ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം
---
രാഷ്ട്രീയ - പാര്‍ട്ടി വ്യത്യാസം മറന്ന് ഇങ്ങനെയൊന്ന് ഉച്ചത്തില്‍ പറയാന്‍ ..വലിയ വായയില്‍ ഇളിച്ചു കാട്ടി വരുന്ന ശുംഭന്മാരെ ഒരു ചെറുവിരലെങ്കിലും ഉയര്‍ത്തി ചോദ്യം ചെയ്യാന്‍ ചങ്കൂറ്റമുണ്ടോ പ്രവാസികളേ നിങ്ങള്‍ക്ക്?????
---
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഉത്തരം കാണാന്‍ ശ്രമിക്കുക പോലും ചെയ്യാത്ത മണുങ്ങന്‍ നേതാക്കന്മാര് വലിയ വായില്‍ ഇളിച്ചും കാട്ടി വരുമ്പോള്‍ അവരുടെ ആസനം താങ്ങി റെഡ്കാര്‍പ്പെറ്റ് ഇട്ട് പൂമാലയും നല്കി പടം പിടിക്കാന്‍ ഫെവിക്കോളു തേച്ച പോലെ നേതാവിനെ ഒട്ടി നില്ക്കുന്ന ഗള്‍ഫ് കിണറ്റിലെ കുട്ടി നേതാക്കമന്മാരെ ആണു ആദ്യം മൂലക്കിട്ട് ചവിട്ടേണ്ടത്...
---
പ്രവാസികളുടെ പിച്ച ചട്ടിയില്‍ കയ്യിട്ടു വാരാന്‍ വരുന്ന നേതാക്കളെ അമ്മികുട്ടി കുട്ടി എടുത്തു തലയില്‍ ഇടണം ..അല്ല പിന്നെ ..നമ്മളെ ഏതെങ്കിലും പ്രശ്നം ഇവരോട് പറഞ്ഞാല്‍ തിരിഞ്ഞു നോക്കില്ല ..അതിനൊക്കെ അവര്‍ക്ക് നൂര്‍ ന്യായങ്ങള്‍ ഉണ്ടാകും
Wednesday, June 20, 2012 at 8:58:00 AM GMT+3
കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാന വാരം 1100/- ദിര്‍ഹം കൊടുത്ത് "എമിറേറ്റ്സില്‍" റിട്ടേണ്‍ ടിക്കറ്റെടുത്ത് നാട്ടില്‍ പോയതാണ്. ഇപ്രാവശ്യം ജൂലൈ 15നു നാട്ടില്‍ പോകാന്‍ ടിക്കറ്റ് എടുത്തത് ജെറ്റ് എയര്വേയ്സില് വണ്‍സൈഡ് 1735/- അതിം മുംബയ് വഴി 9 മണിക്കൂര്‍ യാത്ര. നഷ്ടത്തിലായ സ്വകാര്യ എയര്‍ലൈനുകള്‍ക്ക് അമിത ലാഭം വസൂലാക്കാന്‍ അവസരമുണ്ടാക്കി വ്യോമയാന മന്ത്രിയും പൈലറ്റുമാരും തമ്മില്‍ ടോം ആന്‍ ജെറി കളി.
വയലാര്‍ രവി - അഹമ്മദ് - എന്‍ഡോസള്‍ഫാന്‍ തോമസ് തുടങ്ങി മുതലില്‍ ചിതലരിക്കാന്‍ വേണ്ടി മാത്രം കുറേ കിഴങ്ങന് മന്ത്രിമാരും.
Wednesday, June 20, 2012 at 11:40:00 AM GMT+3
very good. enjoyed
Wednesday, June 20, 2012 at 6:22:00 PM GMT+3
ആശംസകള്‍...................... ബ്ലോഗില്‍ പുതിയ പോസ്റ്റ്....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ, നാളെ......? വായിക്കണേ..........
Thursday, June 21, 2012 at 7:52:00 AM GMT+3
ആ കാര്‍ട്ടൂണില്‍ കാണിച്ചിരിക്കുന്നത് പോലുള്ള പ്രതികരണമാണ് ഇനി കൊടുക്കേണ്ടത്.ഈ നേതാക്കള്‍ക്ക് മാത്രമല്ല അവരെ താങ്ങാന്‍ ചെല്ലുന്ന കോട്ടിട്ടതും ജുബ്ബയിട്ടതുമായ പ്രവാസി നേതാക്കള്‍ക്ക് കൂടി വേണം.
Thursday, June 21, 2012 at 8:13:00 AM GMT+3
EE vara kalakki maashe
poratte veendum puthu varakal
nanni
Friday, June 22, 2012 at 12:04:00 PM GMT+3
Post a Comment