ശാന്തിയും സമാധാനവും മാത്രം നിറഞ്ഞു ന്നിൽക്കുന്ന മദീനപള്ളിയിലെ മനോഹര ദൃശ്യങ്ങൾ, മൻസ്സിനും കണ്ണിനും സമാധാനവും കുളിർമ്മയും തരുന്ന ഒത്തിരി നല്ല ഫോട്ടോകൾ.. അകമ്പടിയായി അകമ്പാടം തെരഞ്ഞെടുത്ത പാട്ടും നന്നായിരിക്കുന്നു ( മറ്റു പാട്ടുകളും ആകാമായിരുന്നു)... ആ മദീനപള്ളിയുടെ പഴയ ഓർമ്മകളിലൂടെ വീണ്ടും ഒരു യാത്ര നടത്തി.. നബിയും (സ്വ) യും ഖലീഫമാരും അന്ത്യവിശ്രമം കൊള്ളുന്ന ആമണ്ണിലൂടെ ഭക്തി സാന്ദ്രമായ ഒരു യാത്ര... ഒത്തിരി നന്ദിയുണ്ട്... പ്രാർത്ഥനയോടെ..
മദീനയെ പിരിയുംബോള്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാത്തവരുണ്ടാവില്ല. കണ്ണില്‍നിന്ന് മറയുന്ന അവസാന കാഴ്ചവരെ മദീനയെ നിറകണ്ണുകളോടെ എല്ലാവരും നോക്കും. മനോഹരമായ മദീനാ ഓര്‍മ്മകളിലേക്ക് കൊണ്ട്പോയതിന് നന്ദി. മനോഹരം ഈ ചിത്രങ്ങള്‍...
ഈ ബ്ലോഗ് വായിക്കുന്നത് മൂലം മാന്യ വായനക്കാര്ക്കുണ്ടായേക്കാവുന്ന സമയനഷ്ടം,മാനഹാനി,മാനസിക സംഘര്‍ഷം,വിഭ്രാന്തി,ജീവിത വിരക്തി,ജീവിത പരാജയം,കുടുംബവഴക്ക്,കഠിനമായ രോഷം,പക,വിദ്വേഷം,ഉറക്കത്തില്‍ ദു:സ്വപനം കണ്ട് ഞെട്ടിയുണരല്‍, തുടങ്ങി എന്നെ കയ്യില്‍ കിട്ടിയാല്‍ തട്ടിക്കളയാന്‍ വരെയുള്ള മാനസികാവസ്ഥ,സ്ഥിരമായി വായിക്കുന്നവര്‍ക്ക് മിക്കവാറും കണ്ടേക്കാവുന്ന ആത്മഹത്യാ പ്രവണത തുടങ്ങിയവക്ക് ഒരു കാരണവശാലും ഞാനോ എന്റെ ബ്ലോഗ്ഗോ ഗൂഗിള്‍ കമ്പനിയോ ഉത്തരവാദി ആവുകയില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
എന്നാല്‍ ഈ ബ്ലോഗ് വായനമൂലം ആര്‍ക്കെങ്കിലും ജീവിതവിജയം,ജോലിക്കയറ്റം,ശത്രുസംഹാരം. ഒടുക്കത്തെ ചിരിമൂലമുള്ള സമ്പൂര്ണ്ണആരോഗ്യം,ദാമ്പത്യസുഖം,സന്താനസൗഭാഗ്യം തുടങ്ങി കേരളാ സ്റ്റേറ്റ് ഓണം ബമ്പര്‍ ലോട്ടറി അടിച്ചാല്‍ വരെ അതിന്റെ പാതി എനിക്കവകാശപ്പെട്ടതാണു എന്ന കാര്യം ഒരിക്കല്‍ കൂടി എല്ലാവരേയും ഓര്‍മ്മപ്പെടുത്തുന്നു.!
ചുരുക്കി പറഞ്ഞാല്‍ പൊങ്ങച്ചത്തിന് കയ്യും കാലും വെച്ചത്.എന്നാലോ അഹംഭാവത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ല താനും!
എഴുത്ത്,വര,പടം പിടുത്തം,ചിത്രക്കട (മ്മടെ ഫോട്ടോഷോപ്പേയ്!)പത്രപ്രവര്‍ത്തനം തുടങ്ങി എല്ലാത്തിലും കയ്യിട്ടുവാരി ദുഷ് പേര് കേള്‍പ്പിച്ചു നടക്കുന്നു.എന്നെക്കുറിച്ച് എനിക്ക് അത്ര നല്ല അഭിപ്രായമില്ലെങ്കിലും നാട്ടുകാര്‍ക്കൊക്കെ വളരെ മോശം അഭിപ്രായം തന്നെയാണു കേട്ടോ.
ഒടുവില്‍ വിവരക്കേടും അല്പത്തരവും കൂടിയപ്പോള്‍ സ്വന്തമായി വെബ്സൈറ്റ് തുടങ്ങി അബദ്ധം കാണിച്ചു എന്ന് മാത്രമല്ല ഇപ്പോള്‍ ബ്ലോഗ്ഗില്‍ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതോടൊപ്പം
ഫ്ലിക്കറില്‍ പടംസ് കയറ്റി പാവം ജനത്തെ ബോറടിപ്പിക്കുകയും ചെയ്യുന്നു.
മലയാളമേ മറന്നു പോവുന്ന ഭാഷാപ്രാവീണ്യ പ്രയോഗന്, അക്ഷരത്തെറ്റുകള്ക്കൊപ്പം അജ്ഞതയും ഒരുമിച്ച് ചേര്‍ന്നതിനാല്‍ ഭാവനാശൂന്യമായ രചനകളാല്‍ അതിസമ്പന്നന്,
ഒരു ബ്ലോഗ്ഗ് തുടങ്ങി ഗള്‍ഫ് ബ്ലോഗ്ഗേഴ്സിനു മൊത്തം ചീത്തപ്പേരുണ്ടാക്കിയവന് തുടങ്ങിയ സ്ഥാനമാനങ്ങള്‍ വേറേയും!
.........................
.........................
ഇപ്പോ ഏറെക്കുറേ കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിക്കാണുമല്ലോ?
മനോഹര ചിത്രങ്ങൾ!
Friday, March 4, 2011 at 2:18:00 AM GMT+3
നല്ലൊരു പാട്ടിന്റെ അക(മ്പടി)മ്പാടത്തോടെ മദീന കണ്ടു ഞാൻ, ഇഷ്ടപ്പെട്ടു ഈ ദൃശ്യസമ്പുടം!
Friday, March 4, 2011 at 3:21:00 AM GMT+3
ശാന്തിയും സമാധാനവും മാത്രം നിറഞ്ഞു ന്നിൽക്കുന്ന മദീനപള്ളിയിലെ മനോഹര ദൃശ്യങ്ങൾ, മൻസ്സിനും കണ്ണിനും സമാധാനവും കുളിർമ്മയും തരുന്ന ഒത്തിരി നല്ല ഫോട്ടോകൾ.. അകമ്പടിയായി അകമ്പാടം തെരഞ്ഞെടുത്ത പാട്ടും നന്നായിരിക്കുന്നു ( മറ്റു പാട്ടുകളും ആകാമായിരുന്നു)... ആ മദീനപള്ളിയുടെ പഴയ ഓർമ്മകളിലൂടെ വീണ്ടും ഒരു യാത്ര നടത്തി.. നബിയും (സ്വ) യും ഖലീഫമാരും അന്ത്യവിശ്രമം കൊള്ളുന്ന ആമണ്ണിലൂടെ ഭക്തി സാന്ദ്രമായ ഒരു യാത്ര... ഒത്തിരി നന്ദിയുണ്ട്... പ്രാർത്ഥനയോടെ..
Friday, March 4, 2011 at 6:19:00 AM GMT+3
വല്ലാതെ കൊതിയാകുന്നൂ ഒരിക്കല്‍ക്കൂടി അവിടം കാണുവാന്‍..
ഈ പോസ്റ്റിന് നന്ദി..
Friday, March 4, 2011 at 9:01:00 AM GMT+3
ഒരിക്കല്‍ പോണം മദീനയിലേക്ക് ... നല്ല ഫോട്ടോകള്‍ ..DVD cover design നിങ്ങള്‍ തന്നെ ആണോ
Friday, March 4, 2011 at 10:08:00 AM GMT+3
എത്ര പ്രാവശ്യം പോയാലും മദീന നമ്മെ വീണ്ടും വീണ്ടും മാടി വിളിക്കും.
Friday, March 4, 2011 at 10:45:00 AM GMT+3
manoharam!
Friday, March 4, 2011 at 10:56:00 AM GMT+3
ലോകത്തിലെ കാണാന്‍ ഇഷ്ട്ടമുള്ള ഏറ്റവും നല്ല സ്ഥലം....ഏറ്റവും നല്ല പടങ്ങള്‍...ഏറ്റവും നല്ല ഫോടോഗ്രാഫേര്‍..ഏറ്റവും നല്ല കൂട്ടുകാരന്‍...ആശംസകള്‍...
Friday, March 4, 2011 at 11:07:00 AM GMT+3
മനോഹര ചിത്രങ്ങള്‍, കാര്ട്ടൂ ണുകള്‍, ഇപ്പോഴിതാ മദീനയുടെ സുന്ദര ദൃശ്യങ്ങളുടെ സമാഹാരവും...
ബ്ലോഗ് മീറ്റില്‍ വെച്ച് ഇതേ സാധനം സിഡിയില്‍ കിട്ടിയതിനു നന്ദി പറയാന്‍ ഈ അവസരം ഉപയോഗിക്കട്ടെ...
ഇത് ‘എന്റെ വര’ അല്ല, ‘നമ്മുടെ വര’യാണ്...!
Friday, March 4, 2011 at 11:32:00 AM GMT+3
nalla chithrangal
Friday, March 4, 2011 at 11:42:00 AM GMT+3
മനോഹരമായ കാഴ്ചകള്‍ .........
ഇന്ഷ അല്ലഹ് .. എന്നോ എന്നെ മാടിവിളിക്കാന്‍ തുടങ്ങിയ ഈ പുണ്യ സ്ഥലത്ത് ഒരിക്കല്‍ ഞാനും എത്തും
Friday, March 4, 2011 at 1:25:00 PM GMT+3
മനോഹരമായ കാഴ്ച്ചകൾ..
Friday, March 4, 2011 at 1:46:00 PM GMT+3
മനോഹര കാഴ്ചകള്‍.
Friday, March 4, 2011 at 2:27:00 PM GMT+3
കണ്ണിനു സുഖമുള്ള കാഴ്ച.
Friday, March 4, 2011 at 2:29:00 PM GMT+3
Good photos. Some of them looked photoshopped.. right ? :)
Friday, March 4, 2011 at 2:55:00 PM GMT+3
Sure.. post processed by photoshop.but no cut and paste....
Friday, March 4, 2011 at 3:04:00 PM GMT+3
നല്ല ചിത്രങ്ങള്‍.. ഫോട്ടോ എടുക്കലിനു നിയന്ത്രണമുള്ള സൗദിയില്‍ ഇത്തരം ചിത്രങ്ങള്‍ എളുപ്പമല്ല... മദീന ചിത്രങ്ങള്‍ ഉഗ്രനായി.. ആശംസകള്‍
Friday, March 4, 2011 at 5:17:00 PM GMT+3
assalaayi mashe !
aasamsakal....
Friday, March 4, 2011 at 5:31:00 PM GMT+3
VERY GOOD -- THANKS NOUSHAD ......
Friday, March 4, 2011 at 5:32:00 PM GMT+3
thnx thnx .....
thnx alot , well done creativity
Saturday, March 5, 2011 at 9:55:00 AM GMT+3
മനോഹരം ...
Saturday, March 5, 2011 at 10:05:00 AM GMT+3
മനോഹര ദൃശ്യങ്ങൾ ആശംസകള്‍...
Saturday, March 5, 2011 at 10:24:00 AM GMT+3
നന്നായി കാണാമറയത്തുള്ള ഈ കാഴ്ചകള്‍ .....സസ്നേഹം
Saturday, March 5, 2011 at 11:51:00 AM GMT+3
ചിത്രങ്ങള്‍ എല്ലാം തന്നെ മനോഹരമാണ്.
ഈ ചിത്രങ്ങളുടെ ഡി വി ഡി ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും അറിയിക്കുന്നു.
Saturday, March 5, 2011 at 2:51:00 PM GMT+3
അവിടെനിന്നും യാത്രപറഞ്ഞു വിടവാങ്ങുമ്പോള്‍, ഒരിക്കല്‍ക്കൂടി ആ മണ്ണില്‍ കാലുകുത്താനുള്ള പ്രാര്‍ത്ഥന മാത്രമായിരിക്കും മനസ്സുനിറയെ....!
കണ്ടാലും കണ്ടാലും കൊതിതീരാത്ത കാഴ്ചകള്‍....!
Sunday, March 6, 2011 at 12:51:00 AM GMT+3
മദീനയെ പിരിയുംബോള്‍ ഒരു തുള്ളി കണ്ണുനീര്‍ പൊഴിക്കാത്തവരുണ്ടാവില്ല. കണ്ണില്‍നിന്ന് മറയുന്ന അവസാന കാഴ്ചവരെ മദീനയെ നിറകണ്ണുകളോടെ എല്ലാവരും നോക്കും. മനോഹരമായ മദീനാ ഓര്‍മ്മകളിലേക്ക് കൊണ്ട്പോയതിന് നന്ദി. മനോഹരം ഈ ചിത്രങ്ങള്‍...
Sunday, March 6, 2011 at 12:26:00 PM GMT+3
ഇങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്യ് :).സന്തോഷം
Monday, March 7, 2011 at 1:19:00 PM GMT+3
മദീന മനോഹരം !!
Monday, March 7, 2011 at 3:47:00 PM GMT+3
വളരെ നന്നായി ............
Monday, March 14, 2011 at 2:59:00 PM GMT+3
പ്രഭചൊരിയുന്ന മദീന,
മോഹിപ്പിക്കുന്ന മദീന!!
പ്രകാശപൂരിതമാവട്ടേതാങ്കളുടെനല്ലചെയ്തികളും.
Thursday, March 17, 2011 at 7:50:00 PM GMT+3
manoharamaaya kaazhchakal.. sharikkum kothippikkunnu..
Tuesday, January 10, 2012 at 1:50:00 PM GMT+3
Song nte URl onnu share cheyyamo ?
Tuesday, January 10, 2012 at 2:10:00 PM GMT+3
വളരെ മനോഹരം ആയിരിക്കുന്നു നൌഷാദ് ഭായീ. മുത്ത് നബിയുടെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന മദീനാ ഷരീഫില്‍ ഒരിക്കല്‍ കൂടി പോയ ഒരു അനുഭൂതി. വളരെ നന്ദി.
Tuesday, January 10, 2012 at 6:57:00 PM GMT+3
ഇശലിന്റെ അകമ്പടിയോട് കൂടിയുള്ള താങ്കളുടെ ഫോട്ടോപ്രദര്‍ശനം മനോഹരമായിരിക്കുന്നു. വരികളിലും,ഫോട്ടോയിലും,ഒളിഞ്ഞുകിടക്കുന്ന മാസ്മരികത ആരെയും ആകര്‍ഷിക്കും.നന്ദി നൌഷാദ് അത് നങ്ങളിലെക്ക് എത്തിക്കുന്നതില്‍............
Tuesday, January 10, 2012 at 8:53:00 PM GMT+3
വളരെ മനോഹരം.... മസ്ജിദുന്നബവിയുടേത് അല്ലാത്ത ചിത്രങ്ങളില്‍ ഏതാണെന്ന് കൂടി ചേര്‍ക്കാമായിരുന്നു...
Tuesday, January 10, 2012 at 11:11:00 PM GMT+3
Post a Comment