tag:blogger.com,1999:blog-6766264037922289506.post6123909695298054558..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: വൈക്കം മുഹമ്മദ് ബഷീറിന്റെ അനുഗ്രഹം!നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger49125tag:blogger.com,1999:blog-6766264037922289506.post-68943164810502339542012-07-05T16:15:07.436+03:002012-07-05T16:15:07.436+03:00മഹാന്മ്മാരുടെ അനുഗ്രഹം കൊണ്ട് എന്റെ വരക്കാരനും ഈ മ...മഹാന്മ്മാരുടെ അനുഗ്രഹം കൊണ്ട് എന്റെ വരക്കാരനും ഈ മേഖലയില്‍ അത്യുന്നതിയില്‍ എത്തട്ടെ എന്ന് ആശംസിക്കുന്നു.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-88323489515738583802012-05-01T15:53:44.483+03:002012-05-01T15:53:44.483+03:00ഭാഗ്യവാന്.....ചുമ്മാതല്ല നന്നായിപ്പോയത്....... നല...ഭാഗ്യവാന്.....ചുമ്മാതല്ല നന്നായിപ്പോയത്....... നല്ല വര......Anonymoushttps://www.blogger.com/profile/16238293122625429713noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-21277708537100810012012-05-01T12:13:33.289+03:002012-05-01T12:13:33.289+03:00ഇത് പോലെ ഒരനുഭവം ബഷീറും എഴുതിരിന്നു വായിച്ചപ്പോള്‍...ഇത് പോലെ ഒരനുഭവം ബഷീറും എഴുതിരിന്നു വായിച്ചപ്പോള്‍ അതാണ് മനസ്സില്‍ ഓര്മ വന്നത് ....salihkaliyathhttps://www.blogger.com/profile/17954961556840399703noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-19704922913316313282011-12-08T21:41:43.206+03:002011-12-08T21:41:43.206+03:00ഭാഗ്യവാന്! :)ഭാഗ്യവാന്! :)evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-85450493977566112322011-12-05T13:44:59.831+03:002011-12-05T13:44:59.831+03:00എന്റെ പോസ്റ്റിനടിയിൽ കുഴിച്ചിട്ട ലിങ്ക് വഴിയാണിവിട...എന്റെ പോസ്റ്റിനടിയിൽ കുഴിച്ചിട്ട ലിങ്ക് വഴിയാണിവിടെ വന്നത്!

‘അസൂയ’യോടെ വായിച്ചു...
അനുഭവം ഹൃദ്യമായി... :-)Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-85263383692196404612011-07-05T13:39:00.574+03:002011-07-05T13:39:00.574+03:00ഫോട്ടോയും അതി മനോഹരം.ഫോട്ടോയും അതി മനോഹരം.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-68037992788728877522011-07-05T12:05:12.956+03:002011-07-05T12:05:12.956+03:00ഭാഗ്യവാന്!ഭാഗ്യവാന്!Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-22177896622994641342011-07-05T11:46:36.409+03:002011-07-05T11:46:36.409+03:00മുന്നില്‍ ദാ ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ ഇരിക്കുന്നു...മുന്നില്‍ ദാ ബഷീര്‍ സമ്പൂര്‍ണ കൃതികള്‍ ഇരിക്കുന്നു.Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-19033762700858592482011-04-28T11:54:31.917+03:002011-04-28T11:54:31.917+03:00ആശംസകള്‍..........ആശംസകള്‍..........Mohamed Rafeeque parackodenhttps://www.blogger.com/profile/16768794034148368938noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-60370484769243378752010-10-29T11:05:17.234+03:002010-10-29T11:05:17.234+03:00താങ്കള്‍ ഒരു അനുഗ്രഹിതന്‍ തന്നെ ...നല്ല വരയും ..
അ...താങ്കള്‍ ഒരു അനുഗ്രഹിതന്‍ തന്നെ ...നല്ല വരയും ..
അനുഭവം വായനക്കാരിലേക്കും അതേപോലെ പകര്‍ത്താന്‍ കഴിയുന്ന എഴുത്ത് ..ആ സ്നേഹത്തിന്റെ അനുഗ്രഹമഴ ഒരിക്കലും തോരാതിരിക്കട്ടെ ..മഷി വറ്റാതിരിക്കെട്ടെ ..!ഭാവുകങ്ങള്‍ ..!Snehahttps://www.blogger.com/profile/14662446742904926585noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-13436834730289342962010-10-25T11:37:41.334+03:002010-10-25T11:37:41.334+03:00ബിലാത്തി കണ്ടു വന്ന വഴി ബെര്‍ളിയെ കണ്ടു.പിന്നെ ഇവി...ബിലാത്തി കണ്ടു വന്ന വഴി ബെര്‍ളിയെ കണ്ടു.പിന്നെ ഇവിടെ
എത്തി. വരയും എഴുത്തും.നല്ല ചന്തം.എല്ലാം ബേപ്പൂര്‍ സുല്‍ത്താന്റെ
അനുഗ്രഹം ആവും. ഞാന്‍ "പാത്തുമ്മയുടെ ആടിനെ"
പറ്റി ഒരു സംശയം എഴുതി.സമയം കിട്ടിയാല്‍ നോക്കു.
അന്വേഷകന് onv ഉടെ ഒപ്പ് കിട്ടിയ ആന്നു ഞാന്‍ അവിടെ
എത്തിയിരുന്നു.ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-68758338833045506092010-10-24T16:55:08.847+03:002010-10-24T16:55:08.847+03:00ആദ്യമായാണ് ഇവിടെ..
വൈകിപ്പോയി.. ബിലാത്തി മലയാളി വഴ...ആദ്യമായാണ് ഇവിടെ..
വൈകിപ്പോയി.. ബിലാത്തി മലയാളി വഴിയാണ് വന്നത്..

വളരെ നല്ല എഴുത്ത്.. മനസ്സിനെ പിടിച്ചിരുത്തുന്നു..

പ്രവാസത്തില്‍ പേനയിലെ മഷി ഉണങ്ങിയിട്ടില്ല.. നന്നായി തന്നെ ചാലിക്കുന്നുണ്ടല്ലോ അത്...
ബഷീര്‍ സാഹിബിന്റെ അനുഗ്രഹം കിട്ടിയതല്ലേ.. മോശം വരില്ല...

ഇവിടെ വരാന്‍ സാധിച്ചതില്‍ വളരെ സന്തോഷം തോന്നുന്നു.. മുഴുവന്‍ പോസ്റ്റുകളും ഞാന്‍ വായിക്കുന്നുണ്ട്...അന്വേഷകന്https://www.blogger.com/profile/10619743359758571024noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-34711937802236634832010-10-22T21:05:02.942+03:002010-10-22T21:05:02.942+03:00നല്ല വിവരണം. ഒരു സംഭവമാണ് നൌഷാദ് പറഞ്ഞതെങ്കിലും ഒര...നല്ല വിവരണം. ഒരു സംഭവമാണ് നൌഷാദ് പറഞ്ഞതെങ്കിലും ഒരു കഥ പോലെയാണ് വായിച്ചു തീര്‍ത്തത്. അനുഗ്രഹീതനായ ആ എഴുത്തുകാരനെ ഒരിക്കല്‍ കൂടി ഓര്മിപ്പിച്ചതിനു, കണ്മുമ്പില് കാണുന്ന പോലെ വിവരിച്ചതിനു നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-25307433173506556112010-10-20T12:19:20.021+03:002010-10-20T12:19:20.021+03:00നന്നായിട്ടുണ്ട് , ആശംസകള്‍ !നന്നായിട്ടുണ്ട് , ആശംസകള്‍ !K.P.Sukumaranhttps://www.blogger.com/profile/06700281159171899796noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-54818043340266604802010-10-18T13:48:14.349+03:002010-10-18T13:48:14.349+03:00എല്ലാര്ക്കും കിട്ടാത്ത ഭാഗ്യം ...താങ്കള്‍ അനുഗ്രഹ...എല്ലാര്ക്കും കിട്ടാത്ത ഭാഗ്യം ...താങ്കള്‍ അനുഗ്രഹീതന്‍ തന്നെ ..വരയും വരികളും കേമം !!!യാത്ര തുടരുക ...ആശംസകള്‍ !!!Anonymousnoreply@blogger.comtag:blogger.com,1999:blog-6766264037922289506.post-12707560298710527562010-10-16T15:38:28.986+03:002010-10-16T15:38:28.986+03:00നന്നായി നൌഷാദ് ഭായി. ബഷീറിനോടുള്ള സ്നേഹവും, ഒരു സ്...നന്നായി നൌഷാദ് ഭായി. ബഷീറിനോടുള്ള സ്നേഹവും, ഒരു സ്വപ്നം പൂവണിഞ്ഞപ്പോഴുള്ള അതിരറ്റ ആഹ്ലാദവും വികാര തീക്ഷണമായി അവതരിപ്പിച്ചു. ശുഭം!Noushad Kuniyilhttps://www.blogger.com/profile/10620271082299474176noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-34338000777978592372010-10-16T10:11:09.670+03:002010-10-16T10:11:09.670+03:00എഴുത്തുകാരന്റെ എഴുത്തിലെ മഹത്വം നേരിൽ കാണുമ്പോൾ കാ...എഴുത്തുകാരന്റെ എഴുത്തിലെ മഹത്വം നേരിൽ കാണുമ്പോൾ കാണാതെ പോകുന്ന അനുഭവം സുൽത്താനെ കണ്ടപ്പോൾ ഉണ്ടായില്ല എന്ന് മനസിലാക്കുന്നു. അതാണ് മഹത്വം..

ആശംസകൾബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-84647973078421335232010-10-15T01:21:57.380+03:002010-10-15T01:21:57.380+03:00ഹോ.. ബഷീറിന്റെ അനുഗ്രഹവും വാങ്ങിയിട്ടുണ്ടല്ലെ!!!!!...ഹോ.. ബഷീറിന്റെ അനുഗ്രഹവും വാങ്ങിയിട്ടുണ്ടല്ലെ!!!!!! ബഷീറിനെ നേരിട്ടു കാണാന്‍ പോലും ഭാഗ്യമുണ്ട്ട്റ്റില്ല...
ഏതായാലും അനുഗ്രഹം കിട്ടിയിട്ടാണെങ്കിലും അല്ലെങ്കിലും വരയും എഴുത്തും സൂപ്പറായി തന്നെ തുടരുന്നുണ്ടല്ലോ.... ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-2500638454226821022010-10-13T12:29:28.917+03:002010-10-13T12:29:28.917+03:00ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കണ്ടു അനുഗ്രഹം കി...ബേപ്പൂര്‍ സുല്‍ത്താനെ നേരിട്ട് കണ്ടു അനുഗ്രഹം കിട്ടിയെല്ലേ.....
എനിക്ക്, ബഷീര്‍ ഗന്തിജിയെ തൊട്ടു നാടാകെ പാറി നടന്നു പറഞ്ഞ "ഞാന്‍ ഗാന്ധിജീനെ തൊട്ടു' ആണ് ഓര്മ വരുന്നത്. ബേപ്പൂര്‍ അടുത്തയിട്ടും ആ മഹാനെ കാണാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല.. നന്നായി അവതരിപ്പിച്ചു.ഐക്കരപ്പടിയന്‍https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-32748811423055968712010-10-13T11:28:12.027+03:002010-10-13T11:28:12.027+03:00നിങ്ങളുടെ എഴുത്തുകളെല്ലാം സുന്ദരവും..... അനുഭവനീയവ...നിങ്ങളുടെ എഴുത്തുകളെല്ലാം സുന്ദരവും..... അനുഭവനീയവുമാണ്

എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ?ജാബിര്‍ മലബാരിhttps://www.blogger.com/profile/06984218385254573017noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-52776459203659987242010-10-12T16:02:39.941+03:002010-10-12T16:02:39.941+03:00മഹാനായ ബഷീർ സാഹിബിനെ കാണാനും പരിജയപ്പെടാനും കഴിഞ്ഞ...മഹാനായ ബഷീർ സാഹിബിനെ കാണാനും പരിജയപ്പെടാനും കഴിഞ്ഞല്ലോ..? ആ സന്തോഷം ഞങ്ങളോട് പങ്കുവെച്ചതിനു നന്ദി..വരയും എഴുത്തും നന്നയി ആശംസകൾManzoorAluvilahttps://www.blogger.com/profile/10810850917427060232noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-75050749215420796732010-10-08T21:49:22.458+03:002010-10-08T21:49:22.458+03:00നന്നായിരിക്കുന്നു...
ആ പഴയ ഓര്‍മ്മകള്‍ നേരില്‍ കണ്...നന്നായിരിക്കുന്നു...
ആ പഴയ ഓര്‍മ്മകള്‍ നേരില്‍ കണ്ട ഒരു പ്രതീതി..മഹേഷ് വിജയന്https://www.blogger.com/profile/01849526280843489536noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-25686299684079852312010-10-06T08:25:36.101+03:002010-10-06T08:25:36.101+03:00@@
ബഷീര്‍ക്കാന്റെ അനുഗ്രഹം നൗഷാദ് ഭായിന്റെ തലവര മ...@@
ബഷീര്‍ക്കാന്റെ അനുഗ്രഹം നൗഷാദ് ഭായിന്റെ തലവര മാറ്റുകയും "എന്റെ വര" ബ്ലോഗ് തുടങ്ങാന്‍ കാരണമാവുകയും ചെയ്തു. ഇനി വേണ്ടത് കണ്ണൂരാന്റെ അനുഗ്രഹം. അങ്ങനെയെങ്കില്‍ "അടിവര" എന്ന പേരില്‍ മറ്റൊരു ബ്ലോഗു തുടങ്ങാന്‍ കഴിയും! അതിനാല്‍ ഇനിയും വൈകേണ്ട. വരൂ, എനിക്ക് അനുഗ്രഹിക്കാന്‍ മുട്ടുന്നു!

(ബഷീര്‍ക്കഥകള്‍ വായിച്ചാണ് വളര്‍ന്നത്. ഇപ്പോഴും വായിക്കുന്നു. മധിരിക്കും ഓര്‍മ്മയ്ക്ക് നന്ദി)K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-45039757904433813172010-10-05T19:46:26.672+03:002010-10-05T19:46:26.672+03:00ജീവിതം യവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരുന...ജീവിതം യവ്വന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരുന്ന അദ്ദേഹത്തിന്റെ ആ കാലഘട്ടത്തില്‍ അദ്ദേഹത്തെ കണ്ട താങ്കള്‍ മഹാ ഭാഗ്യവാന് തന്നെ ഇക്കാ.....perooranhttps://www.blogger.com/profile/16695014403411789184noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-70260335077906289402010-10-05T19:38:15.176+03:002010-10-05T19:38:15.176+03:00This comment has been removed by the author.perooranhttps://www.blogger.com/profile/16695014403411789184noreply@blogger.com