കൊച്ചി: പിന്നണി ഗായിക കെ.എസ് ചിത്രയുടെ ഏകമകള്‍ നന്ദന (8) മുങ്ങിമരിച്ചു. ദുബായിലെ എമിറേറ്റ് ഹില്‍സിലുള്ള വസതിയിലെ നീന്തല്‍കുളത്തില്‍ വീണാണ് മരണം സംഭവിച്ചത്. രാവിലെ എട്ടരയോടെ അപകടം നടന്നതെങ്കിലും ജുബൈദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുബായില്‍ നടക്കുന്ന എ.ആര്‍ റഹ്മാന്‍ സ്റ്റേജ് ഷോയില്‍ പങ്കെടുക്കാനാണ് കുടുംബം ഇവിടെയെത്തിയത്. വിവാഹശേഷം പതിനഞ്ചുവര്‍ഷത്തോളം നീണ്ട കാത്തിരിപ്പു ശേഷമാണ് ചിത്രയ്‌ക്ക് മകള്‍ ജനിച്ചത്. വിജയകൃഷ്ണനാണ് ചിത്രയുടെ ഭര്‍ത്താവ്.
ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായ നന്ദന രാവിലെ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം നടപടിക്രമങ്ങക്കായി ദുബായ് പോലീസ് ഫോറന്‍സിക് ലാബിലേക്ക് മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം രാത്രി 9 മണിയോടെ ചെന്നൈയിലെത്തിക്കും.
(വാര്‍ത്ത -മംഗളം)
ചിത്രേച്ചിക്ക് മലയാളി മനസ്സിന്റെ സാന്ത്വനം മുഴുവനും ഈ അവസരത്തിലുണ്ടെന്ന് ഹൃദയപൂര്‍വ്വം കുറിക്കട്ടെ!
അനുശോചനത്തിനു പോലും വാക്കുകള്‍ ദുര്‍ലഭമാവുന്ന ഈ അവസരത്തില്‍ കണ്ണുനീരിനോടൊപ്പം ചിത്രേച്ചിക്ക് ഏറ്റവും പ്രിയതരമായ ഒരു ഗാനം ഇവിടെ ചേര്‍ക്കുന്നു.
ചിത്രേച്ചിയുടെയും കുടുംബത്തിന്റേയും ദുഃഖത്തില്‍ പങ്കു ചേരുന്നു..
Thursday, April 14, 2011 at 2:42:00 PM GMT+3
Really a very sad news. She got her baby after a long wait.
Let Chitrachechi and her family get the strength to withstand this terrible loss in their life.
toni
Thursday, April 14, 2011 at 2:46:00 PM GMT+3
ആദരാഞ്ജലികള്‍ ..ചിത്ര ചേച്ചിയുടെ ദുഖത്തില്‍ പങ്കു ചേരുന്നു...
Thursday, April 14, 2011 at 3:20:00 PM GMT+3
ചിത്രയുടെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുന്നു
Thursday, April 14, 2011 at 3:56:00 PM GMT+3
ദുഃഖത്തില്‍ പങ്കു ചേരുന്നു..
Thursday, April 14, 2011 at 4:06:00 PM GMT+3
വിശ്വസിക്കാന്‍ കഴിയുന്നില്ല..
Thursday, April 14, 2011 at 4:42:00 PM GMT+3
ആദരാഞ്ജലികള്‍ ..ചിത്ര ചേച്ചിയുടെ ദുഖത്തില്‍ പങ്കു ചേരുന്നു...
Thursday, April 14, 2011 at 4:56:00 PM GMT+3
വേദനയോടെ..
Thursday, April 14, 2011 at 5:03:00 PM GMT+3
ചിത്രേച്ചിയുടെയും കുടുംബത്തിന്റേയും ദുഃഖത്തില്‍ പങ്കു ചേരുന്നു..
Thursday, April 14, 2011 at 5:21:00 PM GMT+3
അസഹനീയം
Thursday, April 14, 2011 at 5:27:00 PM GMT+3
ആദരാഞ്ജലികള്‍ ...
Thursday, April 14, 2011 at 6:39:00 PM GMT+3
ഇന്നത്തെ ന്യൂസില്‍ ഇത് കണ്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
വേദനയുണ്ട്..
വയ്കിക്കിട്ടിയ പൊന്നോമനയെ അവര്‍ക്ക് നഷ്ട്ടപ്പെട്ടതില്‍,
ആദരാഞ്ജലികള്‍....
Thursday, April 14, 2011 at 6:59:00 PM GMT+3
ഈ വേദന താങ്ങാനുള്ള മനക്കരുത്ത് ചിത്രയ്ക്കുണ്ടാവട്ടെ.
Thursday, April 14, 2011 at 9:06:00 PM GMT+3
എപ്പോഴും ചിരിമാത്രം നിറയുന്ന ആ മുഖം. ഈ വാര്‍ത്ത എങ്ങനെ സഹിക്കും എന്നോര്‍ക്കുമ്പോള്‍...:(
Thursday, April 14, 2011 at 10:21:00 PM GMT+3
മനസ്സില്‍ വേദന നിറയുന്ന വാര്‍ത്ത. ആദരാഞ്ജലികള്‍.....
Friday, April 15, 2011 at 1:24:00 AM GMT+3
സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ കിട്ടാത്ത അവസ്ഥ
ദുഖത്തില്‍ പങ്ക് ചേരുന്നു.
Friday, April 15, 2011 at 1:32:00 AM GMT+3
വേദനയോടെ....
Friday, April 15, 2011 at 2:39:00 AM GMT+3
എന്തു പറയാന്‍..
Friday, April 15, 2011 at 1:41:00 PM GMT+3
Soooooooo sad.
Friday, April 15, 2011 at 3:17:00 PM GMT+3
ആദരാഞ്ജലികള്‍ ..
ദുഖത്തില്‍ പങ്കു ചേരുന്നു...
മറ്റൊന്നും പറയാന്‍ വാക്കുള്‍ ഇല്ല.
Friday, April 15, 2011 at 11:53:00 PM GMT+3
വിധി ....ദു:ഖത്തോടെ ....
Saturday, April 16, 2011 at 7:14:00 AM GMT+3
ആദരാഞ്ജലികള്‍ ...
Saturday, April 16, 2011 at 10:25:00 AM GMT+3
വേദനിപ്പിക്കുന്ന വാര്‍ത്തയാണ്. ചിത്രക്ക് ഇത് താങ്ങാനുള്ള
കരുത്തുണ്ടാകട്ടെ.
Saturday, April 16, 2011 at 11:11:00 AM GMT+3
ദൈവമേ!!!
Saturday, April 16, 2011 at 11:53:00 AM GMT+3
Post a Comment