RSS

Followers

"നമുക്കെന്തിനു നാവ്? അറുത്ത് മാറ്റണമവ!" (കാര്‍ട്ടൂണ്‍ )


ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായ് കാണാം.


6 Responses to ""നമുക്കെന്തിനു നാവ്? അറുത്ത് മാറ്റണമവ!" (കാര്‍ട്ടൂണ്‍ )"
mini//മിനി said...

എന്റമ്മോ,,, എന്തൊക്കെ കണ്ടു! ഇനിയെന്തെല്ലാം കാണണം.


Wednesday, June 6, 2012 at 4:34:00 AM GMT+3
ജ്വാല said...

തലകെട്ട് ആരോജകമാകുന്നു..


Wednesday, June 6, 2012 at 6:50:00 AM GMT+3
Joselet Joseph said...

നൌഷാദ് ഇക്കാ മനസിലുള്ള കലിപ്പെല്ലാം അങ്ങ് വരച്ചു തീര്‍ത്തതാ...... ഇനിയൊന്നും പറയാനില്ല എന്നതാ ആ തലക്കെട്ട്‌ അല്ലേ?
എങ്കിലും കേന്ദ്രവും കേരളവും കൂടിക്കുഴഞ്ഞു പോയോ എന്നൊരു സംശയം.


Wednesday, June 6, 2012 at 4:37:00 PM GMT+3
khaadu.. said...

ഇതൊക്കെ എന്ത്... ഇനിയെന്തൊക്കെ കെടക്കുന്നു ബാക്കി...

"നമുക്കെന്തിനു നാവ്? അറുത്ത് മാറ്റണമവ!


Wednesday, June 6, 2012 at 5:00:00 PM GMT+3
Sidheek Thozhiyoor said...

എല്ലാം പറഞ്ഞല്ലേ !


Wednesday, June 6, 2012 at 9:20:00 PM GMT+3
സിയാഫ് അബ്ദുള്‍ഖാദര്‍ said...

എല്ലാം കൂടെ ഒരുമിച്ചു പറഞ്ഞത് വെന്ദീരുന്നില്ല എന്ന് തോന്നി ,പല കാര്‍ട്ടൂണുകള്‍ ആയി വര്ചിരുന്നെന്കില്‍ കൂടുതല്‍ ഭംഗിയായേനെ .അഭിനന്ദനങ്ങള്‍


Thursday, June 7, 2012 at 12:50:00 AM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors