tag:blogger.com,1999:blog-6766264037922289506.post4154968752506938709..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: "എന്റെ പ്രണയ രഹസ്യം"നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger12125tag:blogger.com,1999:blog-6766264037922289506.post-29096940498095106452011-08-09T14:42:10.807+03:002011-08-09T14:42:10.807+03:00ആത്മാര്‍ത്ഥമായ ഭക്തിസാന്ദ്രത ഇതില്‍ കാണുന്നു. കവിത...ആത്മാര്‍ത്ഥമായ ഭക്തിസാന്ദ്രത ഇതില്‍ കാണുന്നു. കവിത സുന്ദരമായി. ഈ നോമ്പുകാലത്ത് വായിച്ചപ്പോള്‍ ഏറെ മനസ്സില്‍ പതിഞ്ഞു. ആശംസകള്‍.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-38306355610463623252010-10-20T03:55:28.415+03:002010-10-20T03:55:28.415+03:00ഞാന്‍ കുറച്ച മാസങ്ങള്‍ക്ക് മുംപവിടെ ചെന്ന്
മ...ഞാന്‍ കുറച്ച മാസങ്ങള്‍ക്ക് മുംപവിടെ ചെന്ന്
മൂകയായ് നിന്നു കരഞ്ഞു..
ഒരശരീരി പോലെ എന്നുള്ളില്‍....
ആയിഷാ ....
നമ്മുടെ മോളെ വന്നിരിക്കുന്നു....................
എന്താണ് പറയേണ്ടത്?
എന്റെ മുത്ത് നബി എന്നെ മോളായ് സ്വീകരിച്ചുവോ???????????????????
യ അല്ലാആആഹ്.
എനിക്കറിയില്ല....
പക്ഷെ എന്റെ ഉള്ളു തകര്‍ന്നു ...
മനസ്സാകുന്ന പാറ പൊട്ടി കണ്ണുനീര് ഒഴുകി.............
ഞാന്‍ കേട്ടത് സത്യമായ് പുലരുമോ?
മുത്ത് നബിടെ മോളായ് എന്നെ കാണുമോ..........യ ഹബീബീ ...........
ഹൃതയം പൊട്ടിപ്പിലരട്ടെ ...
ആ ജീവിത വ്യവസ്ഥ ഈ മണ്ണില്‍ പുലരാന്‍..........
ആ സ്നേഹം ഈ മണ്ണില്‍ പടര്ത്ത്താനവുമോ ആ ചോദ്യം എന്നെ കേള്‍പ്പിച്ചത്?
യ ഹബീബീ സലാം അലൈകും...
യ റസൂല്‍ സലാം അലൈകും...
സ്വലവാതുള്ള.. അലൈകും......Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-37208862551522912542010-10-20T03:54:49.411+03:002010-10-20T03:54:49.411+03:00ഞാന്‍ കുറച്ച മാസങ്ങള്‍ക്ക് മുംപവിടെ ചെന്ന്
മ...ഞാന്‍ കുറച്ച മാസങ്ങള്‍ക്ക് മുംപവിടെ ചെന്ന്
മൂകയായ് നിന്നു കരഞ്ഞു..
ഒരശരീരി പോലെ എന്നുള്ളില്‍....
ആയിഷാ ....
നമ്മുടെ മോളെ വന്നിരിക്കുന്നു....................
എന്താണ് പറയേണ്ടത്?
എന്റെ മുത്ത് നബി എന്നെ മോളായ് സ്വീകരിച്ചുവോ???????????????????
യ അല്ലാആആഹ്.
എനിക്കറിയില്ല....
പക്ഷെ എന്റെ ഉള്ളു തകര്‍ന്നു ...
മനസ്സാകുന്ന പാറ പൊട്ടി കണ്ണുനീര് ഒഴുകി.............
ഞാന്‍ കേട്ടത് സത്യമായ് പുലരുമോ?
മുത്ത് നബിടെ മോളായ് എന്നെ കാണുമോ..........യ ഹബീബീ ...........
ഹൃതയം പൊട്ടിപ്പിലരട്ടെ ...
ആ ജീവിത വ്യവസ്ഥ ഈ മണ്ണില്‍ പുലരാന്‍..........
ആ സ്നേഹം ഈ മണ്ണില്‍ പടര്ത്ത്താനവുമോ ആ ചോദ്യം എന്നെ കേള്‍പ്പിച്ചത്?
യ ഹബീബീ സലാം അലൈകും...
യ റസൂല്‍ സലാം അലൈകും...
സ്വലവാതുള്ള.. അലൈകും......Thanalhttps://www.blogger.com/profile/15225315486945814146noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-35949334751001510242010-09-04T09:08:48.517+03:002010-09-04T09:08:48.517+03:00മനോഹരം! സോളമന്റെ ഗീതങ്ങൾ ഓർത്തു!മനോഹരം! സോളമന്റെ ഗീതങ്ങൾ ഓർത്തു!ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-90900399112111812672010-08-31T13:11:33.434+03:002010-08-31T13:11:33.434+03:00പ്രിയമായവനേ..നീയറിയുന്നുവോ
നിന് ചാരെഞാനെത്തിനില്...പ്രിയമായവനേ..നീയറിയുന്നുവോ
നിന് ചാരെഞാനെത്തിനില്ക്കുന്നുവെന്ന്..
ഈയഴികള്ക്കിപ്പുറമിരുന്നൊരുനോക്കുകാണാന്
കണ്ണീരു തൂകിഞാന്‍ കാത്തിരിക്കുന്നുവെന്ന്..!

കണ്ണീരു തൂകിഞാന്‍ കാത്തിരിക്കുന്നുവെന്ന്..!Faisal Alimuthhttps://www.blogger.com/profile/04160765695550420425noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-48000691589470047912010-08-31T11:35:20.820+03:002010-08-31T11:35:20.820+03:00പ്രവാചക സ്നേഹം തുളുമ്പുന്ന വരികള്‍.
നന്നായി നൌഷാ...പ്രവാചക സ്നേഹം തുളുമ്പുന്ന വരികള്‍.
നന്നായി നൌഷാദ്.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-56752898741636471442010-08-30T13:50:48.205+03:002010-08-30T13:50:48.205+03:00പ്രവാചക സ്മരണകള്‍ നിറഞ്ഞ നല്ല വരികള്‍.
ഇത്തിരിവെട്...പ്രവാചക സ്മരണകള്‍ നിറഞ്ഞ നല്ല വരികള്‍.
ഇത്തിരിവെട്ടത്തിന്റെ പരമ്പര (നോവല്‍) എല്ലാ ഭാഗവും മുന്‍പ് വായിച്ചിരുന്നു, വളരെ ഇന്റെരെസ്റിംഗ് ആണത്.
ആശംസകള്‍.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-1458183314996075662010-08-30T13:48:36.321+03:002010-08-30T13:48:36.321+03:00ഓരോ നിമിഷ മാത്രയിലും
നിന്റെ നാമം ഉച്ചരിക്കപ്പെടുമ...ഓരോ നിമിഷ മാത്രയിലും
നിന്റെ നാമം ഉച്ചരിക്കപ്പെടുമ്പോള്‍
ഞാന്‍ തേടുന്നത് നിന്റെ ദൂതിന് പൊരുള്‍..
ഞാന്‍ തിരയുന്നത് നിന്റെ കാലടി പാടുകള്‍..
ഞാനാശിക്കുന്നത് നിന്റെ സ്നേഹ കാരുണ്യവും.
ഇന്ഷാ അള്ളാ..
നിന് ചാരെ ഞാനും വരുമൊരുനാളില്‍..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-68147029512179193282010-08-30T03:21:47.009+03:002010-08-30T03:21:47.009+03:00പ്രവാചക സ്മരണകള്‍ അസ്സലായി. തികച്ചും സന്ദര്ഭോചിതവ...പ്രവാചക സ്മരണകള്‍ അസ്സലായി. തികച്ചും സന്ദര്‍ഭോചിതവും.

നിന്റെ ഓര്‍മ്മകള്‍ എനിക്കൗഷധം പോലെ..
നിന്റെ ചരിതം എനിക്ക് വഴികാട്ടിയും
നിന്റെ ജീവിതം എന്റെ പാഠപുസ്തകവും..Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-37512190783993862772010-08-29T14:58:59.236+03:002010-08-29T14:58:59.236+03:00"മദീനയുടെ ഹൃദയം നീ കവര്‍ന്നതല്ല
മറിച്ച് അവളുട..."മദീനയുടെ ഹൃദയം നീ കവര്‍ന്നതല്ല
മറിച്ച് അവളുടെ ഹൃദയം നീയായി മാറുകയായിരുന്നു"
കവിത നന്നായി. നല്ല വരികള്‍. അഭിനന്ദനം.Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-39903375299159945632010-08-29T14:28:28.555+03:002010-08-29T14:28:28.555+03:00എല്ലാ വഴിയടയാളങ്ങളുമവസാനിക്കുന്നിടം, എല്ലാ തണ്ണീർപ...എല്ലാ വഴിയടയാളങ്ങളുമവസാനിക്കുന്നിടം, എല്ലാ തണ്ണീർപന്തലുകളെയും നിഷ്പ്രഭമാക്കുന്നിടം, എല്ലാ ദിശകളും ചൂഴ്ന്നു നിൽക്കുന്നയിടം, മറ്റെല്ലാകാഴ്ച്ചകളെക്കാൾ കരൾ കവരുന്നിടം......ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-1805537067341148932010-08-29T14:16:58.269+03:002010-08-29T14:16:58.269+03:00പ്രിയമായവനേ..നീയറിയുന്നുവോ
നിന്നെ ഞാനെത്രമേല്‍ സ്ന...പ്രിയമായവനേ..നീയറിയുന്നുവോ
നിന്നെ ഞാനെത്രമേല്‍ സ്നേഹിക്കുന്നുവെന്ന്?Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.com