RSS

Followers

വേശ്യാനെറ്റെന്ന കാവല്‍ മാലാഖ!


ആരാണു സ്ത്രീകളുടെ ശത്രു????
സ്ത്രീകളെ കേവലം ഉപഭോഗ വസ്തുവാക്കി മാറ്റി അവരെ അര്‍ദ്ധ നഗ്ന വേഷമണിയിച്ച്
ചാനല്‍ റേറ്റ് കൂട്ടാന്‍ എന്ത് തോന്നിവാസവും കാണിക്കുന്ന വേശ്യാനെറ്റ് മലയാളി സ്ത്രീയുടെ കാവല്‍ മാലാഖ ആയതെന്നാണ്??

കേരളത്തില്‍ ഇത്രമേല്‍ സാംസ്ക്കാരികാധപതനം നടന്നിട്ടുണ്ടെങ്കില്‍ 
അതിനീ ചാനലിനും വലുതായ ഒരു പങ്കുണ്ട്...കഴിഞ്ഞ പത്തുവര്‍ഷത്തെ ചരിത്രം ഒന്നെടുത്ത് നോക്കിയാല്‍ മതി..അത് മറക്കണ്ട!!


2 Responses to "വേശ്യാനെറ്റെന്ന കാവല്‍ മാലാഖ!"
niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഓ... ആ താടിക്കാരന്റെ ആളാണല്ലേ !!!!!!!


Thursday, February 14, 2013 at 6:31:00 AM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

അങ്ങിനെ ഒരാൾ കൂടി കുപ്രസിദ്ധനായി..


Tuesday, February 26, 2013 at 12:28:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors