tag:blogger.com,1999:blog-6766264037922289506.post2099100001751926896..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: അങ്ങനെ"എന്റെ വര"യും വരയില്‍ വീണു!നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger44125tag:blogger.com,1999:blog-6766264037922289506.post-29871090678551902202012-02-24T17:36:28.664+03:002012-02-24T17:36:28.664+03:00"എന്റെ വര" കണ്ടു സഹികെട്ട ഒരു ബ്ലോഗ്ഗര്‍..."എന്റെ വര" കണ്ടു സഹികെട്ട ഒരു ബ്ലോഗ്ഗര്‍ പ്രതികാരതിനായാണ് താങ്കളുടെ സൌന്ദര്യം തുളുമ്പി നില്ക്കുന്ന മുഖത്തെ കാര്‍ട്ടൂണ്‍ ആക്കി മാറ്റിയതെന്ന് എതിരാളികള്‍ പറഞ്ഞു പരത്താന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ഒരു കിംവദന്തി കേട്ടു.

മഹേഷേട്ടൻ ഈ പ്രസ്താവന കിംവദന്തി കേട്ടതല്ല ഒരു സത്യം സത്യമായി കേട്ടതാണെന്ന് നമുക്കല്ലേ അറിയൂ.....
ആയിരം കുടത്തിന്റെ വായ് മൂടിക്കെട്ടാം ഒരാളുടെ വായടപ്പിക്കാൻ പറ്റില്ലാ ന്ന് പറയണത് സത്യമല്ലേ ? സത്യം എന്നെങ്കിലും എല്ലാ തടസ്സങ്ങളേയും അതിജീവിച്ച് പുറത്ത് വരും മഹേഷേട്ടാ.
ആശംസകൾ നൗഷാദിക്കാ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-8177505384905138392012-02-21T18:09:16.760+03:002012-02-21T18:09:16.760+03:00ഓരോരോ തലവരകള്‍,
ആശംസകള്‍, രണ്ടു വരക്കാര്ക്കുംഓരോരോ തലവരകള്‍,

ആശംസകള്‍, രണ്ടു വരക്കാര്ക്കുംElayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-74317654036503011582012-02-20T03:33:50.204+03:002012-02-20T03:33:50.204+03:00ബൂലോകത്തെ അമ്ഗീകാരത്തിനോപ്പം ഇതാ മറ്റൊന്ന് കൂടി ,ന...ബൂലോകത്തെ അമ്ഗീകാരത്തിനോപ്പം ഇതാ മറ്റൊന്ന് കൂടി ,നിങ്ങളുടെയൊക്കെ ഒരു തലേവര ,,എല്ലാ അഭിനന്ദനങ്ങളും ,,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-33267356043892770542012-02-19T22:43:50.386+03:002012-02-19T22:43:50.386+03:00അഭിനന്ദനങ്ങള്‍ നൌഷാദ് ഭായി..അഭിനന്ദനങ്ങള്‍ നൌഷാദ് ഭായി..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/06620560614129525423noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-64084363724553600202012-02-18T11:06:10.130+03:002012-02-18T11:06:10.130+03:00ബൂലോകം ഓണ്‍ ലൈന്‍ 2011ലെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയ...ബൂലോകം ഓണ്‍ ലൈന്‍ 2011ലെ ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി വിജയിയായ
താങ്കള്‍ക്ക് എന്റെ ഹൃദയംനിറഞ്ഞ ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-65291623578147307202012-02-18T10:57:38.282+03:002012-02-18T10:57:38.282+03:00ഹല നൌഷാദേയ്,
വരക്കാരനൊരാളെ സൂപ്പര്‍ ബ്ലോഗര്‍ റണ്ണ...ഹല നൌഷാദേയ്,
വരക്കാരനൊരാളെ സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പാക്കിയ
ഈ ബൂലോഗത്തെ എങ്ങനെയാണ് ഒന്നു സമ്മതിക്കാതിരിക്കുക !

ഏതാനും, ഉഗ്രൻ ആശംസകൾ !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-5502314468861702452012-02-18T10:54:52.623+03:002012-02-18T10:54:52.623+03:00ഹല നൌഷാദേയ്,
വരക്കാരനൊരാളെ സൂപ്പര്‍ ബ്ലോഗര്‍ റണ്ണ...ഹല നൌഷാദേയ്,
വരക്കാരനൊരാളെ സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പാക്കിയ
ഈ ബൂലോഗത്തെ എങ്ങനെയാണ് ഒന്നു സമ്മതിക്കാതിരിക്കുക !

