tag:blogger.com,1999:blog-6766264037922289506.post2141912065550647056..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: ഒരു കാര്‍ട്ടൂണിസ്റ്റ് ബ്ലോഗ്ഗറായ(കദന)കഥ!നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger44125tag:blogger.com,1999:blog-6766264037922289506.post-52138409773049651332012-10-20T17:49:18.739+03:002012-10-20T17:49:18.739+03:00അവിടെയായിരുന്നല്ലോ ഓക്സ്ഫോര്‍ഡ് പാരലല്‍ കോളേജ്..!
...അവിടെയായിരുന്നല്ലോ ഓക്സ്ഫോര്‍ഡ് പാരലല്‍ കോളേജ്..!

ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ jasyfriendhttps://www.blogger.com/profile/15120267073436941418noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-43495118943342419162012-01-25T01:30:26.714+03:002012-01-25T01:30:26.714+03:00വ വ വ ...ഇജ്ജ് സിനിമ ഫീല്‍ഡില്‍ പോയ കാര്യം ആ കോയക...വ വ വ ...ഇജ്ജ് സിനിമ ഫീല്‍ഡില്‍ പോയ കാര്യം ആ കോയക്കുട്ടി എന്നോട് പറഞ്ഞു പചെന്കില്
ഇജ്ജ് കദേയുത്ത് തോടെങ്ങിയത് എപ്പളാനന്നു ഇപ്പളാ കിട്ടിയേ ...അതും ഇതും മറ്റ്തും ...ആ ആ ആ
കലൈകി ...ട്ടോ ...അഷ്റഫ് മാനുhttps://www.blogger.com/profile/09943463222955889530noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-73787336651173311072012-01-24T21:30:12.663+03:002012-01-24T21:30:12.663+03:00ആസ്വദിച്ചു...ആസ്വദിച്ചു...Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-16850239125987017052012-01-24T20:39:53.882+03:002012-01-24T20:39:53.882+03:00ഈ ജീവിതാനുഭവം വായിച്ചു ചിരിക്കണോ കരയണോ എന്നാ ചിന്ത...ഈ ജീവിതാനുഭവം വായിച്ചു ചിരിക്കണോ കരയണോ എന്നാ ചിന്തയില്‍ ആയി പോയി ഞാന്‍ ...
ഇതറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇത്ര കഷ്ടപ്പെട്ട് എഴുതില്ലായിരുന്നു .... ഇത് കോപ്പി പേസ്റ്റ് ചെയ്യും
ഓക്സ്ഫോര്‍ഡ് കോളേജ് ഞെട്ടിച്ചു .... നൌഷാദ് നിങ്ങള്‍ വെറും സംഭവം അല്ല . ഒരു ഒന്നൊന്നര സംഭവാ :-)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-59357777706699825402012-01-24T18:37:48.817+03:002012-01-24T18:37:48.817+03:00ഹ ഹ നൌഷാദു ക്കാ കലക്കി ട്ടോ ........തലവര നല്ല വര ആ...ഹ ഹ നൌഷാദു ക്കാ കലക്കി ട്ടോ ........തലവര നല്ല വര ആശംസകള്‍ നേരുന്നുഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-73728721372707334262011-12-02T08:00:37.542+03:002011-12-02T08:00:37.542+03:00താങ്കളുടെ എഴുത്തും വായനയും യഥേഷ്ടം തുടരണമെന്ന് അഭ്...താങ്കളുടെ എഴുത്തും വായനയും യഥേഷ്ടം തുടരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും.Samad Karadanhttps://www.blogger.com/profile/14589996533763820888noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-50542754142540399462011-08-03T18:10:51.691+03:002011-08-03T18:10:51.691+03:00കാര്‍ട്ടൂണും, എഴുത്തും കലക്കിയിട്ടുണ്ട്. ഓരോ വരിയി...കാര്‍ട്ടൂണും, എഴുത്തും കലക്കിയിട്ടുണ്ട്. ഓരോ വരിയിലും നര്‍മ്മം നിറഞ്ഞ് തുളുമ്പുന്നു. ചിരിച്ച് ചിരിച്ച് ഒരു പരുവത്തില്‍ ആയതിനാല്‍ കൂടുതല്‍ എഴുതുന്നില്ല.:) നടന് ശ്രീനിവാസന്റെ ഒരു ബ്ലോഗ് അവതാരം ആണ് താങ്കള്‍..?:)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-11023746921495028332011-08-03T17:31:36.281+03:002011-08-03T17:31:36.281+03:00കാര്‍ട്ടൂണുകളും ആത്മകഥയും കൊള്ളാം !!കാര്‍ട്ടൂണുകളും ആത്മകഥയും കൊള്ളാം !!ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-43899799425591054852011-08-03T16:33:49.264+03:002011-08-03T16:33:49.264+03:00നൗഷാദിന്റെ വരയുടെ ഒരാരാധകനാണ് ഞാന്‍.മിക്ക കാര്‍ട്ട...നൗഷാദിന്റെ വരയുടെ ഒരാരാധകനാണ് ഞാന്‍.മിക്ക കാര്‍ട്ടൂണുകളും വാക്കുകളേക്കാള്‍ വാചാലം എന്ന് തന്നെ പറയാം.പണ്ട് "ആര് എല്‍ വി " യില്‍ ചിത്രകല പഠിക്കാന്‍ പോകണമെന്ന എന്റെ ആഗ്രഹം പറഞ്ഞപ്പോള്‍ "കലാകാരന്മാരെല്ലാം കള്ളുകുടിയന് മാരാണന്നു" പറഞ്ഞു വീട്ടുകാര്‍ സമ്മതിക്കാത്ത കാര്യം ഇപ്പോള്‍ ഓര്‍മ്മ വരുന്നു.
