ഇതൊക്കെ വരച്ച് കുട്ടി ആൾക്കാരെ ബേജാറാക്കുമ്പൊ ങ്ങൾക്ക് വല്ല ഓർമ്മീം ണ്ടോ ങ്ങള് വീട്ട്ക്ക് വിളിക്കുമ്പളും ഇതൊക്കെ തന്നെ ആണ് അവിടെ നടക്ക്ണ് ന്ന്. നന്നായി ഇക്കാ. അപാരം.
ഇന്റര്‍നെറ്റ് ഫോണ്‍ വരുമ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ പേടി തന്നെ. ഒന്നാമത്തെ കാരണം സംസാരം പലപ്പോഴും ക്ലിയര്‍ ആവില്ല എന്നതാണ്. പിന്നെ കൂടെക്കൂടെ കട്ട് ആവുകയും വീണ്ടും റിംഗ് ചെയ്യുകയും കൂടിയാവുമ്പോള്‍ ഈ കാള്‍ തന്നെ ഒരു ശല്യമാവുന്നു. പ്രശ്നമാവുന്നു. കാര്‍ട്ടൂണ്‍ സരസമായി
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
സത്യം !
Tuesday, March 27, 2012 at 7:24:00 PM GMT+3
..... :)
Tuesday, March 27, 2012 at 7:25:00 PM GMT+3
:).....good one...
Tuesday, March 27, 2012 at 7:30:00 PM GMT+3
സത്യം തന്നെ.
Wednesday, March 28, 2012 at 7:10:00 AM GMT+3
സൂപ്പര്‍..
Wednesday, March 28, 2012 at 8:50:00 AM GMT+3
ഇതൊക്കെ വരച്ച് കുട്ടി ആൾക്കാരെ ബേജാറാക്കുമ്പൊ ങ്ങൾക്ക് വല്ല ഓർമ്മീം ണ്ടോ ങ്ങള് വീട്ട്ക്ക് വിളിക്കുമ്പളും ഇതൊക്കെ തന്നെ ആണ് അവിടെ നടക്ക്ണ് ന്ന്. നന്നായി ഇക്കാ. അപാരം.
Wednesday, March 28, 2012 at 12:13:00 PM GMT+3
:)
Wednesday, March 28, 2012 at 8:49:00 PM GMT+3
ഞാനീ പരിപാടി ഇതോടെ നിറുത്തി .ഇനി ഇങ്ങോട്ട് വിളിപ്പിക്കാം അതാ നല്ലതെന്ന് തോന്നുന്നു.
Wednesday, March 28, 2012 at 8:52:00 PM GMT+3
great..!
Friday, March 30, 2012 at 3:24:00 PM GMT+3
പലരും മറന്നു പോയ ഒരു സത്യം, അവസരോചിമായി വരച്ചുകാട്ടി .. വളരെ നന്നായി എന്ന് പറയേണ്ടതില്ലല്ലോ...
Friday, March 30, 2012 at 6:51:00 PM GMT+3
ഇന്റര്‍നെറ്റ് ഫോണ്‍ വരുമ്പോള്‍ നാട്ടിലുള്ളവര്‍ക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ പേടി തന്നെ.
ഒന്നാമത്തെ കാരണം സംസാരം പലപ്പോഴും ക്ലിയര്‍ ആവില്ല എന്നതാണ്.
പിന്നെ കൂടെക്കൂടെ കട്ട് ആവുകയും വീണ്ടും റിംഗ് ചെയ്യുകയും കൂടിയാവുമ്പോള്‍ ഈ കാള്‍ തന്നെ ഒരു ശല്യമാവുന്നു. പ്രശ്നമാവുന്നു.
കാര്‍ട്ടൂണ്‍ സരസമായി
Saturday, March 31, 2012 at 12:16:00 PM GMT+3
Post a Comment