tag:blogger.com,1999:blog-6766264037922289506.post2756327613480236814..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: -::::::::: "മൊഞ്ചത്തി ഫൗസിയ":::::::::നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger93125tag:blogger.com,1999:blog-6766264037922289506.post-45882461918304289352016-06-02T14:46:20.505+03:002016-06-02T14:46:20.505+03:00no words... only tears..
no words... only tears..
ijashttps://www.blogger.com/profile/18106623197646854527noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-46655799083545923832016-06-01T20:08:43.507+03:002016-06-01T20:08:43.507+03:00വൈകിയാണങ്കിലും,വായിക്കാൻ കഴിഞ്ഞ തിൽ ധന്യത.ഒട്ടും അ...വൈകിയാണങ്കിലും,വായിക്കാൻ കഴിഞ്ഞ തിൽ ധന്യത.ഒട്ടും അത്യുക്തിയില്ലാതെ പറയട്ടെ,അടുത്ത കാലത്ത് വായിക്കാൻ കഴിഞ്ഞ നല്ല കഥകളിലൊന്ന്.അനുഗ്രഹി
ക്കപ്പെട്ട വ്യക്തി എന്നതിന്നപ്പുറം കഥാകൃത്തിനെക്കുറിച്ച് ഒന്നും പറയാനില്ല.Anonymoushttps://www.blogger.com/profile/02123117472792933656noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-9016413451921216872013-06-02T17:21:57.791+03:002013-06-02T17:21:57.791+03:00No words...!!! excellent..No words...!!! excellent..shejihttps://www.blogger.com/profile/11732520845881988005noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-68678690662726087482012-09-05T12:15:56.122+03:002012-09-05T12:15:56.122+03:00അല്പം തിരക്കിലായപ്പോള്‍ പിന്നീട് വായിക്കാമെന്ന് കര...അല്പം തിരക്കിലായപ്പോള്‍ പിന്നീട് വായിക്കാമെന്ന് കരുതി... പക്ഷെ വായിച്ചു തുടങ്ങിയപ്പോള്‍ ..... കഥയുടെ ഒഴുക്കില്‍ ഞാന്‍ അറിയാതെ ഞാനും ഒഴുകി പോയി ..... ഒടുവില്‍ മനസ്സില്‍ വല്ലാത്ത നൊമ്പരവും തന്ന് ആ മൊഞ്ചത്തി കുട്ടി ........ Anonymoushttps://www.blogger.com/profile/11459534615295997309noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-90265443497963600492012-06-06T14:05:55.767+03:002012-06-06T14:05:55.767+03:00കഥകള്‍ സാധാരണ അവഗണിക്കുകയാണ് പതിവ്. പക്ഷെ രചയിതാവ...കഥകള്‍ സാധാരണ അവഗണിക്കുകയാണ് പതിവ്. പക്ഷെ രചയിതാവിന്റെ പേര് കണ്ടപ്പോള്‍ നോക്കിയതാണ്...ഹോ വല്ലാത്ത ഒരു നൊമ്പരം.Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-15225561016567165972012-05-27T09:29:16.285+03:002012-05-27T09:29:16.285+03:00ഓര്‍മ്മകളിലെ മറക്കാത്ത നൊമ്പരങ്ങള്ഓര്മ്മകളിലെ മറക്കാത്ത നൊമ്പരങ്ങള്റിയ Raihanahttps://www.blogger.com/profile/18001509557987276343noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-52888940733186791792012-04-20T11:18:16.151+03:002012-04-20T11:18:16.151+03:00ഒലിച്ചിറങ്ങിയ ഈ കണ്ണുനീര് ഞാന്‍ തുടക്കുന്നില്ല
അത...ഒലിച്ചിറങ്ങിയ ഈ കണ്ണുനീര് ഞാന്‍ തുടക്കുന്നില്ല
അത് കാണാന്‍ ഇവിടെ ആരുമില്ലല്ലോ

ഒന്നാമത് എന്റെ സ്നേഹ നിധിയുടെ പേരും അതു തന്നെയാOAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-60914976196000611892012-04-12T15:11:31.114+03:002012-04-12T15:11:31.114+03:00എന്ത് പറയാന്‍ .........അന്യം നിന്ന് പോയ ഒരു കാലഘട്...എന്ത് പറയാന്‍ .........അന്യം നിന്ന് പോയ ഒരു കാലഘട്ടത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. വളരെ ഹൃദയ സ്പര്‍ശിയായ ഒരു പോസ്റ്റ് ..............Anonymousnoreply@blogger.comtag:blogger.com,1999:blog-6766264037922289506.post-7586008763703819582012-02-20T16:11:09.444+03:002012-02-20T16:11:09.444+03:00fantastic post.
True Love survive the passage of...fantastic post.

True Love survive the passage of time.noufalchokkadhttps://www.blogger.com/profile/03358473781797881666noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-69679310875503355982012-02-03T17:01:51.328+03:002012-02-03T17:01:51.328+03:00ചില ഓര്‍മ്മകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ നൊമ്പരപൂ...ചില ഓര്‍മ്മകള്‍ മനസ്സിന്റെ മണിച്ചെപ്പില്‍ നൊമ്പരപൂര്‍വ്വം സൂക്ഷിക്കാനുള്ളതാണു..
എന്നാല്‍ ചിലത് വല്ലപ്പോഴും ഓര്‍ത്തെടുത്ത് നെടുവീര്‍പ്പിടാനും..

കഥയുടെ ആദ്യ ഭാഗങ്ങള്‍ നന്നായി ആസ്വദിച്ചു വായിച്ചു ....!
അതുപോലെ ഉള്ള സ്ഥലങ്ങള്‍ ന്റെ ഇഷ്ടങ്ങള്‍ ആണ്..
അത് ന്റെ സ്വപ്നങ്ങളില്‍ മാത്രം ...!
ഇതിപ്പോ എന്ത് പറയാന്‍ ഒന്നും പറയാനില്ല ഒരു നൊമ്പരമായി കഥ...!!kochumol(കുങ്കുമം)https://www.blogger.com/profile/16492882965788051260noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-85277407114476103592012-01-03T13:49:39.162+03:002012-01-03T13:49:39.162+03:00നൌഷാദ്...നീ എന്റെ കണ്ണ് നനയിച്ചു......നൌഷാദ്...നീ എന്റെ കണ്ണ് നനയിച്ചു......kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-11582241779913796922012-01-02T19:57:22.936+03:002012-01-02T19:57:22.936+03:00വേദനിപ്പിച്ചു ല്ലോ... ഇത് പോലൊന്ന് വട്ട പോയിളിലാനെ...വേദനിപ്പിച്ചു ല്ലോ... ഇത് പോലൊന്ന് വട്ട പോയിളിലാനെന്നു തോന്നുന്നു... വായിച്ചതോര്‍ക്കുന്നു...

http://vattapoyilvalillapuzha.blogspot.com/2011/08/blog-post.htmlkhaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-16582382087848410722012-01-02T19:50:15.309+03:002012-01-02T19:50:15.309+03:00This comment has been removed by the author.khaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-51530940256875010932012-01-01T14:19:31.248+03:002012-01-01T14:19:31.248+03:00എഴുത്ത് വല്ലാതെ നൊമ്പരപെടുത്തി. അഭിനന്ദനംഎഴുത്ത് വല്ലാതെ നൊമ്പരപെടുത്തി. അഭിനന്ദനംബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-67618950463843356472012-01-01T13:53:04.771+03:002012-01-01T13:53:04.771+03:00വേദനയും സന്തോഷവും പകരുന്ന അനുഭവങ്ങള്‍ മിക്കവര്‍ക്ക...വേദനയും സന്തോഷവും പകരുന്ന അനുഭവങ്ങള്‍ മിക്കവര്‍ക്കും ഉണ്ടാവും. എന്നാല്‍ അത് വാക്കുകളില്‍ പകര്‍ത്തുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി ഒരിക്കലും അത് അനുഭവിക്കപ്പെട്ടതിന്റെ അത്രയുമാവില്ലെങ്കിലും നല്ലൊരു പങ്ക് എങ്കിലും വായിക്കുന്നവരിലേയ്ക്ക് പകര്‍ത്താന്‍ കഴിയുക എന്നതാണ്, പലര്‍ക്കും കഴിയാത്തതും. അക്കാര്യത്തില്‍ കഥാകാരന് ഇവിടെ വിജയിച്ചിരിക്കുന്നു.
തൊണ്ടയില്‍ എന്തോ കുരുങ്ങിയതായി തോന്നി, വായിച്ചുതീരുമ്പോള്‍.
അച്ചടിമാധ്യമങ്ങളില്‍ കാണുന്ന പലതിനും ഇന്നും അവകാശപ്പെടാനാവാത്ത കയ്യൊതുക്കം.
ഗ്രാമവര്ണ്ണനയില് നല്ല വിഷ്വലൈസേഷന്‍.
"ചില രഹസ്യങ്ങള്‍ സ്വപ്നങ്ങളേപ്പോലെയാണു..
വിശദീകരണങ്ങളുടെ വാക്കുകളില്‍ അവയെ കീഴടക്കാനാവില്ല.."
വളരെ ശരിയാണ്. ചിലതൊക്കെ ചുഴിഞ്ഞുനോക്കുന്നതിനേക്കാള് അവ അങ്ങനെ തന്നെ ആയിരിക്കാന്‍ നാമിഷ്ടപ്പെടും.- സോണി -https://www.blogger.com/profile/12250298377516306763noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-31960048375217316082012-01-01T12:35:43.873+03:002012-01-01T12:35:43.873+03:00മൊഞ്ചത്തി ഫാത്തിമ ഒരു മധുര നൊമ്പരമായി ശേഷിക്കുന്നു...മൊഞ്ചത്തി ഫാത്തിമ ഒരു മധുര നൊമ്പരമായി ശേഷിക്കുന്നു, എന്റെ മനസ്സിലും...

