ങളും വിശ്വാസികള്‍ക്ക് അയവിറക്കുകയും അവയൊക്കെ സംഭവിച്ച സ്ഥലങ്ങള്‍ (ഇപ്പോഴും അതെ പടിയൊക്കെ ആണെങ്കില്‍ )കണ്ടു വിസ്മയിക്കുവാനും വേണ്ടി ....."
പല ചരിത്ര കൗതുകങ്ങളും വേണ്‍ടത്ര രീതിയില്‍ സം‌രക്ഷിക്കപ്പെടുന്നില്ല എന്ന് എനിക്ക് അഭിപ്രായമുണ്ട്..
ലണ്‍ടനില്‍ നിന്നുള്ള ഒരു പ്രൊഫസര്‍ ഈയ്യിടെ എന്നെ സന്ദര്‍ശിച്ചപ്പോള്‍ ഇവിടെത്തെ പല പുണ്യസ്ഥലങ്ങളും എന്തുകൊണ്‍ട് അവഗണിക്കപ്പെടുന്നു എന്ന ചോദ്യത്തിനു മദീനാ ഗവര്‍ണറില്‍ നിന്നും വ്യക്തമായ ഉത്തരം കിട്ടിയില്ല എന്ന് ഖേദത്തോടെ എന്നോട് പറഞ്ഞു.

ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന എത്രയോ മസ്ജിദുകള്‍ (നബി തിരുമേനി (സ)നമസ്ക്കാരം നിര്‍‌വ്വഹിച്ചത്) ഞാന്‍ റിസേര്‍ച്ചിന്റെ ഭാഗമായി ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്..ഉടന്‍ പുറത്തിറുങ്ങുന്ന എന്റെ മക്ക-മദീന പള്ളികള്‍ ; ഫോട്ടോസ് എന്ന ബഹു ലാങേജ് പുസ്തകത്തില്‍
അവയില്‍ ചിലത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.


Saturday, September 4, 2010 at 10:54:00 PM GMT+3
റഫീക്ക് പൊന്നാനി said...

പുണ്യ സ്ഥലത്തെ അതിമനോഹരമായി പകര്‍ത്തിയിരിക്കുന്നു, ഈ സ്ഥലത്തൊക്കെ കേമറ നിരോധിചിട്ടുണ്ടെന്നാണ് അറിവ്.


Saturday, September 4, 2010 at 11:35:00 PM GMT+3
വരയും വരിയും : സിബു നൂറനാട് said...

Haram Piazza - നിഴലും വെളിച്ചവും ഭംഗിയായി...

റമദാന്‍ ആശംസകള്‍ ഇക്കാ..


Saturday, September 4, 2010 at 11:46:00 PM GMT+3
ശ്രീനാഥന്‍ said...

nalla ചിത്രങ്ങൾ!


Sunday, September 5, 2010 at 3:06:00 AM GMT+3
mayflowers said...

ലൈലത്തുല്‍ ഖദറിന്റെ ഈ നാളുകളില്‍ മനസ്സിന് കുളിരേകുന്ന ചിത്രങ്ങള്‍ കാണിച്ചു തന്നതില്‍ ഏറെ സന്തോഷം..


Sunday, September 5, 2010 at 5:57:00 AM GMT+3
Sulfikar Manalvayal said...

കാണണം എന്ന് കൊതിക്കുന്ന സ്ഥലങ്ങള്‍ ചിത്രങ്ങളിലൂടെ കാണുംബോഴുള്ള സായൂജ്യം അത് പറഞ്ഞാറിയിക്കാന്‍ പറ്റാത്തതാണ്.
ഇന്‍ഷാ അല്ലാഹ് അവിടമെല്ലാം ഉടന്‍ പോകണം.
ചിത്രങ്ങള്‍ കാണിച്ചതിന് നന്ദി.


Sunday, September 5, 2010 at 2:03:00 PM GMT+3
Unknown said...

വീണ്ടും കാണാന്‍ കൊതിപ്പിക്കുന്നു ചിത്രങ്ങള്‍.


Sunday, September 5, 2010 at 2:57:00 PM GMT+3
CMT said...

കാണാന്‍ കൊതിക്കുന്ന സ്ഥലങ്ങള്‍..!!


Monday, September 6, 2010 at 4:43:00 AM GMT+3
jayaraj said...

nice photos
and thanks 2 visit my blog , chetta........
veendum kaanaam enna vaakku maathram


Friday, September 10, 2010 at 3:27:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors