tag:blogger.com,1999:blog-6766264037922289506.post2618340586341613234..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: കാടിന്റെ മക്കള്നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger6125tag:blogger.com,1999:blog-6766264037922289506.post-55869162493328861662010-03-16T12:32:17.624+03:002010-03-16T12:32:17.624+03:00സാരമില്ല..അടുത്ത വെക്കേഷനു നമുക്കതിലൂടെയൊക്കെ കറങ്...സാരമില്ല..അടുത്ത വെക്കേഷനു നമുക്കതിലൂടെയൊക്കെ കറങ്ങാം..(ഇന്ഷാ അല്ലാഹ്!)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-11716549184986683332010-03-15T13:31:52.449+03:002010-03-15T13:31:52.449+03:00ഹോ ഇത്രയും സുന്ദരമായ സ്ഥലത്താണോ നൌഷാദ് ഭായിയുടെ വീ...ഹോ ഇത്രയും സുന്ദരമായ സ്ഥലത്താണോ നൌഷാദ് ഭായിയുടെ വീട്. ടൌണില്‍ ജനിച്ചു വളര്‍ന്ന എനിക്ക് സ്വപനം പോലെ തോന്നിപ്പിക്കുന്ന സ്ഥലം. അതിനടുത്താണ് എന്റെ വീടെങ്കില്‍ അല്ലാഹുവേ ....!Abdul Salim Kochihttps://www.blogger.com/profile/09623969765728462624noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-20904589056503577202010-02-19T13:07:00.525+03:002010-02-19T13:07:00.525+03:00beautiful photographbeautiful photographKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-29140448689415709862010-02-18T11:02:12.606+03:002010-02-18T11:02:12.606+03:00ഈ ആനമയിലൊട്ടകത്തെ ഒക്കെ ഒന്നു കാണണം എന്നുന്റ്... അ...ഈ ആനമയിലൊട്ടകത്തെ ഒക്കെ ഒന്നു കാണണം എന്നുന്റ്... അടുത്ത പ്രാവശ്യമാകട്ടെ..Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-61261672903823846292010-02-17T20:38:06.323+03:002010-02-17T20:38:06.323+03:00കോഴിക്കോട്- മഞ്ചേരി- നിലംബൂര് വഴി വന്നാല്‍ മയ്ലാട...കോഴിക്കോട്- മഞ്ചേരി- നിലംബൂര് വഴി വന്നാല്‍ മയ്ലാടി പാലം കടന്നു ആറു മയില്‍ കഴിഞ്ഞാല്‍
അകംബാടമെത്തി. പ്രധാന ടാവുണും ഇത് തന്നെ..
അവിടെ നിന്നും അത്യാവശ്യ സാധനങ്ങള്‍ വാങ്ങി
മുന്നോട്ട് നീങ്ങാം..
അകംബാദം-എഡിവണ്ണ - മൂലെപ്പാഠം - എത്തിയാല്‍ പിന്നെ നല്ല കാടു തുടങ്ങുകയായി..
മുന്നോട്ട് നീങ്ങിയാല്‍ -വേണ്നെക്കോട്, ആറാം പോയില് തുടങ്ങി ആനയിറങ്ങുന്ന സ്ഥലമായി..
അധികം ഉള്ളിലോട്ടു പോവരുത്..
അധി സാഹസികത അപകടം വരുത്തും..
ആനമയിലൊട്ടകം വന്നു കുശലം പറയും...
ഇനീം കൂടുതലെഴുതി പേടിപ്പിക്കണോ ...
ഇത്രയൊക്കെ പറ്റിക്കാനെ എന്നെക്കൊണ്ട് പറ്റൂ..!നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-42920826108803220562010-02-17T17:17:51.645+03:002010-02-17T17:17:51.645+03:00ഇതൊക്കെ നിലമ്പുര്‍ അകമ്പാടത്ത് എവിടെയാ? എങ്ങനെ ഇവി...ഇതൊക്കെ നിലമ്പുര്‍ അകമ്പാടത്ത് എവിടെയാ? എങ്ങനെ ഇവിടെ എത്തിച്ചേരാം... മനോഹരമായ സ്ഥലവും നല്ല ഫോട്ടോയും..
ഇതൊക്കെ അടുത്തപ്രാവശ്യം കാണണം എന്നുണ്ട്...

യാത്ര...Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.com