(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/en_GB/all.js#xfbml=1"; fjs.parentNode.insertBefore(js, fjs); }(document, 'script', 'facebook-jssdk'));
Post by Noushad അകമ്പാടം....
ശ്രീശാന്ത് - വാതുവെപ്പും പ്രതികരണവും

സോഷ്യല്‍ നെറ്റ് വര്‍ക്ക് മീഡിയയില്‍
ഏറ്റവുമധികം വേട്ടയാടപ്പെട്ട പേരുകളിലൊന്നാണ് ശ്രീശാന്തിന്റേത്..പരിഹാസ
പോസ്റ്ററുകളാലും കാര്‍ട്ടൂണൂകളാലും ഹാസ്യത്തിനപ്പുറം വ്യക്തിപരമായി തേജോവധം
ചെയ്യുന്ന നിരവധി പോസ്റ്ററുകള്‍ ... ശ്രീശാന്തിന്റെ കളിയെ ഇഷ്ടപ്പെടുന്നവര്‍ പോലും അദ്ദേഹത്തിന്റെ മറ്റു പല കാര്യങ്ങളിലും
അനിഷ്ടം ഉള്ളവരായിരുന്നു..കളിക്കളത്തിലെ...
ഇന്നു പുറംപോക്കെങ്കില്‍ നാളെ പൂമുഖമാവും!

ഇന്നു പുറംപോക്കെങ്കില്‍ നാളെ പൂമുഖമാവും! ------------------------------ ഫേസ്ബുക്കില്‍ മകളുടെ നഗ്നമേനിയുടെ പടമിട്ട് മഹത്തരമായ കല, ശേഷിയുള്ളവര്‍ ആസ്വദിക്കിന്‍ എന്ന് ഊറ്റം കൊള്ളുന്ന തന്തമാര്‍ പിറവിയെടുക്കുന്ന നാട്ടില്‍ നീ വല്ലതും പറഞ്ഞാല്‍ സദാചാരന്‍ എന്ന പേര്‍ വീണിടും. അതിനാല്‍ നീ മിണ്ടരുത്. "അമ്മ" മാധുര്യമറിയാത്ത "അച്ഛന്‍" കനിവറിയാതെ...
ഉപ്പാന്റെ കത്ത്!

-------------------- പ്രിയപ്പെട്ട മകനേ, നിനക്ക് സുഖം തന്നെയല്ലേ..? നിന്റെ പഠിപ്പൊക്കെ നന്നായി പോകുന്നു എന്ന് കരുതട്ടെ.. നീ ഇപ്പോള്‍ വലിയ എഴുത്തുകാരനായിട്ടുന്റെന്നും
പത്തയ്യായിരം കൂട്ടുകാരും ഒക്കെയായ് ഫേസ്ബുക്കോ അങ്ങനെന്തോ ഒന്നില്‍ വളരെ
സജീവമാണ് എന്നൊക്കെ നിന്റെയൊപ്പമുള്ള അപ്പുറത്തെ ബാപ്പുഹാജിയുടെ മോന്‍
കഴിഞ്ഞ തവണ ബാംഗ്ളൂരീന്ന് ലീവിനു...
ശവം തീനിക്കഴുകന്മാര്‍ ...!!!!!!!

ഇത് ചരിത്രത്തില്‍ തുല്യതയില്ലാത്ത ശവം തീനിക്കഴുകന്മാര്‍ ...!!!!!!! ഓര്‍ത്തോ...മാപ്പ് തരില്ല മലയാളമണ്ണ് നിങ്ങള്‍ക്ക് !!!! ----------------------------------------------------------------------- മതം മാറ്റത്തിന്റെ കലിയടങ്ങാത്ത ഒരു പറ്റം വേട്ടനായ്ക്കള്‍ പിന്നേയും പിന്നേയും കടിച്ച് കീറി പക തീര്‍ക്കുന്നുവല്ലോ.... മണ്മറഞ്ഞവരോട് കാണിക്കേണ്ട സാമാന്യ...
എല്ലാം കാണുന്നവന്‍ നീ!

ഓര്‍ക്കുക : നിങ്ങളെ ആരോ കാണുന്നുണ്ട്! --------------------------------------------- എല്ലാം കാണുന്നവന്‍ നീ എല്ലാം അറിയുന്നവന്‍ നീ എല്ലാം മനസ്സില്‍ പതിപ്പിക്കുന്നവന്‍ നീ വഴിയില്‍ , റോഡില്‍.. ബസ്സ്റ്റാന്റില്‍ റെയില്‍വേ സ്റ്റേഷനില്‍ കടകളില്‍ ജ്വല്ലറികളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കൊട്ടാരങ്ങളില്‍ ബംഗ്ലാവുകളില്‍ മണിമന്ദിരങ്ങളില്‍ നീ ഞങ്ങള്‍ക്കായ്...
ക്യൂ വിവാദം

സിനിമയോ ടീവിയോ സ്പോര്‍ട്ട്സോ രാഷ്ട്രീയമോ നിങ്ങളുടെ ഫീല്‍ഡ് ഏതുമാവട്ടെ... നിങ്ങള്‍ താരവും താരത്തിളക്കമുള്ളവരുമാവാം... പക്ഷേ ഒന്നോര്‍ക്കുക. ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല.. നിങ്ങളുടെ നിലനില്പ്പ് ഞങ്ങള്‍ ജനങ്ങളുടെ ഔദാര്യത്തിലാണ്.. (ഞങ്ങളുടെ നികുതിപ്പണം..ഞങ്ങളുടെ ടിക്കറ്റിന്റെ കാശ് ...അല്ലാതെ പിന്നെ? ) അവന്‍ നിങ്ങള്‍ക്കര്‍ഹമായ പരിഗണനയും ആദരവും...
Subscribe to:
Posts (Atom)