ആശംസകള്‍....Anonymoushttps://www.blogger.com/profile/00524075783340822170noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-33205727261550717822011-08-03T12:44:39.163+03:002011-08-03T12:44:39.163+03:00ഇങ്ങള് പണ്ടേ ഒരു പുലിയാരുന്നല്ലേ...സിങ്ങം..ഇങ്ങള് പണ്ടേ ഒരു പുലിയാരുന്നല്ലേ...സിങ്ങം..ആചാര്യന്https://www.blogger.com/profile/11122435427089542677noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-58403209942249984582011-08-03T11:45:39.852+03:002011-08-03T11:45:39.852+03:00ഓക്സ്ഫോർഡ് പാരലൽ കോളജിൽ പഠിച്ചാലും ഇങ്ങനൊക്കെ ആകാം...ഓക്സ്ഫോർഡ് പാരലൽ കോളജിൽ പഠിച്ചാലും ഇങ്ങനൊക്കെ ആകാം അല്ലെ...!!ആയിരങ്ങളില്‍ ഒരുവന്https://www.blogger.com/profile/00513369141439964142noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-79626269139304028442011-08-03T10:41:50.514+03:002011-08-03T10:41:50.514+03:00ഓക്സ്ഫോറ്ഡിലാണ് പഠിച്ചതല്ലേ, കൊള്ളാം :)
കൊള്ളാംഓക്സ്ഫോറ്ഡിലാണ് പഠിച്ചതല്ലേ, കൊള്ളാം :)
കൊള്ളാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-38925516318200886512011-08-03T08:33:46.694+03:002011-08-03T08:33:46.694+03:00ആത്മകഥ ഇങ്ങനെയുമോ ?ആത്മകഥ ഇങ്ങനെയുമോ ?Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-78590047995588800702011-08-03T03:47:29.843+03:002011-08-03T03:47:29.843+03:00ഗള്‍ഫിലെ അറബികളുടെ കാര്‍ട്ടൂണ്‍ വരച്ചാല്‍ റിയാല്‍ ...ഗള്‍ഫിലെ അറബികളുടെ കാര്‍ട്ടൂണ്‍ വരച്ചാല്‍ റിയാല്‍ വാരിക്കോരി തരുമെന്ന് പറഞ്ഞ് പറ്റിച്ച് വിമാനം കേറ്റി സൗദിയിലേക്ക് വിട്ടു..... വരക്കാ'നാവാത്ത വരികള്‍..............രസികന്‍ പ്രയോഗം...ashraf meleveetilhttps://www.blogger.com/profile/15418357425874053806noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-31711931851766392692011-08-03T00:38:18.946+03:002011-08-03T00:38:18.946+03:00പുലികളൊക്കെ സൂക്ഷിച്ചോ..., അത്രയുമേ ഇപ്പോള്‍ പറയുന...പുലികളൊക്കെ സൂക്ഷിച്ചോ..., അത്രയുമേ ഇപ്പോള്‍ പറയുന്നുള്ളൂ...Anonymousnoreply@blogger.comtag:blogger.com,1999:blog-6766264037922289506.post-74473402305371490682010-10-25T13:38:59.277+03:002010-10-25T13:38:59.277+03:00Nice post.. Congrats..
Expect more..Nice post.. Congrats..
Expect more..Tijo Thomashttps://www.blogger.com/profile/14167401716405256353noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-41800633922289106722010-08-23T20:25:45.885+03:002010-08-23T20:25:45.885+03:00ഇക്കാ...അള്ളാണേ....പടച്ചോനാണേ...ഇങ്ങളു പുലി തന്നെ....ഇക്കാ...അള്ളാണേ....പടച്ചോനാണേ...ഇങ്ങളു പുലി തന്നെ..
ഞമ്മക്കീ പണി(ബ്ലോഗെഴുത്ത്) പറ്റൂലാന്നാ തോന്നണേ..പെട്ടീം പടോം മടക്കാന്‍ സമയായിക്ക്ണ്...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-16960952757097774752010-07-09T12:52:25.710+03:002010-07-09T12:52:25.710+03:00yentammooo.. ithennaaa ezhuthhaaanneee...
oru puth...yentammooo.. ithennaaa ezhuthhaaanneee...
oru puthu mughamaanee idich koomb vaatallee..

best wishes bhaiii..

jai...JaiRaj T.G.: The CarTOON MaChiNe...https://www.blogger.com/profile/01839006552136342628noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-31719617079643265212010-07-07T06:01:40.885+03:002010-07-07T06:01:40.885+03:00ബയോഡാറ്റ സ്വീകരിച്ചിരിക്കുന്നു.
“ഒഴിവ്” (http://o...ബയോഡാറ്റ സ്വീകരിച്ചിരിക്കുന്നു.
“ഒഴിവ്” (http://ozhiv.blogspot.com/)ഉള്ളപ്പോൾ അറിയിക്കും.
നേരിട്ട് ഹാജറാകണം.ഉസ്മാന് പള്ളിക്കരയില്‍https://www.blogger.com/profile/04637710701326147833noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-79251402581588927202010-07-06T03:08:09.492+03:002010-07-06T03:08:09.492+03:00ജീവചരിത്രം ഇഷ്ടപ്പെട്ടു.നന്നായി ഇങ്ങനെ തന്നെ വേണം ...ജീവചരിത്രം ഇഷ്ടപ്പെട്ടു.നന്നായി ഇങ്ങനെ തന്നെ വേണം .പിന്നെ സസ്പെന്‍സു സ്റ്റാറിട്ടു വെച്ചതു ക്ലൈമാക്സില്‍ കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. ഇനി താമസിക്കുന്നില്ല.ഫോളോ ചെയ്യുക തന്നെ.കാരണം ഇവിടെയാണല്ലോ കൂടുതല്‍ പുലികള്‍(ഹംസയും ഹാഷിമുമൊക്കെ)വരുന്നത്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-20723695263919359652010-07-03T21:28:23.518+03:002010-07-03T21:28:23.518+03:00ജീവിതാനുഭവങ്ങൾ നന്നായി.
കുഗ്രാമത്തിൽ തുടങ്ങി ഓക്സ...ജീവിതാനുഭവങ്ങൾ നന്നായി.
കുഗ്രാമത്തിൽ തുടങ്ങി ഓക്സ്ഫോഡിൽ എത്തിയ വിദ്യാഭ്യാസത്തിനും വിദ്യാർത്തിക്കും സലാം…….sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-14077511914109259022010-07-03T14:27:00.684+03:002010-07-03T14:27:00.684+03:00ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല അക്ഷരങ്ങള്‍ അത്രയ്ക...ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല അക്ഷരങ്ങള്‍ അത്രയ്ക്ക് ചെറുതാണ്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-45632028389929380852010-07-03T11:07:56.738+03:002010-07-03T11:07:56.738+03:00വരയും എഴുത്തും അനസ്യുതം തുടരട്ടെ. ചില പ്രയോഗങ്ങളൊക...വരയും എഴുത്തും അനസ്യുതം തുടരട്ടെ. ചില പ്രയോഗങ്ങളൊക്കെ സൂപ്പറായി, പ്രത്യേഗിച്ചും മമ്മൂട്ടി ഡാന്‍സ്!

പുതിയ ബ്ലോഗ് ലെഔട്ട് കൊള്ളാം, പക്ഷെ എന്തോ ഒരു പന്തികെടുള്ള പോലെ. ചിലര്‍ ഇന്തോനേഷ്യന്‍ ഭാഷ ഇവിടെ ക്വോട്ട് ചെയ്തിരിക്കുന്നു, അതെനിക്ക് കാണുന്നില്ല. പക്ഷെ ഈ പോസ്റ്റുതന്നെ രണ്ടെണ്ണം ഇവിടുണ്ട്!! കമെന്റ്റ് ബോക്സിനു താഴെ !Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-90940860752607312352010-07-03T07:38:25.356+03:002010-07-03T07:38:25.356+03:00ക്ലൈമാക്സ് വളരെ ഇഷ്ടായി ..അക്ഷരം ഇച്ചിരി ചെറുതായി ...ക്ലൈമാക്സ് വളരെ ഇഷ്ടായി ..അക്ഷരം ഇച്ചിരി ചെറുതായി കാണുന്നുണ്ടോ എന്നൊരു സംശയംഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-83690867774384710812010-07-03T07:28:48.464+03:002010-07-03T07:28:48.464+03:00കുരുത്തം കെട്ടവനേ ..ചിത്രം ബര ഇബ്ലീസിന്റെ ഫണി !.....കുരുത്തം കെട്ടവനേ ..ചിത്രം ബര ഇബ്ലീസിന്റെ ഫണി !..ഞമ്മക്കത് ഹറാമാണു..ഡോണ്ട് ഡു ഡോണ്ട് ഡു !!)Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.com