tag:blogger.com,1999:blog-6766264037922289506.post5735797249682981002..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: സൗദി പെണ്ണുങ്ങളോട് കളിച്ചാല്‍....!നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger58125tag:blogger.com,1999:blog-6766264037922289506.post-59029921473702116632020-08-03T20:10:52.833+03:002020-08-03T20:10:52.833+03:00ഒരു പത്ത് വർഷം മുമ്പ് ഇട്ട പോസ്റ്റാണെന്ന് തോന്നുന്...ഒരു പത്ത് വർഷം മുമ്പ് ഇട്ട പോസ്റ്റാണെന്ന് തോന്നുന്നു ! പക്ഷെ ഇപ്പോഴും 2020 ഇതേ സംഭവങ്ങൾ നടക്കുന്നെണ്ടന്നതാണ് സത്യം. ഇതൊരു കഥയല്ല യാദാർത്ഥമാണ് എന്ന് സൗദിയിലെ ബദു ഏരിയകളിൽ താമസിച്ചവർക്ക് മനസിലാകും ! ഇതിനോട് സാമ്യമായ സംഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്
salaharthttps://www.blogger.com/profile/01690274988360102835noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-23044870214755296112014-05-12T00:11:43.537+03:002014-05-12T00:11:43.537+03:00kurach vaayichu,, muzhuvan vaayikkanemenneund,,,, ...kurach vaayichu,, muzhuvan vaayikkanemenneund,,,, kannil urakkam varunnu,, edaayalum adutha velliyazcha insha allahcool and cute shakhil@ 2010https://www.blogger.com/profile/03424328036642842716noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-48244532466800428062012-05-17T09:16:53.648+03:002012-05-17T09:16:53.648+03:00വര നന്നയട്ടോ കഥ എനിക്ക് വല്യ പിടികിട്ടിയില്ല ...എന...വര നന്നയട്ടോ കഥ എനിക്ക് വല്യ പിടികിട്ടിയില്ല ...എന്നാലും നന്നായിട്ടുണ്ട് ..എനിക്കും പടിപ്പിച്ചരോ ഈ വര
:)റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-64273194575986415752012-02-25T05:15:08.683+03:002012-02-25T05:15:08.683+03:00ആ രണ്ടു കണ്ണുകള്‍ പിന്തുടരുന്നു! നന്നായി. ആശംസകൾ.ആ രണ്ടു കണ്ണുകള്‍ പിന്തുടരുന്നു! നന്നായി. ആശംസകൾ.കാവ്യജാതകംhttps://www.blogger.com/profile/06903268437598697259noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-10747050512307721972012-02-25T00:43:49.876+03:002012-02-25T00:43:49.876+03:00അനുഭവം തന്നെ ഗുരൂ ...നന്നായി പറഞ്ഞു ...കിട്ടിയത് മ...അനുഭവം തന്നെ ഗുരൂ ...നന്നായി പറഞ്ഞു ...കിട്ടിയത് മാത്രം മറചതു എന്തിനു ..?അഷ്റഫ് മാനുhttps://www.blogger.com/profile/09943463222955889530noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-40862643670778075242012-02-24T21:16:29.036+03:002012-02-24T21:16:29.036+03:00എ നിക്ക് നല്ല ഒരു ത്രില്‍ ഉണ്ടായിരുന്നു അത്...എ നിക്ക് നല്ല ഒരു ത്രില്‍ ഉണ്ടായിരുന്നു അത് പോയി സമയം അതും പോയി ഇനി പുതിയത് ഉണ്ടാവുമോ ഇതു ഒരു മതരി കഥ ........Unknownhttps://www.blogger.com/profile/03360273158537695501noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-80253191568784139152012-02-24T21:13:27.849+03:002012-02-24T21:13:27.849+03:00ഒരു നല്ല വര!! നല്ല അവതരണംഒരു നല്ല വര!! നല്ല അവതരണംപടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-4309411654253869112012-02-24T18:18:20.624+03:002012-02-24T18:18:20.624+03:00അവതരണം നന്നായി ആശംസകള്‍ നേരുന്നുഅവതരണം നന്നായി ആശംസകള്‍ നേരുന്നുഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-34195109961970395922011-12-02T04:38:42.214+03:002011-12-02T04:38:42.214+03:00കൂതറ പറഞ്ഞ പോലെ വെറുതെ ആളെ സുയിപ്പാക്കി!. ആ ചിത്രം...കൂതറ പറഞ്ഞ പോലെ വെറുതെ ആളെ സുയിപ്പാക്കി!. ആ ചിത്രം മാത്രം മതിയായിരുന്നു!.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-25002640615271144512011-11-29T09:09:28.093+03:002011-11-29T09:09:28.093+03:00മുമ്പു വായിച്ചതാണു. പ്ഴയ പൊസ്റ്റ് ആണോ?
നല്ല വരയു...മുമ്പു വായിച്ചതാണു. പ്ഴയ പൊസ്റ്റ് ആണോ?

നല്ല വരയും അനുഭവവും.. ആശംസകൾNaseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-32230314028631496242011-11-26T14:23:14.761+03:002011-11-26T14:23:14.761+03:00വെറുതെ ഒരുമാതിരി ഉണ്നാക്കാന് ആക്കരുത്വെറുതെ ഒരുമാതിരി ഉണ്നാക്കാന് ആക്കരുത്abdulrahim66612https://www.blogger.com/profile/17243528787198727553noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-90402261565330467682011-06-09T16:11:54.032+03:002011-06-09T16:11:54.032+03:00വേഅ കേമായി.
അവിടെ പെണ്ണൂങ്ങള്‍ക്ക് പവറ് കാട്ടന് ...വേഅ കേമായി.
അവിടെ പെണ്ണൂങ്ങള്‍ക്ക് പവറ് കാട്ടന് കിട്ടുന്ന അപൂര്‍വ അവസരങ്ങളില്‍ ഒന്നാണല്ലെ അത്`Fousia Rhttps://www.blogger.com/profile/05951714677239536529noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-40263713950028047822011-06-08T21:33:21.227+03:002011-06-08T21:33:21.227+03:00ചിത്രവും എഴുത്തും ഇഷ്ടമായി.....ചിത്രവും എഴുത്തും ഇഷ്ടമായി.....Anonymousnoreply@blogger.comtag:blogger.com,1999:blog-6766264037922289506.post-33433373318651083572011-06-08T19:32:25.746+03:002011-06-08T19:32:25.746+03:00ധൈര്യമുണ്ടെങ്കില്‍ മസ്കറ്റിലേക്ക് വാ...വെട്ടി തുണ്...ധൈര്യമുണ്ടെങ്കില്‍ മസ്കറ്റിലേക്ക് വാ...വെട്ടി തുണ്ടം തുണ്ടാമാക്കും...എനിക്കിപ്പോ അറിയണം..അന്ന് എന്താ സംഭവിച്ചതെന്ന്..ഇല്ലേല് ഉറക്കം വരില്ലാ....Anonymoushttps://www.blogger.com/profile/13846797667395068870noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-81210020143343827632011-06-08T17:32:49.627+03:002011-06-08T17:32:49.627+03:00വരിയും വരയും നന്നായി.
ഒരു അന്യ നാട്ടില്‍ ജീവിതം തള...വരിയും വരയും നന്നായി.
ഒരു അന്യ നാട്ടില്‍ ജീവിതം തള്ളിനീക്കുംപോഴുണ്ടാകുന്ന പല ബുദ്ധിമുട്ടുകളില്‍ ഒന്ന് ഈ കഥയില്‍ വരച്ചിടാന്‍ കഴിഞ്ഞു.Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-32506101417399861462011-06-08T16:37:10.231+03:002011-06-08T16:37:10.231+03:00ചിത്രത്തിനൊരു സല്യൂട്ട്....
പർദ്ദയ്ക്കുള്ളിലെ നീളൻ...ചിത്രത്തിനൊരു സല്യൂട്ട്....
പർദ്ദയ്ക്കുള്ളിലെ നീളൻ കണ്ണുകളും
തടിയനും, പ്രകാശപ്രസരണവുമൊക്കെ
വളരെ നന്നായി വരച്ചു...Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-15276595691766576082011-06-08T16:28:15.593+03:002011-06-08T16:28:15.593+03:00ഇപ്പോഴും ശരിക്കും മനസ്സിലായില്ല , സത്യം.ഇപ്പോഴും ശരിക്കും മനസ്സിലായില്ല , സത്യം.Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-4646803030591082542011-06-08T15:44:14.700+03:002011-06-08T15:44:14.700+03:00പരിസര വിശദീകരണത്തില്‍ കഥാനായകനെ മനസ്സിലായി. ഞാനും ...പരിസര വിശദീകരണത്തില്‍ കഥാനായകനെ മനസ്സിലായി. ഞാനും ഒരു മദീനക്കരനയിരുന്നല്ലോ..
പക്ഷെ ...റൂം തുറന്ന ഉടനെ കന്നടപ്പിനു ഒന്ന് കിട്ടിയത് എന്തേ എഴുതാഞ്ഞത്മദീനത്തീ...https://www.blogger.com/profile/08499938264249941743noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-64166163388324129992011-06-08T11:55:47.126+03:002011-06-08T11:55:47.126+03:00വരികളെ വിലയിരുത്തുന്നതിനെ വ്യക്തിപരമായി കൂട്ടികെട്...വരികളെ വിലയിരുത്തുന്നതിനെ വ്യക്തിപരമായി കൂട്ടികെട്ടുന്നതിലെ അകമ്പാടത്തിന്റെ ശ്രദ്ധ ഖേധകരം.
ച്ചെ.... ഇത്തരം പരാമർഷത്തെ (മുമ്പിലത്തെ കമന്റിനെ) കാണാൻ കഴിഞ്ഞതിൽ ലജ്ജിക്കുന്നു.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-2999171960201530192011-06-08T11:28:27.373+03:002011-06-08T11:28:27.373+03:00പാവപ്പെട്ടവന് എന്ന മഹാനായ ബ്ലോഗ്ഗര്‍ തന്റെ അതിമനോ...പാവപ്പെട്ടവന് എന്ന മഹാനായ ബ്ലോഗ്ഗര്‍ തന്റെ അതിമനോഹരമായ കമന്റ് നല്കി എന്നെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു.
ആദ്യ കമന്റ് "ചതിക്കുഴികള്‍! വനിതാ ബ്ലോഗ്ഗര്മാര് സൂക്ഷിക്കുക" എന്ന പോസ്റ്റിട്ട് ഞാന്‍ മുന്നറിയിപ്പ് കൊടുത്തതിനായിരുന്നു...
എന്തോ ഞാന്‍ മുന്നറിയിപ്പ് കൊടുത്തത് അദ്ദേഹത്തിനു അത്ര ഇഷ്ടപ്പെട്ടില്ലാന്നു തോന്നുന്നു!:-)..
എന്തായാലും ഇപ്പോള്‍ ഈ കഥയിലും അദ്ദേഹം തന്റെ നിരീക്ഷണ പാടവം തെളിയിച്ചിരിക്കുന്നു.!!

Thank you pavappettavan..!!!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-3879077199061790792011-06-08T11:07:33.532+03:002011-06-08T11:07:33.532+03:00മണ്ണാംങ്കട്ട.. മനുഷ്യരുടെ സമയം മെനകെടുത്താൻ ഓരോന്ന...മണ്ണാംങ്കട്ട.. മനുഷ്യരുടെ സമയം മെനകെടുത്താൻ ഓരോന്നു ഇറങ്ങിതിരിച്ചോളുംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-76348711627599865042011-06-08T10:45:31.570+03:002011-06-08T10:45:31.570+03:00Nannayi.......... Vanna kaalathu athayathu 1976 il...Nannayi.......... Vanna kaalathu athayathu 1976 il ingane cheriya chila anubhavangal undayittunde........ :)G.R.Nairnoreply@blogger.comtag:blogger.com,1999:blog-6766264037922289506.post-61171895836541000102011-06-08T10:29:59.445+03:002011-06-08T10:29:59.445+03:00ഹ ഹ !
കഥയാണോ അതോ അനുഭവമോ?
ന്തായാലും അവതരണം നന്നാ...ഹ ഹ !

കഥയാണോ അതോ അനുഭവമോ?

ന്തായാലും അവതരണം നന്നായി.

ആശംസകൾ...Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-74573348581385443642011-06-08T10:07:45.823+03:002011-06-08T10:07:45.823+03:00നന്നായിരിക്കുന്നു, ആശംസകള്‍..നന്നായിരിക്കുന്നു, ആശംസകള്‍..Rakesh KN / Vandipranthanhttps://www.blogger.com/profile/04501526590451859989noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-13980152102243687122011-06-08T09:27:10.350+03:002011-06-08T09:27:10.350+03:00ശരിക്കും സത്യത്തില്‍ അന്നെന്താ ഒടുക്കം നടന്നത്...ന...ശരിക്കും സത്യത്തില്‍ അന്നെന്താ ഒടുക്കം നടന്നത്...നല്ല കലക്കനായി കിട്ടിയല്ലേ..സാരമില്ല..വിധി..അങ്ങിനെ കരുതുക..ഹ..ഹാശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.com