RSS

Followers

ബ്ലോഗ്ഗേഴ്സ് മീറ്റ്- 2011,തുഞ്ചൻപറമ്പ്


(പുതിയ വാര്‍ത്തകളും ലിങ്കുകളും ചേര്‍ത്ത് അപ്ഡേറ്റ് ചെയ്തിരിക്കുന്നു!)
-----------
മലയാളം ബ്ലോഗ്ഗ് ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതിചേര്‍ത്തേക്കാവുന്ന തുഞ്ചന്‍ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റ് ഇന്ന് ഏപ്രില്‍ 17 നു തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ.
-----------
മുന്നൂറിനുമേല്‍ മലയാളത്തിലെ പ്രഗല്‍ഭരും തുടക്കക്കാരും ബ്ലോഗ്ഗ് വായനക്കാരുമെല്ലാം ചേര്‍ന്ന് ഒത്തുകൂടി സൗഹൃദങ്ങള്‍ പങ്കുവെക്കുകയും ബ്ലോഗ്ഗ് മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ചും
കൂടുതല്‍ ആളുകള്‍ക്ക് ബ്ലോഗ്ഗിനെ പരിചയപ്പെടുത്താനുള്ള വഴികളെക്കുറിച്ചുമൊക്കെ ചര്‍ച്ചകള്‍ നടക്കുന്ന ഈ സമയത്ത് ഒരു പ്രവാസി ആയതിനാല്‍ ഈ മീറ്റില്‍ പങ്കെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിട്ടും അതിന്‍ കഴിയാതെ വന്ന എന്നെപ്പോലുള്ള ആയിരക്കണക്കിനു പ്രവാസി ബ്ലോഗ്ഗര്‍മാര്‍ വിദേശനാടുകളിലുണ്ടാവും...
-----------
അവരോടൊപ്പം ഞാനും
മനസ്സ് കൊണ്ട് ഞാനിപ്പോള്‍ തുഞ്ചന്‍ പറന്‍പിലെ ആ കൂട്ടായ്മയില്‍ ..
ആ പുതു സൗഹൃദത്തിന്റെ ..
പ്രൊഫൈല്‍ ഐക്കണ്‍ ചിതത്തില്‍ മാത്രം കണ്ടു പരിചയമുള്ള
ആമുഖങ്ങളെ കണ്ടു കൊണ്ടിരിക്കുകയാണു..
-----------
ഈ ബ്ലോഗ് മീറ്റിന്റെ വിജയത്തിനായുള്ള പ്രാര്‍ത്ഥനക്കൊപ്പം വിവിധ ബ്ലോഗ്ഗുകളില്‍
ഈ മീറ്റ് സംബന്ധമായി പ്രസിദ്ധീകരിച്ച പോസ്റ്റുകളിലേക്കുള്ള ലിങ്കുകള്‍ നല്‍കി ഞാനെന്റെ ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു.
-----------
മീറ്റിനെക്കുറിച്ച് കൂടുതലറിയാത്തവര്‍ക്കും പുതുവായനക്കാര്‍ക്കും ഇത് ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു.
ഒപ്പം ഇതില്‍ ഉള്‍പ്പെടുത്തേണ്ട ലിങ്കുകള്‍ ഉണ്ടെങ്കില്‍ അവ കമന്റ് ബോക്സില്‍ ചേര്‍ത്താല്‍
പോസ്റ്റ് അപ്ഡേറ്റ് ചെയ്ത് കൂടെ ചേര്‍ക്കുന്നതാണു എന്നും അറിയിക്കുന്നു.
-----------
തുഞ്ചന്‍ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റിന്റെ ഔദ്യോഗിക ബ്ലോഗ്ഗ് :
-----------
കേരളദാസനുണ്ണിയുടെ പോസ്റ്റ് :
-----------
മുഹമ്മദ് കുട്ടിക്കാന്റെ പോസ്റ്റ് :
http://mohamedkutty.blogspot.com/2011/04/blog-post.html
-----------
ശ്രീ.ഇ.എ.സജിം തട്ടത്തുമലയുടെ പോസ്റ്റ് :
-----------
ശ്രീ.കെ.ലത്തീഫിന്റെ പോസ്റ്റ് :
-----------
കാപ്പിലാന്റെ പോസ്റ്റ് :
-----------
ടോംസ് കോനുമഠത്തിന്റെ പോസ്റ്റ് :
-----------
പൊന്മളക്കാരന്റെ പോസ്റ്റ് :
-----------
തുഞ്ചന്‍ പറമ്പ് മീറ്റിന്റെ ഏറ്റവും പുതിയ വിശേഷങ്ങളുമായി ഇറങ്ങുന്ന ബ്ലോഗ്ഗ് പോസ്റ്റുകള്‍ ഇവിടെ അപ്ഡേറ്റ് ചെയ്ത് ചേര്‍ക്കാന്‍ ശ്രമിക്കുന്നതാണു..
ലിങ്ക് അയച്ചു തന്ന് സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.
-----------
******************************************
UPDATED NEWS AND PHOTOS :
തുഞ്ചന്‍ പറമ്പ് മീറ്റിനെക്കുറിച്ച് സി.കെ.ലത്തീഫ് സാഹിബിന്റെ പുതിയ പോസ്റ്റ്
"ബ്ലോഗിലെ കടിപിടി ചര്‍ചകളുടെ ഒരു പ്രതിഫലനവും ആരും മനസ്സില്‍ കൊണ്ടുനടക്കുന്നില്ല എന്നത് വലിയ ഒരു ആശ്വാസമാണ്. അതോടൊപ്പം അകൃത്രിമമായ സ്‌നേഹവും ബഹുമാനവും എല്ലാവരും കാത്ത് സൂക്ഷിക്കുകയും ചെയ്യുന്നുവെന്നത് ബ്ലോഗ് 'മതതീവ്രവാദികളും' യുക്തിവാദികളും മലീമസമാക്കി എന്ന ആക്ഷേപത്തിനുള്ള വായടപ്പന്‍ മറുപടിയാണ്. "
കൂടുതല്‍ വായിക്കാന്‍ ഈ ലിങ്കില്‍ പോകുക.
സാദിഖ് ഭായിടുടെ ചിത്രവും സജ്ജീവേട്ടന്റെ മാരത്തോണ്‍ കാരിക്കേച്ചറില്‍ നിന്നും ഒരു നിമിഷവും.
ചിത്രങ്ങള്‍ : ശ്രീ.ജയിംസ് ബൈറ്റ് (ബൂലോകം ഓണ്‍ലൈന്‍)
പൊന്മളക്കരന്റെ പുതിയ പോസ്റ്റ്
---------
****************************************************************************
---------
മാതൃഭൂമി വാര്‍ത്ത (18-4-2011 )
'ബൂലോക' സാഹിത്യസേവ തുഞ്ചന്‍പറമ്പില്‍"
---------
തിരൂര്‍: ബ്ലോഗെഴുത്തിന്റെ അനന്ത സാധ്യതകള്‍ ചര്‍ച്ചചെയ്ത് ഭാഷാപിതാവിന്റെ മണ്ണില്‍ ബ്ലോഗര്‍മാരുടെ സംഗമം നടന്നു. പുതുതായി ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ക്ക് അക്ഷരമുറ്റത്തുനിന്ന് തുടക്കംകുറിക്കാനുള്ള പരിശീലനം നല്‍കിയാണ് സംസ്ഥാനതല കൂട്ടായ്മ സമാപിച്ചത്.
ബ്ലോഗെഴുത്തുകാരുടെ നാലാമത്തെ കൂട്ടായ്മയായിരുന്നു തുഞ്ചന്‍പറമ്പില്‍ നടന്നത്. തൊടുപുഴ, ചെറായി, ഇടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു ആദ്യ മൂന്ന് സംഗമങ്ങളും. വായന മരിക്കുന്നു എന്ന മുറവിളി അവസാനിപ്പിക്കാറായെന്നും ഇന്റര്‍നെറ്റില്‍ വായനയും എഴുത്തും സജീവമായി നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും കൂട്ടായ്മയുടെ വിവിധ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു. ഇന്റര്‍നെറ്റിനെ വികലമായി ഉപയോഗപ്പെടുത്തുന്ന പുതുതലമുറയ്ക്ക് അതേ മാധ്യമം കൊണ്ടുതന്നെ സര്‍ഗാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും കൂട്ടായ്മയ്ക്കുണ്ട്.
ബ്ലോഗെഴുത്തുകാരായ സാബു കൊട്ടോട്ടി, ഡോ.രതീഷ്‌കുമാര്‍, നന്ദു എന്നിവരാണ് നാലരമാസത്തെ പരിശ്രമത്തിനൊടുവില്‍ കൂട്ടായ്മ വിളിച്ചുചേര്‍ത്തത്. ഔപചാരികതകള്‍ ഒന്നുമില്ലാതിരുന്ന കൂട്ടായ്മയില്‍ ഉദ്ഘാടനം ഉണ്ടായിരുന്നില്ല. രാവിലെ 10ന് പരിപാടിക്കെത്തിയ 200ഓളം പേര്‍ പരസ്​പരം പരിചയപ്പെടുത്തിയാണ് സംഗമം തുടങ്ങിയത്.
പിന്നീട് മൂന്നുപുസ്തകങ്ങളുടെ പ്രകാശനം സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നിര്‍വഹിച്ചു. ബ്ലോഗെഴുത്തുകാരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ച സുവനീര്‍ സാദിഖ് കായംകുളത്തിനും 'കാവാ രേഖ' എന്ന പുസ്തകം ഡോ.ജയന്‍ ഏവൂരിനും 'നീരുറവകള്‍' എന്ന പുസ്തകം ശിവപ്രസാദിനും നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
വിക്കിപീഡിയ എഴുത്തിനെക്കുറിച്ചും അതിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും ഹബീബ് ക്ലാസ്സെടുത്തു. ബ്ലോഗ് ടിപ്‌സുകളെക്കുറിച്ച് വി.കെ.അബ്ദു ക്ലാസ്സെടുത്തു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റും ബ്ലോഗറുമായ സജീവിന്റെ മാരത്തണ്‍ കാരിക്കേച്ചര്‍ രചനയും മീറ്റിലുടനീളമുണ്ടായിരുന്നു.
മലയാള ബ്ലോഗെഴുത്തുകള്‍ക്കുപുറമെ മലയാളികളായ ഇംഗ്ലീഷ് ബ്ലോഗര്‍മാര്‍, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്നവര്‍, ബ്ലോഗെഴുത്തില്‍ താത്പര്യമുള്ളവര്‍ എന്നിവരാണ് സംഗമത്തിനെത്തിയത്.
---------
---------
http://rafeeqkizhattur.blogspot.com/2011/04/blog-post.html
---------
http://nouralulu.blogspot.com/2011/04/blog-post.html
---------
http://www.boolokamonline.com/archives/22946
---------
അരീക്കോടന്റെ പുതിയ പോസ്റ്റ് :
http://abidiba.blogspot.com/2011/04/blog-post_18.html
---------
ഈ.എ.സജിം തട്ടുമലയുടെ പോസ്റ്റ്:
http://easajim.blogspot.com/2011/04/blog-post_18.html
---
-----------------
നമ്മുടെ സ്വന്തം ഹാഷിമിന്റെ പോസ്റ്റ്:
(കൂതറയെന്ന വാക്ക് ഞാനിഷ്ടപ്പെടുന്നില്ല)
http://kooothara.blogspot.com/2011/04/blog-post.html
---------
മനോരാജിന്റെ ബ്ലോഗ്ഗ് മീറ്റ് പോസ്റ്റ് :
http://manorajkr.blogspot.com/
---------
മനോരാജിന്റെ പുതിയ ചിത്രങ്ങളടന്‍ഗ്ങിയ പോസ്റ്റ്!
http://manorajkr.blogspot.com/2011/04/blog-post_19.html
---------
രഞ്ജിത്ത് ചെമ്മാടിന്റെ പോസ്റ്റ്
---------
---------
കൊട്ടോടിയുടെ ചിത്രങ്ങളുടെ പോസ്റ്റ്:
---------
അരീക്കോടന്‍ വിശേഷങ്ങള്‍ തുടരുന്നു..
---------
---------
(ജിദ്ദയില്‍ 24-2-2011 നു നടന്ന ബ്ലോഗ്ഗേഴ്സ് മീറ്റ് വിശേഷങ്ങള്‍ ഇവിടേയും
റിയാദില്‍ 15-4-2011 നു നടന്നത് ഇവിടേയും വായിക്കാം.)
-----------
മലയാളബൂലോക മീറ്റുകളിലേക്ക് ഒരെത്തിനോട്ടം.
പലയിടങ്ങളിലായി നടന്ന മീറ്റുകളെക്കുറിച്ച് ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍
---------


38 Responses to "ബ്ലോഗ്ഗേഴ്സ് മീറ്റ്- 2011,തുഞ്ചൻപറമ്പ്"
Ismail Chemmad said...

all wishes...


Sunday, April 17, 2011 at 10:33:00 AM GMT+3
Sameer Thikkodi said...

മീറ്റിനു എല്ലാ ആശംസകളും...

പുതിയ വിവരങ്ങൾക്കായി ഇവിടെ വീണ്ടും സന്ദർശിക്കാം....

താങ്ക്സ്..


Sunday, April 17, 2011 at 10:33:00 AM GMT+3
Naushu said...

മീറ്റിനു എല്ലാ ആശംസകളും...


Sunday, April 17, 2011 at 10:42:00 AM GMT+3
MOIDEEN ANGADIMUGAR said...

ആശംസകൾ നേരുന്നു..


Sunday, April 17, 2011 at 11:29:00 AM GMT+3
ഷബീര്‍ - തിരിച്ചിലാന്‍ said...

മനസ്സുകൊണ്ട് തുഞ്ചന്‍ പറമ്പില്‍... എല്ലാ ആശംസകളും നേരുന്നു...


Sunday, April 17, 2011 at 11:36:00 AM GMT+3
Mohamed Rafeeque parackoden said...

മീറ്റിനു എല്ലാ ആശംസകളും നേരുന്നു...


..


Sunday, April 17, 2011 at 11:42:00 AM GMT+3
ആചാര്യന്‍ said...

ആശംസകള്‍....


Sunday, April 17, 2011 at 11:52:00 AM GMT+3
ഹരിയണ്ണന്‍@Hariyannan said...

എല്ലാ വിധ മംഗളങ്ങളും ഭവിക്കട്ടെ!


Sunday, April 17, 2011 at 12:03:00 PM GMT+3
Unknown said...

ആശംസകള്‍..
പുതിയ വിശേഷങ്ങള്‍ അറിഞ്ഞാല്‍ അറിയിക്കണേ..


Sunday, April 17, 2011 at 12:04:00 PM GMT+3
Muralee Mukundan , ബിലാത്തിപട്ടണം said...

‘അവരോടൊപ്പം ഞാനും
മനസ്സ് കൊണ്ട് ഞാനിപ്പോള്‍ തുഞ്ചന്‍ പറന്‍പിലെ ആ കൂട്ടായ്മയില്‍ ..
ആ പുതു സൗഹൃദത്തിന്റെ ..
പ്രൊഫൈല്‍ ഐക്കണ്‍ ചിതത്തില്‍ മാത്രം കണ്ടു പരിചയമുള്ള
ആമുഖങ്ങളെ കണ്ടു കൊണ്ടിരിക്കുകയാണ്.”

എല്ലാമീറ്റുകളേയും പറ്റിയുള്ള ഈ വിശദാംശങ്ങൾ നന്നായി കേട്ടൊ ഭായ്


Sunday, April 17, 2011 at 12:05:00 PM GMT+3
ഹരി/സ്നേഹതീരം പോസ്റ്റ് said...

ഒരുപാടുതിരക്കുകള്‍ ഒന്നിച്ചുവന്നതിനാല്‍ മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
മനസ്സുകൊണ്ട് അവിടെയായിരുന്നു.മീറ്റിന്റെ കൂടുതല്‍ വിശേഷങ്ങള്‍
‘എന്റെ വരയി’ല്‍ പ്രതീക്ഷിക്കട്ടെ!


Sunday, April 17, 2011 at 1:01:00 PM GMT+3
എന്‍.പി മുനീര്‍ said...

ബ്ലോഗ്ഗ് മീറ്റിന്റെ അപ്ഡേറ്റുകള്‍ വല്ലതും കിട്ടിയോ


Sunday, April 17, 2011 at 1:37:00 PM GMT+3
കുഞ്ഞൂസ് (Kunjuss) said...

ആശംസകൾ നേരുന്നു...


Sunday, April 17, 2011 at 4:07:00 PM GMT+3
വെള്ളരി പ്രാവ് said...

തുഞ്ചന്‍ പറമ്പിലെ ബ്ലോഗ്‌ മീറ്റിനു ആശംസകള്‍.
ക്രിയാത്മക സമൂഹമായി ബ്ലോഗ്‌ മാറുന്നത്....
വലിയ കൂട്ട് ഉത്തരവാദിത്വങ്ങള്‍ നടത്തുന്നത്...
ഹാസ്യത്തിന്റെ പതിവ് ക്ലീഷകള്‍ ഇല്ലാതെ ....
ഗൌരവമായി കാര്യങ്ങളെ സമീപികുന്നത് ...
സാഹിത്യ,ജീവകാരുണ്യ രംഗത്തെ പുതിയ കാല്‍ വെപ്പുകള്‍ ....
എല്ലാം പോസിറ്റീവ് നിലപാട് തറയില്‍ നിന്ന് നോക്കി കാണുന്നു.
നന്മകള്‍...
നന്ദി.


Sunday, April 17, 2011 at 4:18:00 PM GMT+3
CKLatheef said...

മീറ്റ് ഭംഗിയായി അവസാനിച്ചു. കുറച്ചു വിവരങ്ങള് എന്റെ ബ്ലോഗിലുണ്ട് . ചിത്രങ്ങളും വിശദമായ വാര്ത്തയും ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു.


Sunday, April 17, 2011 at 4:32:00 PM GMT+3
Areekkodan | അരീക്കോടന്‍ said...

മീറ്റില്‍ മക്കളോടൊപ്പം പങ്കെടുത്തു.പക്ഷേ ഇതുവരേയും ഒരു റിപ്പോര്‍ട്ടും ഫോട്ടോയും കാണുന്നില്ല.


Sunday, April 17, 2011 at 5:59:00 PM GMT+3
Anonymous said...

മീറ്റ്‌ കഴിഞ്ഞു പക്ഷെ ആഗ്രഹിച്ചതുപോലൊരു കൂട്ടായ്മ ഉണ്ടായില്ല...പരിചയപ്പെടാന്‍ പലര്‍ക്കും ഒരു വിമുഖത പോലെ...വിരസമായി തോന്നിയപ്പോള്‍ ഊണ് കഴിച്ചു സ്ഥലം വിട്ടു...എങ്കിലും കുറച്ചു പേരെ അടുത്തു പരിചയപ്പെട്ടു...കിങ്ങിണിക്കുട്ടി,മനോരാജ്,കണ്ണന്‍,എസ് എം സാദ്ധിക്ക,മഹേഷ്‌വിജയന്‍,കൂതറ ഹാഷിം,വാഴക്കോടന്‍,കൊണ്ടോട്ടിക്കാരന്‍,ഹംസ,ജെയിംസ്‌ സണ്ണി പാറ്റൂര്‍,നാമൂസ്‌,ലീല എം ചന്ദ്രന്‍..[ ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കൂ.....


Sunday, April 17, 2011 at 6:49:00 PM GMT+3
Jefu Jailaf said...

മീറ്റിനു എല്ലാ ആശംസകളും നേരുന്നു...


Sunday, April 17, 2011 at 8:04:00 PM GMT+3
Unknown said...

മഞ്ഞുതുള്ളിയുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..


Sunday, April 17, 2011 at 8:25:00 PM GMT+3
Unknown said...

ബ്ലോഗ്ഗര്‍ മീറ്റിന്റെ ഒരു സ്ലൈഡ് ഷോ- http://facebookuse.blogspot.com/2011/04/17-4-2011.html കാണുക (ബ്ലോഗികളുടെ കാരണവരായ 'കുട്ടിക്ക-ttmkutty-'പകര്‍ത്തിയ ഫോട്ടോകള്‍ അദ്ദേഹം തന്നെ സ്ലൈഡ് ഷോ ആക്കിയതാ-നോ കമന്റ്സ്)


Sunday, April 17, 2011 at 8:49:00 PM GMT+3
ഹംസ said...

തുഞ്ചന്‍ പറമ്പ് ബ്ലോഗ്ഗേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.. പലരേയും നേരില്‍ കണ്ടപ്പോള്‍ വല്ലാത്ത ഒരു സന്തോഷമായിരുന്നു മനസ്സില്‍ ... പണ്ട് സിനിമാ നടന്‍ മമ്മുട്ടിയെ നേരില്‍ കണ്ടപ്പോള്‍ തോന്നിയ സന്തോഷമായിരുന്നു എനിക്ക് കൂതറയെ മീറ്റില്‍ കണ്ടപ്പോള്‍ തോന്നിയത് ( അവനെ ഇതിനു മുന്‍പും ഞാന്‍ കണ്ടിട്ടുണ്ട് അന്ന് ഇത്ര ഭഗി തോന്നിയില്ല അവന് :) )

. മനസ്സില്‍ കുറെ സന്തോഷം നല്‍കികൊണ്ട് മീറ്റ് ഭംഗിയായി തന്നെ അവസാനിച്ചു .


Sunday, April 17, 2011 at 9:11:00 PM GMT+3
OAB/ഒഎബി said...

എല്ലാം പോയി കാണട്ടെ


Sunday, April 17, 2011 at 9:41:00 PM GMT+3
കുറ്റൂരി said...

ഞാനും ആശംസിക്കുന്നു...ഒരായിരം


Monday, April 18, 2011 at 9:24:00 AM GMT+3
Unknown said...

എല്ലാ റിപ്പോര്‍ട്ടുകളും കണ്ടു. അതിനു ഇവിടെ വഴിയൊയോരുക്കിയത്തിനു നന്ദി.
പ്രതീക്ഷിച്ചത്ര ചിത്രങ്ങള്‍ കാണുന്നില്ല, ഇനിയും വരുമായിരിക്കും അല്ലെ? :)

മാനസികമായി ഞാനും പങ്കെടുത്തു.


Monday, April 18, 2011 at 11:55:00 AM GMT+3
ശ്രീജിത് കൊണ്ടോട്ടി. said...

എല്ലാം വായിച്ചു.. ഷെയര്‍ ചെയ്തതിന് നന്ദി.. :)


Monday, April 18, 2011 at 12:26:00 PM GMT+3
Basheer Vallikkunnu said...

Akambadam Encyclopedia of Blog Meet.


Monday, April 18, 2011 at 4:36:00 PM GMT+3
.. said...

മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശംസകള്‍

ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ


Monday, April 18, 2011 at 5:28:00 PM GMT+3
കൂതറHashimܓ said...

പോസ്റ്റും പോസ്റ്റു ലിങ്കും നന്നായി
രെഫെറെന്‍സിനെടുക്കാം :)


Monday, April 18, 2011 at 7:01:00 PM GMT+3
Cartoonist said...

Ithaa ente sambhaavana :
http://keralahahaha.blogspot.com/2011/04/blog-post.html

(malayalam ezhuthaan pattunnilla)


Monday, April 18, 2011 at 8:21:00 PM GMT+3
Unknown said...

super cordination!!!
thanks for the links dear...


Tuesday, April 19, 2011 at 9:57:00 PM GMT+3
ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

മീറ്റിനു വന്നവരുടെ ബ്ലോഗുകളെ കുറിച്ചുള്ള വിവരണം ഇവിടെ ഉണ്ട്. (തീര്‍ന്നിട്ടില്ല)
തുഞ്ചന്‍ പറമ്പിലെ വിരുന്നുകാരും വീട്ടുകാരും


Wednesday, April 20, 2011 at 6:18:00 AM GMT+3
റിയാസ് (മിഴിനീര്‍ത്തുള്ളി) said...

Thanks For Sharing


Wednesday, April 20, 2011 at 2:55:00 PM GMT+3
jayanEvoor said...

എല്ലാം ഒരുമിച്ചു കൂട്ടി നൽകിയതിന് അഭിനന്ദനങ്ങൾ!


Thursday, April 21, 2011 at 3:40:00 PM GMT+3
പത്രക്കാരന്‍ said...

തിരൂര്‍ മീറ്റ്‌ അനുഭവങ്ങള്‍ പാളിച്ചകള്‍
http://pathrakkaaran.blogspot.com/2011/04/blog-post_22.html
പത്രക്കാരന്റെ വക . . .
വായിക്കുമല്ലോ? ലിങ്ക് ചേര്‍ക്കുമല്ലോ?


Friday, April 22, 2011 at 3:01:00 PM GMT+3
Areekkodan | അരീക്കോടന്‍ said...

തുഞ്ചന്‍ പറമ്പിലെ ഞാന്‍ - അവസാന ഭാഗം
http://abidiba.blogspot.com/2011/04/blog-post_22.html

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റിലെ പുന:സമാഗമം
http://abidiba.blogspot.com/2011/04/blog-post_443.html


Friday, April 22, 2011 at 4:39:00 PM GMT+3
പത്രക്കാരന്‍ said...

നൌഷാദിക്ക ഈ ചെയ്തത് വലിയ കാര്യമാണ്. മീറ്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിഷമം മനസ്സിലാക്കുന്നു. അടുത്ത തവണ പങ്കെടുക്കാന്‍ ശ്രമിക്കുമല്ലോ?


Sunday, April 24, 2011 at 5:01:00 PM GMT+3
Aisha Noura /ലുലു said...

ഇതാ ഒന്നുകൂടി

തുഞ്ചന്‍പറമ്പ് ബ്ലോഗ്മീറ്റ് കവിതയിലൂടെ
http://nouralulu.blogspot.com/2011/04/blog-post_24.html


Sunday, April 24, 2011 at 7:29:00 PM GMT+3
ജാബിര്‍ മലബാരി said...

ഇവിടെയും കൊച്ചു കൊച്ചു വിവരണവും ഫോട്ടോസും ഉണ്ടേ....
ഒന്ന് സന്ദര്‍ശിക്കുക
http://yathravazhikal.blogspot.com/2011/04/blog-post.html


Tuesday, May 3, 2011 at 12:40:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors