സിനിമയോ ടീവിയോ സ്പോര്‍ട്ട്സോ രാഷ്ട്രീയമോ നിങ്ങളുടെ ഫീല്‍ഡ് ഏതുമാവട്ടെ...
നിങ്ങള്‍ താരവും താരത്തിളക്കമുള്ളവരുമാവാം...
പക്ഷേ ഒന്നോര്‍ക്കുക.
ഞങ്ങളില്ലെങ്കില്‍ നിങ്ങളില്ല..
നിങ്ങളുടെ നിലനില്‍പ്പ് ഞങ്ങള്‍ ജനങ്ങളുടെ ഔദാര്യത്തിലാണ്..
(ഞങ്ങളുടെ നികുതിപ്പണം..ഞങ്ങളുടെ ടിക്കറ്റിന്റെ കാശ് ...അല്ലാതെ പിന്നെ? )
അവന് നിങ്ങള്‍ക്കര്‍ഹമായ പരിഗണനയും ആദരവും നല്‍കും..
പക്ഷേ
അവന്റെ സാമാന്യ ബോധത്തെ പരിഹസിച്ചാല്‍ ..
അവന്റെ നെഞ്ചത്ത് കേറി സിക്ക്സറടിച്ചാല്..
അവനെ വീണ്ടും വീണ്ടും വിഡ്ഢിയാക്കി പോളിംഗ് ബൂത്തിലേക്കയക്കാമെന്ന് നിനച്ചാല്‍
അവന്റെ സ്ഥാനത്തെ തൃണവല്‍ഗണിച്ച് മുന്നോട്ട് നീങ്ങാന്‍ ശ്രമിച്ചാല്‍ ....
അതാരായാലും ..
മലയാളി പ്രതികരിക്കും മോനേ..
ശക്തമായിത്തന്നെ പ്രതികരിക്കും!

Previous Article

Post a Comment