RSS

Followers

തുഞ്ചന്‍ മീറ്റ്:പുതിയ വാര്‍ത്തകളും ചിത്രങ്ങളും!


പല ബ്ലോഗ്ഗുകളിലായി പ്രസിദ്ധീകരിച്ച തുഞ്ചന്‍ പറമ്പ് മീറ്റിനെക്കുറിച്ചുള്ള
ഏറ്റവും പുതിയ ചിത്രങ്ങളും വിവരണങ്ങളും.
(ചിത്രങ്ങള്‍ : ശ്രീ.ജയിംസ് ബൈറ്റ് (ബൂലോകം ഓണ്‍ലൈന്‍)
--------


9 Responses to "തുഞ്ചന്‍ മീറ്റ്:പുതിയ വാര്‍ത്തകളും ചിത്രങ്ങളും!"
Mohamedkutty മുഹമ്മദുകുട്ടി said...

ആദ്യത്തെ ഗോള്‍ ഞാനടിക്കട്ടെ!


Sunday, April 17, 2011 at 8:03:00 PM GMT+3
Unknown said...

രണ്ടാമത്തേത്‌ ഞാനും...

വിശേങ്ങള്‍ ഇനിയും വരട്ടെ..
കുട്ടിക്ക മീറ്റ് കഴിഞ്ഞ് തിരിച്ചെത്തിയോ..


Sunday, April 17, 2011 at 8:17:00 PM GMT+3
Mohamedkutty മുഹമ്മദുകുട്ടി said...

http://www.slide.com/r/AUPj6lW16T-qI7c3bNt_27JZKufdrUlo?previous_view=mscd_embedded_url&view=original


Sunday, April 17, 2011 at 8:30:00 PM GMT+3
ഹംസ said...

വെറും ഗോള്‍ അടിയാണല്ലെ എന്നാല്‍ മൂന്നാമത്തെ ഗോള്‍ എന്‍റെ വക എന്താ പോരെ ?


Sunday, April 17, 2011 at 8:53:00 PM GMT+3
Naushu said...

ഹ ഹ ഹാ ... ശ്രീജിത്ത് അവസരം നഷ്ടപ്പെടുത്തി... നാലാം ഗോള്‍ എന്‍റെ വക ...



കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും കണ്ടിട്ട് വരാം


Monday, April 18, 2011 at 9:58:00 AM GMT+3
ഇ.എ.സജിം തട്ടത്തുമല said...

മീറ്റ് സംബന്ധിച്ച് നല്ല വിശദമായ പോസ്റ്റുകൾ പ്രതീക്ഷിച്ചിരിക്കുകയാണ് ഞാനും. എന്റെ ബ്ലോഗിൽ ചെറിയൊരു പോസ്റ്റ് പോസ്റ്റിയിരുന്നു. അവിടെ നിന്നാണ് കമന്റ് വഴി ഇവിടെ എത്തിയത്.


Monday, April 18, 2011 at 10:43:00 AM GMT+3
sm sadique said...

ഇട്ടവട്ടത്ത് കിടന്നുള്ള യാത്രകളായിരുന്നു എന്റെത്. അതിൽ നിന്നും ഒരു മാറ്റം. അതാണ് എന്റെ തിരൂർ തുഞ്ചൻ പറമ്പിലേക്കുള്ള യാത്ര. ആ യാത്രയിൽ കിട്ടിയ ഭാഗ്യമാണ് ഞാൻ ഇഷ്ട്ടപ്പെടുന്ന സാഹിത്യകാരൻ കെ പി രാമനുണ്ണിയുടെ കൈയിൽ നിന്നും സുവനീർ ഏറ്റ് വാങ്ങാനുണ്ടായ അവസരം. . ഞാൻ ഒന്നും ആവശ്യപ്പെട്ടിരുന്നുമില്ല. എന്നെ പരിചയപ്പെടുത്തണം എന്ന് പോലുമില്ലായിരുന്നു. എല്ലാവരെയും കാണുക അല്പം ഊർജ്ജം ഉൾകൊള്ളുക. എന്റെ മടിപിടിച്ച മനസ്സിൽ നിന്നും മടിയെ പടി കടത്തുക. ഇത് മാത്രമായിരുന്നു എന്റെ തിരൂർ യാത്രയുടെ ലക്ഷ്യം.
എങ്കിലും, സുവനീർ പ്രകാശനത്തിന് , അത് ഏറ്റുവാങ്ങുന്നതിനു എന്നെ തിരഞ്ഞെടുത്ത് എല്ലാവരോടും വാക്കുകൾക്കതീതമായ നന്ദി…… എന്റെ ഇഷട്ട ബ്ലോഗറന്മാരുടെ കൂട്ടത്തിൽ ഇഷ്ട്ടക്കാരനായ നൌഷാദ് അകമ്പാടത്തിന്റെ ബ്ലോഗിലൂടെ ഞാൻ വിളമ്പരം ചെയ്യുന്നു. എല്ലാവരും സ്വീകരിക്കുക. നന്ദി……. നന്ദി…… നന്ദി……


Monday, April 18, 2011 at 11:20:00 AM GMT+3
പാവത്താൻ said...

വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ ഇനിയുമേറെ വരാനുണ്ടല്ലോ.. പെട്ടെന്നാകട്ടെ..
അവിസ്മരണീയമായ ഒരു രാത്രിക്കും പകലിനും എല്ലാവര്‍ക്കും നന്ദി.


Monday, April 18, 2011 at 6:06:00 PM GMT+3
.. said...

മീറ്റിന്റെ പോസ്റ്റുകള്‍ ആവേശം വീണ്ടും പുനര്‍ജ്ജീവിപ്പിക്കുന്നു,ആശം
സകള്‍

ബ്ലോഗ്‌ മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങളും റിപ്പോര്‍ട്ടുംഇവിടെയുണ്ട്,ദയവായി ഇത് കൂടി കാണുമല്ലോ


Tuesday, April 19, 2011 at 5:05:00 PM GMT+3

Post a Comment

 
entevara.blogspot.com

Tracking...

Noushad Akampadam - Find me on Bloggers.com
Return to top of page Copyright © 2010 | Flash News Converted into Blogger Template by HackTutors