RSS

Followers

ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു!!!


ഗള്‍ഫില്‍ നിന്നും പച്ചക്കറി കൊണ്ടുവന്നതായി വാര്‍ത്ത..
വന്നുവന്ന് ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു നാം ???
പുഴകളും നദികളും ഒക്കെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുക്കുന്നു എന്നൊരു ചര്‍ച്ചയും ടീവിയില്‍ കണ്ടു....ഇനി കുടിവെള്ളവും നാം ലാഗ്ഗേജാക്കേണ്ടി വരുമോ??



0 Responses to "ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു!!!"

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors