tag:blogger.com,1999:blog-6766264037922289506.post7814113216632130164..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: ഹൊ! എന്നെ സമ്മതിക്കണം!നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger12125tag:blogger.com,1999:blog-6766264037922289506.post-77255924256001469632011-06-15T11:01:53.232+03:002011-06-15T11:01:53.232+03:00ഹോ വല്ലാത്തൊരു പഹയന് തന്നെ. താങ്കളെ കുറിച്ചോര്ക്...ഹോ വല്ലാത്തൊരു പഹയന് തന്നെ. താങ്കളെ കുറിച്ചോര്‍ക്കുമ്പോള്‍ തന്നെ അഭിമാനം തോന്നുന്നു. ഇനിയും താങ്കളുടെ കഴിവുകളിലൂടെ മഹത്തായ അറിവുകള്‍ നമുക്ക് ലഭിക്കുവാന്‍, താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.niyashttps://www.blogger.com/profile/09214012119898565730noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-83540432753222755002011-06-15T10:41:52.360+03:002011-06-15T10:41:52.360+03:00ما شــاء اللهما شــاء اللهAnonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-86663848200548055942010-08-22T21:49:50.073+03:002010-08-22T21:49:50.073+03:00അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ്.അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ്. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-81298827830069829432010-08-18T02:04:37.587+03:002010-08-18T02:04:37.587+03:00സമ്മതിച്ചിരിക്കണു കോയാ
സമ്മതിച്ചിരിക്കണു.
കെടക്കട്...സമ്മതിച്ചിരിക്കണു കോയാ
സമ്മതിച്ചിരിക്കണു.
കെടക്കട്ടെ ന്റെ വക ഒരു
ഹായ് കൂയ് പൂയ്!
ഹല്ല പിന്നെ!
ഹാ....!!!mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-19210634484359632242010-08-17T12:39:11.451+03:002010-08-17T12:39:11.451+03:00അഭിനന്ദനങ്ങള്‍ !
നൌഷാദിന്റെ കഴിവില്‍ അഭിമാനം തോന്ന...അഭിനന്ദനങ്ങള്‍ !
നൌഷാദിന്റെ കഴിവില്‍ അഭിമാനം തോന്നുന്നു, ഇനിയും കൂടുതല്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തികളാല്‍ ഉയരത്തിലെത്താന്‍ സാധിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-51548637216051155072010-08-16T12:14:47.732+03:002010-08-16T12:14:47.732+03:00അഭിനന്ദനങ്ങള്‍..!
കൂടുതല്‍ പരിജയപെടാന്‍ കഴിഞ്ഞതില...അഭിനന്ദനങ്ങള്‍..!
കൂടുതല്‍ പരിജയപെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.!!
എല്ലാവിധ ആശംസകളും..!!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-50883541207165589032010-08-15T21:18:27.212+03:002010-08-15T21:18:27.212+03:00താങ്കളെ സമ്മതിച്ചിരിക്കുന്നു.:) ഒരു മലയാളിയെന്ന നി...താങ്കളെ സമ്മതിച്ചിരിക്കുന്നു.:) ഒരു മലയാളിയെന്ന നിലക്ക് താങ്കളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനം തോന്നുന്നു. കൂടുതല്‍ പ്രവര്‍ത്തിക്കാനും ഉയരങ്ങള്‍ താണ്ടാനും താങ്കള്‍ക്ക് ദൈവം തുണയേകട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-28872834696535365462010-08-15T14:44:29.057+03:002010-08-15T14:44:29.057+03:00സന്തോഷകരങ്ങളായ വിവരങ്ങൾ.. പ്രതിഭയുടെ പ്രയോചനപ്രദങ...സന്തോഷകരങ്ങളായ വിവരങ്ങൾ.. പ്രതിഭയുടെ പ്രയോചനപ്രദങ്ങളായ വിനിയോഗങ്ങളിൽ താങ്കൾക്ക് സർവ്വ വിജയങ്ങളും നേരുന്നു.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-44939136060720424402010-08-15T14:41:23.965+03:002010-08-15T14:41:23.965+03:00പി.ടി മൂസക്കോയയേയും സമ്മതിക്കണം. മനോഹരമായിത്തന്നെ ...പി.ടി മൂസക്കോയയേയും സമ്മതിക്കണം. മനോഹരമായിത്തന്നെ അദ്ദേഹം നൌഷാദ അകമ്പാടത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.Anonymousnoreply@blogger.comtag:blogger.com,1999:blog-6766264037922289506.post-6748532691095251422010-08-15T13:54:10.592+03:002010-08-15T13:54:10.592+03:00എല്ലാവിധ ആശംസകളും നേരുന്നു.എല്ലാവിധ ആശംസകളും നേരുന്നു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-63430316102743921692010-08-15T03:36:16.143+03:002010-08-15T03:36:16.143+03:00നൌഷാദ്, വളരെ സന്തോഷം തോന്നുന്നു, കലാപ്രവർത്തനങ്ങൾ ...നൌഷാദ്, വളരെ സന്തോഷം തോന്നുന്നു, കലാപ്രവർത്തനങ്ങൾ തുടരുക, ആ ഗവേഷണസ്ഥാപനത്തിലിരുന്ന് താങ്കൾക്ക് വിജ്ഞാനത്തിന്റെ അതിരുകൾ വിപുലമാക്കാനും അത് മനുഷ്യോപകാരപ്രദമാക്കാനും കഴിയട്ടേ! ആശംസകൾ!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-18272586272963512162010-08-14T19:36:16.273+03:002010-08-14T19:36:16.273+03:00ThanksThanksMohamed Salahudheenhttps://www.blogger.com/profile/11633019974727534312noreply@blogger.com