tag:blogger.com,1999:blog-6766264037922289506.post8552033200707749581..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: "കലാകൗമുദീ..ഒരു വാക്ക് ചോദിക്കാമായിരുന്നില്ലേ എന്നോട്? "നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger123125tag:blogger.com,1999:blog-6766264037922289506.post-22232189815587089912014-01-04T19:29:31.144+03:002014-01-04T19:29:31.144+03:00നൗഷാദ് ഭായ്
ഇതേതായാലും വല്ലാത്ത ഒരു പണിയായിപ്പോയി...നൗഷാദ് ഭായ്
ഇതേതായാലും വല്ലാത്ത ഒരു പണിയായിപ്പോയി !
മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇത്തരം നെറികേട്
കാട്ടുന്നത് ക്ഷന്തവ്യമല്ല. ഒരു ലജ്ജയും ഇല്ലാതെ ചില
അണ്ണന്മാർ ഇത്രരം പണി ബ്ലോഗിൽ കാട്ടാറുണ്ട്, പക്ഷെ
ഇവിടെ സൂചിപ്പിച്ചവർ കുറേക്കൂടി മാന്യത കാട്ടേണ്ടവർ
ആയിരുന്നു. പക്ഷെ! അവരതിനു ഒരു വാക്ക് കുറിക്കാൻ
പോലും മനസാക്ഷിയില്ലാത്തവർ ആയിപ്പോയത് ഖേദകരം തന്നെ!
കൂട്ടായ ഒരു പ്രതികരണം ഇതോടുള്ള ബന്ധത്തിൽ ആവശ്യം തന്നെ!
ഇത്തരക്കാരെ നിയമത്തിൻറെ കൈയിൽ ഏൽപ്പിക്കാൻ
ഉള്ള വിവിധ മാർഗ്ഗങ്ങൾ ഇപ്പോൾ ഉണ്ട്. ഇവിടെ കൊടുക്കുന്ന
ലിങ്കിൽ നിന്നും അതിനുള്ള ചില നിർദ്ദേശങ്ങൾ കിട്ടും
നോക്കുക. വേണ്ടത് ചെയ്ക
http://lorelle.wordpress.com/2006/04/10/what-do-you-do-when-someone-steals-your-content/
തളരാതെ മുന്നോട്ടു പോവുക ഒരു തരത്തിൽ ഇതൊരു വലിയ
അംഗീകാരം ആയി കാണാം അല്ലെ നൗഷാദ് ഭായ്
എഴുതുക വരക്കുക അറിയിക്കുക
പുതു വത്സര ആശംസകളും നേരുന്നു
സസ്നേഹം
ഫിലിപ്പ് ഏരിയൽ Philip Verghese 'Ariel'https://www.blogger.com/profile/16981252465465661710noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-38791896071890322542012-05-30T14:17:11.160+03:002012-05-30T14:17:11.160+03:00Dear Noushad,
On behalf of Kerala Cartoon Academy,...Dear Noushad,
On behalf of Kerala Cartoon Academy, I would like to express my deep regrets for and apologize for including your cartoon in the Mullaperiyar cartoon exhibition at Kollam Press Club, TVM press Club and Kottayam Press Club. It was inappropriate, disrespectful and lacked the professionalism that you and my colleagues expect from Kerala Cartoon Academy.

Usually KCA exibits its members cartoons in the shows. Mullaperiyar issue was a big talk and all cartoonists reacted to that issue. As a program coordinator of KCA, I take the decision to take social network cartoons to the cartoon show. KCA intimated the same in the facebook, Blog and website about the same. All cartoons uploded in the KCA Bolg and informed via newspaper. We, KCA take this stand to encourage and support cartoon art and cartoonists.

I would like to apologize for my disrespectful attitude.

Thanks
Regards

SUDHEERNATH
(Cartoonist)cartoonist sudheerhttps://www.blogger.com/profile/10834775066703683902noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-50966839937577253022012-05-17T10:23:12.455+03:002012-05-17T10:23:12.455+03:00അത് കഷ്ടായി (ഇവടെ വന്നപ്പോള്‍ ഒരു പാട് പേരുടെ ബ്ലോ...അത് കഷ്ടായി (ഇവടെ വന്നപ്പോള്‍ ഒരു പാട് പേരുടെ ബ്ലോഗു വായിക്കാന്‍ അവസരം കിട്ടി
നൌശ്ദ്ക്കാക്കു ആശംസകള്റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-15529127222072606202012-05-16T10:11:43.147+03:002012-05-16T10:11:43.147+03:00Ente sakhave ithu cartooninte matram karyamalla......Ente sakhave ithu cartooninte matram karyamalla....arude pravruthiyayalum athinte munpil ninnu me ne kiya ennu parayunna narikal ella feildilum undu......Athu kelkumbol namukku thonnunna ullile chiriyundallo athanu nammude award......Vijuhttps://www.blogger.com/profile/08696679978531765014noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-7600146672896054202012-01-16T08:37:48.779+03:002012-01-16T08:37:48.779+03:00kottotikkaaran ennu thiruththi vaayikkukakottotikkaaran ennu thiruththi vaayikkukaPalluruthy Todayhttps://www.blogger.com/profile/10557895628550156253noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-78995989391894069352012-01-16T08:36:55.740+03:002012-01-16T08:36:55.740+03:00അബദ്ധം ആര്‍ക്കും പറ്റാം. അബദ്ധമാണെങ്കില്‍ ക്ഷമിക്ക...അബദ്ധം ആര്‍ക്കും പറ്റാം. അബദ്ധമാണെങ്കില്‍ ക്ഷമിക്കവുന്നതേയുള്ളു. കൊണ്ടോട്ടിക്കാരന്‍ ഇട്ട പോസ്റ്റ് വായിച്ചപ്പോള്‍ സന്തോഷം തോന്നി.Palluruthy Todayhttps://www.blogger.com/profile/10557895628550156253noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-881365407240487842012-01-02T12:53:42.669+03:002012-01-02T12:53:42.669+03:00കലാകൗമുദി എഡിറ്ററുമായി ഇപ്പോൾ (2/1/2012 3:00 PM) സ...കലാകൗമുദി എഡിറ്ററുമായി ഇപ്പോൾ (2/1/2012 3:00 PM) സംസാരിച്ചു. പ്രസ്തുത പേജുകൾ പെട്ടെന്നു രാത്രിയിൽത്തന്നെ തയ്യാറാക്കുമ്പോൾ വന്നുപോയ പിഴവാണെന്ന് അവർ പറഞ്ഞിട്ടുണ്ട്. സാധാരണഗതിയിൽ ഈമെയിൽ അയച്ച് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ ഒരു സൃഷ്ടി എടുക്കാറുള്ളൂ. അകമ്പാടത്തിന്റെ കാര്യത്തിൽ തെറ്റു സംഭവിച്ചിട്ടുണ്ട്. പുതിയ ലക്കം കലാകൗമുദിയിൽത്തന്നെ ചിത്രത്തിനു നൗഷാദ് അകമ്പാടത്തിനോടു കടപ്പാടുരേഖപ്പെടുത്തുമെന്നും അനുവാദം കൂടാതെ പ്രസിദ്ധീകരിയ്ക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിയ്ക്കുമെന്നും കത്തുകളുടെ പേജിൽ ചിത്രം പുന:പ്രസിദ്ധീകരിയ്ക്കുമെന്നും അവർ അറിയിച്ചിട്ടുണ്ട്. അച്ചടിമാധ്യമങ്ങളും ബ്ലോഗുകളും ഒരുമിച്ചുപോകണമെന്നും പരസ്പരം സഹവർത്തിത്വം ഉണ്ടാകണമെന്നും അവർ ആഗ്രഹിയ്ക്കുന്നുണ്ടെന്നാണ് പറഞ്ഞത്. നമുക്കും അച്ചടിമാധ്യമങ്ങളെ ആവശ്യമുണ്ടല്ലോ. നമുക്ക് ഈ കലാകൗമുദി വിവാദം അവസാനിപ്പിയ്ക്കാം. തുടർന്ന് വളരെ നല്ല ഒരു ബന്ധം തുടങ്ങാം. ഭാവിയിൽ അച്ചടിമാധ്യമമെന്നോ ഇന്റെർനെറ്റ് മാധ്യമമെന്നോ വ്യത്യാസം കൂടാതെ സൃഷ്ടികൾ വായിയ്ക്കപ്പെടുമെന്നും ടോയ്ലറ്റുസാഹിത്യമെന്ന പഴി അനുഭവിയ്ക്കാതെ ബ്ലോഗുകളും ബ്ലോഗർമാരും അംഗീകരിയ്ക്കപ്പെടുമെന്നും നമുക്ക് പ്രത്യാശിയ്ക്കാം.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-49553340384353668762011-12-28T10:18:25.805+03:002011-12-28T10:18:25.805+03:00കോടതിയില്‍ കേസ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം....കോടതിയില്‍ കേസ് കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം. നമ്മള് എല്ലാ ബ്ലോഗര്‍മാരും കൂടി വിചാരിച്ചാല്‍ അതിനുള്ള കാശ് ഒത്തുവരുമല്ലോ.kharaaksharangal.comhttps://www.blogger.com/profile/03881506175979575918noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-8478172117555403962011-12-28T02:16:58.341+03:002011-12-28T02:16:58.341+03:00It is disgusting... I am with you in this fight......It is disgusting... I am with you in this fight... go aheadnaimishikahttps://www.blogger.com/profile/09698798774506005939noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-613010077543225782011-12-27T19:24:48.791+03:002011-12-27T19:24:48.791+03:00Dont you think they are not aware
of the copy righ...Dont you think they are not aware
of the copy right law and ethics!!..no
ithu verum ahankaram...
we can inform this to the maximum
readers throguh our 'limited'(it is
not limited)ways...All the best Noushad..ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-29829259681224663432011-12-27T18:40:23.843+03:002011-12-27T18:40:23.843+03:00മുനോട്ടു പോകുക ... ഞങ്ങള്‍ കൂടെയുണ്ട്മുനോട്ടു പോകുക ... ഞങ്ങള്‍ കൂടെയുണ്ട്ഷിനോജേക്കബ് കൂറ്റനാട്https://www.blogger.com/profile/12125685248463688615noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-23152376751099510532011-12-27T13:34:27.178+03:002011-12-27T13:34:27.178+03:00ഞാനും കൂടുന്നു ഈ പ്രതിഷേധത്തില്‍ .... പ്രതികരണത്തി...ഞാനും കൂടുന്നു ഈ പ്രതിഷേധത്തില്‍ .... പ്രതികരണത്തില്‍...

എല്ലാ ഭാവുകങ്ങളും...Anonymoushttps://www.blogger.com/profile/12151767302747945511noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-50105516319267963142011-12-27T10:49:05.724+03:002011-12-27T10:49:05.724+03:00തെണ്ടിത്തരം
തെണ്ടിത്തരം
തെണ്ടിത്തരം
പ്രതികരിക്...തെണ്ടിത്തരം
തെണ്ടിത്തരം
തെണ്ടിത്തരം

പ്രതികരിക്കണം
കോപ്പി റൈറ്റ് ആക്ട് പ്രകാരം കേസ് ഫയല്‍ ചെയ്യാം എന്ന് തോന്നുന്നു... വല്ല്യ അറിവില്ല.. അന്വേഷിച്ചു നോക്ക്anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-23465804094126731212011-12-27T09:48:44.208+03:002011-12-27T09:48:44.208+03:00Best way is to use copy-protect code .......
=====...Best way is to use copy-protect code .......

Try this to copy protect all ur post...........
(No body can cut,copy,paste your post,cartoons...etc..)
Will sent the code to u through mail.........Naveenhttps://www.blogger.com/profile/01031199227241028099noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-62616639012044310472011-12-27T08:54:46.420+03:002011-12-27T08:54:46.420+03:00ബ്ലോഗെഴുത്ത് ടോയ്ലെറ്റ് എഴുത്ത് എന്ന് പറയുന്നവരുടെ...ബ്ലോഗെഴുത്ത് ടോയ്ലെറ്റ് എഴുത്ത് എന്ന് പറയുന്നവരുടെ ജല്പനങ്ങള് അച്ചടിക്കുമ്പോള്‍ അതിനു മിഴിവേകാന്‍ ബ്ലോഗ്ഗില്‍ നിന്ന് തന്നെ കാര്‍ടൂണ്‍ കക്കണോ?

മുനോട്ടു പോകുക ... ഞങ്ങള്‍ കൂടെയുണ്ട്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-23467627690526006002011-12-27T08:41:00.482+03:002011-12-27T08:41:00.482+03:00എന്റെയും പ്രതിഷേധം...എന്റെയും പ്രതിഷേധം...viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-45675942763579124362011-12-27T07:57:42.874+03:002011-12-27T07:57:42.874+03:00ഞാനും കൂടുന്നു ഈ പ്രതിഷേധത്തില്‍ .... പ്രതികരണത്തി...ഞാനും കൂടുന്നു ഈ പ്രതിഷേധത്തില്‍ .... പ്രതികരണത്തില്‍...

എല്ലാ ഭാവുകങ്ങളും...

എന്റെ നാട്ടില്‍ ചിലര്‍ തിന്നോ തിന്നോ എന്നല്ല പറയുന്നത്...

നക്കിക്കോ..നക്കിക്കോ...നന്ദി ഉണ്ടായാല്‍ മതി... :)khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-51188465905924692022011-12-27T07:49:01.613+03:002011-12-27T07:49:01.613+03:00go ahead bhai...go ahead bhai...Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-74573414394717494662011-12-27T07:02:12.049+03:002011-12-27T07:02:12.049+03:00ഈ പ്രതിഷേധത്തില്‍ ഞാനും ചേരുന്നു. ദൈര്യമായി മുന്നോ...ഈ പ്രതിഷേധത്തില്‍ ഞാനും ചേരുന്നു. ദൈര്യമായി മുന്നോട്ടു പൊയ്ക്കോ കൂടെ ഞങ്ങള്‍ എല്ലാവരുമുണ്ട്.Mizhiyoramhttps://www.blogger.com/profile/07825588530088699009noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-21225590636306973602011-12-27T06:52:20.329+03:002011-12-27T06:52:20.329+03:00അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നറിഞ്ഞതില്തീര...അനുവാദമില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നറിഞ്ഞതില്തീര്ച്ചയായും
അമര്‍ഷമുണ്ട്,പ്രതിഷേധമുണ്ട്.ഒരിക്കലും
അംഗീകരിക്കാന്‍ പറ്റാത്ത കാര്യം.പ്രയത്നിക്കുന്നവരെ
കുഴിയില്‍ കുഴിച്ചുമൂടുന്ന സ്വഭാവം.സൃഷ്ടികര്‍ത്താവിന്റെ
പേരെങ്കിലും വെക്കാന്‍ തോന്നിയില്ലല്ലോ.അനുവാദമെങ്കിലും....?
താങ്കള്‍ ചെയ്യുന്ന സേവനത്തിനും കഴിവിനും അംഗീകാരം
കിട്ടും.തീര്‍ച്ച.Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-82478145921699862462011-12-27T05:42:14.457+03:002011-12-27T05:42:14.457+03:00നൌഷാദ് അകംപാടത്തിന്റെ വരകള്‍ വളരെ മനോഹരവും ചിന്തി...നൌഷാദ് അകംപാടത്തിന്റെ വരകള്‍ വളരെ മനോഹരവും ചിന്തിക്കാന്‍ ഉതകുന്നവയുമാണ്. മരുഭൂമിയിലെ കഷ്ടപ്പാടുകള്‍ക്കിടയിലും മലയാളികളുടെ ഒത്തുചേരല്‍ ഉണ്ടാകുന്നത് ഇത്തരം രചനകളിലൂടെ ആണ്. അത് അനുവാദം ഇല്ലാതെ എടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
കൈരളി നെറ്റ് എന്ന ചെറിയ പ്രസിദ്ധീകരണത്തിന്റെ വിനീതനായ പത്രാധിപരാണ് ഞാന്‍.ബ്ലോഗ് സുഹൃത്തുക്കളുടെ രചനകള്‍ക്ക് ആദ്യ പരിഗണന നാല്‍കാനാണ് ഞങ്ങളുടെ ശ്രമം.ആരുടെയും അനുവാദം ഇല്ലാതെ ഒന്നും പ്രസിദ്ധീകരിക്കില്ല.പ്രസിദ്ധീകരിക്കുന്നവയില് സ്രഷ്ടാവിന്റെ പേരും ഫോട്ടോയും ലിങ്ക് അഡ്രസ്സും ഉണ്ടാകും. നൌഷാദ് അകംപാടത്തിന്റെ വികാരത്തോട് പൂര്‍ണമായും യോജിക്കുന്നു. മൌലിക സൃഷ്ടികള്‍ അയച്ചു തന്നു സഹകരിക്കണണമെന്ന് എല്ലാ ചങ്ങാതിമാരോടും അഭ്യര്‍ഥിക്കുന്നു.
റിപ്പബ്ലിക് ദിനം, മദ്യവിരുദ്ധ ബോധവല്കരണം തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങള്‍,കാര്ട്ടൂണുകള്,ഫോട്ടോകള്‍ തുടങ്ങിയവ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വം സുനില്‍ ഷാ 9037665581 krnetklm@gmail.comkairaly nethttps://www.blogger.com/profile/07139626712173106830noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-57356486596396131022011-12-26T20:28:57.704+03:002011-12-26T20:28:57.704+03:00Its really Shame for KaumudiIts really Shame for KaumudiMohamed Rafeeque parackodenhttps://www.blogger.com/profile/16768794034148368938noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-24904452191653247312011-12-26T20:28:54.726+03:002011-12-26T20:28:54.726+03:00നൗഷാദിക്കാ സംഭവങ്ങൾ ഒക്കെയറിഞ്ഞു, എന്തായാലും അവരുട...നൗഷാദിക്കാ സംഭവങ്ങൾ ഒക്കെയറിഞ്ഞു, എന്തായാലും അവരുടെ ചെയ്തികൾ വളരെ മോശമായിപ്പോയി, എല്ലാവിധ പിന്തുണകളും അങ്ങേയ്ക്ക് ഇക്കാര്യത്തിൽ ഞാൻ തരുന്നു..

ഇക്കാര്യത്തിൽ അവർ സദയം ക്ഷമ പറഞ്ഞ്, വേണ്ടത് ചെയ്യേണ്ടതാണ്..Arun Kumar Pillaihttps://www.blogger.com/profile/01636005734728985908noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-53588971981815418922011-12-26T19:54:29.964+03:002011-12-26T19:54:29.964+03:00before also Kaumudi did this for my friend picture...before also Kaumudi did this for my friend picture, they simpl took his photo from flickr, and publish their article, stupid teamM.A.Rahmanhttps://www.blogger.com/profile/10905237012404562263noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-37247777805323680442011-12-26T19:26:11.091+03:002011-12-26T19:26:11.091+03:00വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്. കലാകൌമുദി കാണിച്ചത...വൈകിയാണ് ഈ പോസ്റ്റ് കാണുന്നത്. കലാകൌമുദി കാണിച്ചത് തികഞ്ഞ ചെറ്റത്തരമാണ്. (ഞാനിപ്പോള്‍ നാട്ടിലുണ്ട്. അവരുടെ ഓഫീസില്‍ കയറി നാല് പൊട്ടിക്കാനാണ് എനിക്കിപ്പോള്‍ തോന്നുന്നത്)Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.com