ഇത് പോലെ, ഉണങ്ങിപ്പിടിച്ച ചായക്കട്ടകള്‍ നിറഞ്ഞ ചായപ്പെട്ടിയും ചൂല് പോലത്തെ ബ്രഷും പേറി അഭിമാനത്തോടെ നടന്ന ബാല്യമെനിക്കുമുണ്ടായിരുന്നു..ഉറക്കം കെടുത്തിയ ബാല്യ കാല സഖികളും..പ്രണയത്തെ നിര്‍വചിക്കാനാവാത്ത കാലത്ത് ഇഷ്ടം തോന്നിയ പെണ്‍കുട്ടിയുടെ അകാല മരണവും എന്റെ ജീവിതത്തിലുണ്ട്. ഒരു തേങ്ങലും ഒരുപാട് അനുഭൂതികളും തന്നു താങ്കളുടെ മൊഞ്ചത്തി...

അഭിനന്ദനങ്ങള്‍...RADHAKRISHNANhttps://www.blogger.com/profile/04372358858027237983noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-91973461646662566842012-01-01T11:11:40.156+03:002012-01-01T11:11:40.156+03:00ഞാനീ പോസ്റ്റിന്റെ ലിങ്ക് ഇന്ദുമേനോന് അയച്ചു കൊടുക്...ഞാനീ പോസ്റ്റിന്റെ ലിങ്ക് ഇന്ദുമേനോന് അയച്ചു കൊടുക്കാന്‍ പോവുകയാണ്... വായിക്കട്ടെ., വായിച്ച് അസൂയപ്പെടട്ടെ... തങ്ങള്‍ക്കു ഖവിയാത്തത് മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ അസഹിഷ്ണുതയില്‍ ഇനിയും ബ്ലോഗെഴുത്തിനെതിരെ ആക്രോശിക്കട്ടെ....

അനുഭവക്കുറിപ്പ് എന്നു കരുതട്ടെ.... ഒരു വൈകാരികാവസ്ഥയെ അതിന്റെ തീവ്രത ഒട്ടു കുറഞ്ഞുപോവാതെ അവതരിപ്പിച്ചിരിക്കുന്നു ...പക്വതയുള്ള ശൈലി... അഭിനന്ദനങ്ങള്‍....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-15001596329016376882012-01-01T11:09:05.322+03:002012-01-01T11:09:05.322+03:00ഇതു ഞാൻ വായിക്കാൻ എങ്ങനെയോ വിട്ടു പോയ പോസ്റ്റാണ്....ഇതു ഞാൻ വായിക്കാൻ എങ്ങനെയോ വിട്ടു പോയ പോസ്റ്റാണ്. നെഞ്ചു പിടഞ്ഞു എന്നു മാത്രം പറയട്ടെ..Sabu Hariharanhttps://www.blogger.com/profile/16322328791288156437noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-64444993718130504282012-01-01T10:38:40.129+03:002012-01-01T10:38:40.129+03:00എന്താണെന്ന് പറയാന്‍ വയ്യാത്ത ഒരു വികാരമാണ് ഈ കഥ വാ...എന്താണെന്ന് പറയാന്‍ വയ്യാത്ത ഒരു വികാരമാണ് ഈ കഥ വായിച്ചപ്പോള്‍ തോന്നിയത് ..എവിടെയെക്കയോ ഒരു നോവ്
"മറക്കില്ല ഞാനാ സ്നേഹം മനസിന്റെ തീരാ ദാഹം
മരണമെന്നെ മായ്ക്കുന്ന നാള് വരെ "Anonymoushttps://www.blogger.com/profile/12538774413910860292noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-72369091322099641812011-12-27T02:56:28.782+03:002011-12-27T02:56:28.782+03:00എഴുതാന്‍ അനുഭവം കുട്ടിനുണ്ടാവുംപോള് വായനക്ക് നിര്...എഴുതാന്‍ അനുഭവം കുട്ടിനുണ്ടാവുംപോള് വായനക്ക് നിര്‍വൃതി കൂടും ..സ്നേഹം കൂടെയുന്ടെന്കില്
വേദനയും കൂടെ കാണും ..ഇഷ്ട്ടമായി ഏറെ ..നിനക്ക് വര മാത്രമല്ല എഴ്ത്തും വഴങ്ങും ..നന്നായി ഒരുപാട ഇഷ്ടായി ..അഭിനന്ദനങ്ങള്‍ ...അഷ്റഫ് മാനുhttps://www.blogger.com/profile/09943463222955889530noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-61786395162524436592011-12-16T09:00:16.016+03:002011-12-16T09:00:16.016+03:00നൌഷാദ്
ആദ്യ ഭാഗങ്ങള്‍ എന്റെ പഴയ കാല ജീവിതത്തിലേക്...നൌഷാദ്
ആദ്യ ഭാഗങ്ങള്‍ എന്റെ പഴയ കാല ജീവിതത്തിലേക്ക് കൊണ്ട് പോയി, ഇത്തരം ഒരു ട്രാജഡിയിലീക് കഥ പോകുമെന്ന് കരുതിയില്ല, കലാകാരന് എന്നും കലാ കാരനാണന്ന് അന്നും ഇന്നും നൌഷാദ് തെളിയിച്ചിരിക്കുന്നു
സത്യം പറയാലോ കഥയുടെ പകുതി ഭാഗം കഴിഞ്ഞപ്പോള്‍ ശരിക്കും എന്തോ ഒരാകാംക്ഷ യായിരുന്നു, അവസാന ഭാഗം എത്തുന്നതോടെ എന്റെ മുമ്പിലുണ്ടായിരുന്ന പേപ്പറിലെ മഷി പരന്നിരിക്കുന്നു.
ശരിക്കും മനസ്സിനെ തട്ടിയ കഥ അവതരണത്തിലും, ഭവനയിലും, ശൈലിയിലും മികച്ച കഥ
അഭിനന്ദിക്കാതിരിക്കാന്‍ പറ്റുകയില്ല.
ഒരു കലാ കാരന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നോവു ...Artof Wavehttps://www.blogger.com/profile/11940222187695259439noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-24133782916095409712011-11-29T17:25:39.943+03:002011-11-29T17:25:39.943+03:00ഹൃദയത്തില്‍ തൊട്ടു കളഞ്ഞല്ലോ മാഷേ..ഹൃദയത്തില്‍ തൊട്ടു കളഞ്ഞല്ലോ മാഷേ..ശ്രീജിത്ത്https://www.blogger.com/profile/00188300197988673964noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-542688977683151962011-11-29T13:36:31.452+03:002011-11-29T13:36:31.452+03:00ഒരു കഥാകാരന് കഴിയേണ്ട പ്രഥമ കഴിവ് എഴുത്തിലൂടെയു...ഒരു കഥാകാരന് കഴിയേണ്ട പ്രഥമ കഴിവ് എഴുത്തിലൂടെയുള്ള വിഷ്വലൈസേഷനാണ്, അത് വായിക്കുമ്പോല്‍ ആ സംഭവങ്ങള്‍ നമ്മുടെ മനസ്സിലൂടെ ഒാടിയെത്തണം. ഒരു സിനിമ കാണുന്നത് പോലെ. താങ്കളുടെ വരികള്‍ വായിച്ചപ്പോള്‍ അത്തരത്തിലുള്ള ഒരു ഉള്‍ക്കാഴ്ച മനസ്സില്‍ നിറഞ്ഞ് നിന്നു. ഞാന്‍ കരഞ്ഞില്ലെങ്കിലും എന്റെ മനസ്സിന്റെ കോണില്‍ ഒരു നീറ്റല്‍, ആ നീറ്റലുണ്ടാക്കാന്‍ കഴിഞ്ഞത് എ...ഴുത്തുകാരന്റെ കഴിവാണ്. ഇത് ഭാവനയെന്നതിലുപരി താങ്കളുടെ ജീവിത ചക്രത്തില്‍ നിന്ന് തന്നെ സ്മരിച്ചെടുത്ത അനുഭവ കഥയാണെന്നത് ഈ കൃതിക്ക് പുതു ജീവന് നല്കുന്നു.

