മലയാളം ബ്ലോഗ്ഗേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ പലപ്പോഴും സാന്ദര്‍ഭികമായി ചില കാര്‍ട്ടൂണുകളും നുറുങ്ങുകളുമൊക്കെ ചേര്‍ക്കേണ്ടിവരുന്നുണ്ട്.
അതില്‍ ചിലത് ഇവിടെ എന്റെ സുഹൃത്തുക്കളുമായും പങ്കു വെക്കാമെന്ന് കരുതുന്നു.
---------
('ബ്ലോഗ്ഗര്‍മാര്‍ വെറും വാല്‍ നക്ഷത്രങ്ങള്‍' എന്ന ഒരു സാഹിത്യകാരന്റെ വിവാദ പ്രസ്താവനയോടനുബന്ധിച്ച് വരച്ചത്)
-----------
--------------------------------
------------
---------------
മലയാളം ബ്ലോഗ്ഗേഴ്സ് ഫേസ് ബുക്ക് ഗ്രൂപ്പില്‍ അതിന്റെ സാംസ്ക്കാരികവും സൗഹൃദപരവുമായ ഔന്നത്യവും മൂല്യങ്ങളും നിലനിര്‍ത്തുന്നതിനായി അല്പം കര്‍ക്കശമെന്ന് തോന്നുമെങ്കിലും ഒഴിച്ചുകൂടാനാവാത്ത ചില നിയമങ്ങള്‍ മുറുകെ പിടിക്കുന്നുണ്ട്.
അതിലൊന്നാണു പരസ്പര ആദരവോടുകൂടിയുള്ള പെരുമാറ്റം,
മതം , രാഷ്ട്രീയം പോലുള്ള വിഷയങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉള്ള നിയന്ത്രണം ഒപ്പം എല്ലാവരുടേയും പോസ്റ്റുകളും ബ്ലോഗ്ഗുകളും ശ്രദ്ധിക്കപ്പെടുന്നതിനായി അംഗങ്ങള്‍ ലിങ്ക് കൊടുക്കുമ്പോഴുള്ള എണ്ണത്തിന്റെ പരിമിതി.
(എന്നാല്‍ ചില വിരുതന്മാര്‍ രണ്ടിലധികം ലിങ്കുകള്‍ ഇടുമ്പോള്‍ ഞങ്ങളുടെ അഡ്മികളില്‍ ഒരാളും കര്‍ക്കശക്കാരനുമായ നൗഷാദ് വടക്കേല്‍ യഥാസമയം ചാടിവീണു പ്രതിയെ കയ്യോടെ പിടികൂടാറുണ്ട്..അതിന്റെ നര്‍മ്മാവിഷ്കാരമാണു ചുവടെ!)
---------------
---------------
( ഒപ്പം ബ്ലോഗ്ഗിങ്ങിനെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന ബ്ലോഗ്ഗര്‍മാരെ ഞാന്‍ ഗ്രൂപ്പിലേക്ക് ക്ഷണിക്കുകയും ചെയ്യട്ടെ! )
യേശുക്രിസ്തുവിന്റെ ജനനസ്ഥലം അറിയിച്ചത് ഒരു വാല്‍ നക്ഷത്രമായിരുന്നില്ലേ... അങ്ങനെയെങ്കില്‍ ആ പ്രസ്ഥാവന നമുക്കുള്ള അംഗീകാരമല്ലേ...?
Tuesday, March 15, 2011 at 9:21:00 AM GMT+3
കലക്കന്‍ വരകള്‍.....!
Tuesday, March 15, 2011 at 9:22:00 AM GMT+3
ക്ഷമിക്കണം.. ഞാന്‍ വരയെ പറ്റി അഭിപ്രായം പറയാന്‍ മറന്നു... ബ്ലോഗ് ഗ്രൂപ്പില്‍ വച്ച് ഇതിന്റെ അഭിപ്രായം പറഞ്ഞിരുന്നു... എന്നെ ഒരുപാട് ചിരിപ്പിച്ച ഒരു വരയായിരുന്നു മൊല്ലാക്കയുടേത്... ആശംസകള്‍
Tuesday, March 15, 2011 at 9:35:00 AM GMT+3
ഹ ഹ ഹ ഹ
Tuesday, March 15, 2011 at 9:42:00 AM GMT+3
ഒടുക്കത്തെ മുന്നറിയിപ്പ്!
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്‍ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
മുന്‍കൂര്‍ ജാമ്യം കലക്കി
Tuesday, March 15, 2011 at 9:49:00 AM GMT+3
ഒടുക്കത്തെ കുത്തിവര ... കലക്കന്‍ വര :)
Tuesday, March 15, 2011 at 9:58:00 AM GMT+3
ഒന്നാമത്തെ വര:
ഇത് നമുക്ക് അഭിമാനിക്കാവുന്ന ഒന്നു ആണെന്നു ഞാന്‍ കരുതുന്നു...
രണ്ടാമത്തെ വര:
ഇന്നത്തെ ബ്ലൊഗ്ഗറുടെ അവസ്ഥ .....
മൂന്നാമത്തെ വര:
സൂപ്പര്‍ ജോക്ക് ഓഫ് ദ വീക്ക് ...
എന്റെ വക സ്പെഷല്‍ കൈയ്യടി .......
Tuesday, March 15, 2011 at 10:03:00 AM GMT+3
:) :) :) :)
Tuesday, March 15, 2011 at 10:42:00 AM GMT+3
സംഭവം കലക്കീട്ടാ, മൊല്ലാക്കാന്റെ ഒരു കാര്യം.
Tuesday, March 15, 2011 at 10:45:00 AM GMT+3
ആദ്യം കൊണ്ടു ...പിന്നെ കണ്ടു....കൊണ്ടപ്പോള്‍ ഉണ്ടായത് കണ്ടപ്പോള്‍ തീര്‍ന്നു ...എന്തേ അതെന്നെ
Tuesday, March 15, 2011 at 10:56:00 AM GMT+3
ബല്ലാത്ത ബരകൾ തന്നെ....
ആശംസകൾ...
Tuesday, March 15, 2011 at 11:08:00 AM GMT+3
ഹ ഹ.
നന്നായിട്ടുണ്ട്.
Tuesday, March 15, 2011 at 11:29:00 AM GMT+3
വരയല്ലെ ഇത്.....
എല്ലാ ആശംസകളും
Tuesday, March 15, 2011 at 11:38:00 AM GMT+3
ഫയങ്കര വര. ആദ്യത്തെ വര ശരിയായിരിക്കാം
ആശംസകള്‍
Tuesday, March 15, 2011 at 12:22:00 PM GMT+3
നന്നായിരിക്കുന്നു.
Tuesday, March 15, 2011 at 12:22:00 PM GMT+3
ഇനിയും എന്നെക്കുറിച്ച് കവിതയെഴുതിയാല്‍....
..........................................
..........................................
..........................................
ഞാന്‍ നിങ്ങടെ കാര്‍ട്ടൂണ്‍ വരച്ച് ബ്ലോഗ്ഗിലിടും ..സൂക്ഷിച്ചോ!!!!!
ഈ ഭീഷണി ഉള്ളതുകൊണ്ട് തല്ക്കാലം .... വിട
Tuesday, March 15, 2011 at 1:26:00 PM GMT+3
pahaya, kollalo nee.... ha ha ha
Tuesday, March 15, 2011 at 1:52:00 PM GMT+3
കൊള്ളാമല്ലോ ...
ആശംസകള്‍ സഹോദരാ
Tuesday, March 15, 2011 at 2:23:00 PM GMT+3
കലക്കി... സൂപ്പര്‍ :-)
Tuesday, March 15, 2011 at 2:57:00 PM GMT+3
എല്ലാം ഒന്നിനൊന്ന് മെച്ചം.എന്നാലും ആ മൊല്ലാക്കാന്റെ നില്‍പ്പ്;ഓര്‍ക്കുമ്പോള്‍ ഒക്കെ ചിരി വരും.
അഭിനന്ദനങ്ങള്‍.
Tuesday, March 15, 2011 at 4:47:00 PM GMT+3
ആനുകാലിക വര.... നന്നായിട്ടുണ്ട്
Tuesday, March 15, 2011 at 6:21:00 PM GMT+3
നല്ല പോസ്റ്റ്.
പിന്നെ കൂടെ ചേര്‍ത്ത ലിങ്കിനു വളരെ നന്ദി.
Tuesday, March 15, 2011 at 6:35:00 PM GMT+3
നൌഷാദ്ക .. ഇതിനെല്ലാം ഉള്ളത് ഞാന്‍ സുകാര്യമായി തന്നിട്ടുണ്ട് .. ഇനി ഞാന്‍ അത് പരസ്യമായി തരികയാ...
ആദ്യം ബ്ലോഗ് നോക്കിയപ്പോള്‍ തോന്നിയത് .. വരി .. വരി.. എന്റെ..വരി .
ഇത്തിരി വര വരയ്ക്കാന്‍
...ഒത്തിരി തല വേണം ..
അതിലൊരു വര നന്നാവാന്‍
ഇത്തിരി "തലവര" വേണം
തലയും വരയും തലവരയും
നന്നാലായത് "എന്റെ വരയായി"
പിന്നെ ഫാസ് ബുക്ക് നോക്കിയപ്പോള്‍ തോന്നിയത്...കറുത്ത തലയിലാ തൊപ്പി
കണ്ണിലോ തിളക്കം
കള്ള ചിരിയുണ്ടാ ചുണ്ടില്‍
കയ്യിലോ നിക്കോണ്‍ ..
കണ്ടാല്‍ തോന്നും കുറുമ്പന്‍
കണ്ടാലറിയാം വമ്പന്‍
കാണാത്തവര്‍ക്കോ 'പാടന്‍'
കല്ബ് കണ്ടറിഞ്ഞാല്‍ “അകംപാടന്‍"
Tuesday, March 15, 2011 at 8:43:00 PM GMT+3
അപ്പോള്‍ അതും പോസ്റ്റ് ആക്കിയല്ലേ, എന്നെന്നും കണ്ടു രസിക്കാന്‍ ബ്ലോഗ് തന്നെ ശരണം!
ദിവസേന എന്നത് ഇപ്പോള്‍ ആഴ്ചയില്‍ എന്നാക്കിയോ ഈ കുത്തിവര....എല്ലാ ആശംസകളും നേരുന്നു!
Tuesday, March 15, 2011 at 9:58:00 PM GMT+3
കലക്കീട്ടിണ്ട്ട്ടാ...!
ഒടുക്കത്തെ വര കൂടുതല്‍ കലക്കി....!
Tuesday, March 15, 2011 at 11:33:00 PM GMT+3
രണ്ടാമത്തെ കാര്‍ടൂണ്‍ സൂപ്പര്‍..
Wednesday, March 16, 2011 at 9:38:00 AM GMT+3
വര നന്നായിട്ടുണ്ട്..ഇനിയും വരക്കുക..
ഞങ്ങള്‍ കാത്തിരിക്കുന്നു..!
Thursday, March 17, 2011 at 2:54:00 AM GMT+3
എല്ലാം സൂപ്പര്‍!
Thursday, March 17, 2011 at 1:37:00 PM GMT+3
ഹ..ഹ..ഹ
കലക്കൻ വരകൾ
Thursday, March 17, 2011 at 7:12:00 PM GMT+3
ഒന്നാമത്തേത് = വര, രണ്ടാമത്തേത് = വര, മൂന്നാമത്തേത് = വര + വര = കു(ത്തി വ)ര
വളരെ നന്നായിട്ടുണ്ട്
Thursday, March 17, 2011 at 8:32:00 PM GMT+3
"മോല്ലാക്കയാണ് താരം "
നൌഷാദിന്റെ ആത്മാര്‍ത്ഥത അന്ഗീകരിച്ചേ പറ്റൂ, ഒപ്പം ഒടുക്കത്തെ ഈ വരയും
സ്നേഹാശംസകള്‍
Saturday, March 19, 2011 at 3:00:00 PM GMT+3
എനിക്ക് പറയാനുള്ളത് റാണി പ്രിയ പറഞ്ഞതിനാൽ ...
അതിനടിയിൽ എന്റെ പെരുകൂടി ചേർക്കുന്നു കേട്ടൊ ഭായ്
Sunday, March 20, 2011 at 11:33:00 AM GMT+3
നൌഷാദ് ഭായ്..ആദ്യത്തെ വര സൂപ്പര്‍ !
Wednesday, March 23, 2011 at 10:24:00 AM GMT+3
ഒടുക്കത്തെ വര....
കലക്കീട്ടാ...
Tuesday, March 29, 2011 at 10:41:00 AM GMT+3
Post a Comment