ഗ്രാമവും, കാട്ടു വഴികളുടേയും, ചെടികളുടേയും ചിത്രം പകര്‍ത്തിയത് നന്നായിട്ടുണ്ട്, അത്തരത്തിലുള്ള ബാല്യങ്ങളിലൂടെ കടന്ന് പോയ നിരവധി പേര് വായനക്കരിലുണ്ട്, അവരുടെ മനസ്സില്‍ ഉറങ്ങി കിടക്കുന്ന കാട്ടു വഴികളും നാട്ടു വഴികളും വീണ്ടും സ്മരണയിലേക്ക് കൊണ്ട് വരാനും കഴിഞ്ഞിട്ടുണ്ടാകും...

അവള് മരിക്കാനുള്ള കാരണം അറിയില്ല എന്നുണ്ടെങ്കിലും അതെങ്ങിനെയായിരുന്നെന്ന് വിവരിച്ചാല്‍ വായനക്കാരന്റെ ചിന്താ ഭാരം കുറക്കാന്‍ കഴിയുമായിരുന്നു. മീശ മുളക്കാത്തവന്റെ മാനസിക പിരി മുറുക്കങ്ങള്ക്കുള്ള വര്‍ണ്ണന കുറച്ച് കൂടി ആവാമായിരുന്നെങ്കിലും അവന്റെ ബലഹീനത വായനക്കാരിലേക്കെത്തിക്കാന്‍ കഴിഞ്ഞു,. ചില വര്‍ണ്ണനകള്‍ക്ക് അല്പ സ്വല്പം അഭംഗിയുണ്ടായിരുന്നെങ്കിലും മൊത്തത്തില്‍ "ഫൌസിയ" എന്ന അനുഭവ കഥ ഡിസ്റ്റിങ്ങ്ഷന് അര്‍ഹിക്കുന്നു,Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-73952710810183302172011-11-28T18:05:57.093+03:002011-11-28T18:05:57.093+03:00Noushadkka.........
valare nanaayirikkunnu..Noushadkka.........
valare nanaayirikkunnu..Naveenhttps://www.blogger.com/profile/01031199227241028099noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-30202307459266503362011-11-27T10:16:51.535+03:002011-11-27T10:16:51.535+03:00കണ്ണിമവെട്ടാതെ കമ്പ്യൂട്ടറില്‍ കണ്ണ് നട്ടിരുന്നു ക...കണ്ണിമവെട്ടാതെ കമ്പ്യൂട്ടറില്‍ കണ്ണ് നട്ടിരുന്നു കണ്ണ് നീര് വറ്റിയ എന്റെ കണ്ണിലേക്കു ഒരു കണ്ണ് നീര് തുള്ളിയുടെ നീരുറവ !!!
ഒരു optalmologist നു കഴിയാത്തതു പ്രിയ സ്നേഹിതന് ചെയ്തു തന്നു !!!Saheed P Phttps://www.blogger.com/profile/08834756765186515648noreply@blogger.com