ഏതാനും, ഉഗ്രൻ ആശംസകൾ !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-10897598417911075862012-02-18T10:15:46.646+03:002012-02-18T10:15:46.646+03:00വരപ്പിസ്റ്റ് കൊള്ളാം.........വരപ്പിസ്റ്റ് കൊള്ളാം.........ഫര്ഹാന്https://www.blogger.com/profile/14885015992624927445noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-78761760197804681162012-02-18T07:02:47.309+03:002012-02-18T07:02:47.309+03:00പ്രിയ നൌഷാദ് ഭായീ...
സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്...പ്രിയ നൌഷാദ് ഭായീ...
സൂപ്പര്‍ ബ്ലോഗര്‍ റണ്ണര്‍ അപ്പ് ആയതില്‍ സന്തോഷിക്കുന്നു. ഒപ്പം ആശംസകളും.Anonymoushttps://www.blogger.com/profile/15502907792821233363noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-21179317658584266362012-02-18T03:00:31.142+03:002012-02-18T03:00:31.142+03:00അഭിനന്ദനങ്ങള്‍ നൗഷാദ് ഭായ്, ബൂലോകത്ത് നിങ്ങള്‍ രണ...അഭിനന്ദനങ്ങള്‍ നൗഷാദ് ഭായ്, ബൂലോകത്ത് നിങ്ങള്‍ രണ്ടാമതായിരിക്കാം..ഞങ്ങളുടെയൊക്കെ മനസ്സില്‍ വരയുടെ സുല്‍ത്താനായി നിങ്ങള്‍ ഒന്നാം സ്ഥാനത്ത് തന്നെയാണ്ഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-21045197081789499102012-02-17T21:36:28.613+03:002012-02-17T21:36:28.613+03:00കൊടുത്താൽ... കിട്ടും, ഉം....കൊടുത്താൽ... കിട്ടും, ഉം....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-41271406946303269082012-02-17T16:07:02.355+03:002012-02-17T16:07:02.355+03:00വിജയത്തിനു അഭിനന്ദനങ്ങള്‍ ....:)വിജയത്തിനു അഭിനന്ദനങ്ങള്‍ ....:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-21726958034068183522012-02-17T09:25:35.945+03:002012-02-17T09:25:35.945+03:00രണ്ടാമത്തെ സൂപ്പർ ബ്ലോഗർ ആയല്ലോ. അഭിനന്ദനങ്ങൾ കേട്...രണ്ടാമത്തെ സൂപ്പർ ബ്ലോഗർ ആയല്ലോ. അഭിനന്ദനങ്ങൾ കേട്ടൊ നൌഷാദ് ഭായി...Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-90049785012343974662012-02-17T09:00:40.692+03:002012-02-17T09:00:40.692+03:00വര മാഹാത്മ്യം ....വര മാഹാത്മ്യം ....ഓക്കേ കോട്ടക്കൽ https://www.blogger.com/profile/15403647483094410685noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-89808981530961245482012-02-17T04:44:19.252+03:002012-02-17T04:44:19.252+03:00Congratulations...First Runner Up.Congratulations...First Runner Up.വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-37750413247225255632012-02-16T21:45:33.445+03:002012-02-16T21:45:33.445+03:00ഹമ്പട .. കടുവായെ കിടുവ പിടിക്കുന്നോ..ഹമ്പട .. കടുവായെ കിടുവ പിടിക്കുന്നോ..മെഹദ് മഖ്ബൂല്‍https://www.blogger.com/profile/08802968764479308478noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-75596156983064485592012-02-16T21:14:02.272+03:002012-02-16T21:14:02.272+03:00ഈ വരക്കാരെകൊണ്ട് ഇരിക്കപ്പൊറുതി കിട്ടാണ്ടായല്ലോ പ...ഈ വരക്കാരെകൊണ്ട് ഇരിക്കപ്പൊറുതി കിട്ടാണ്ടായല്ലോ പടച്ചോനെ ..നല്ല വര ,അവിടെ കണ്ടു കമന്റിവന്നപ്പോ ഇതാ ഇവിടേം ..പിന്നെ മഹേഷ് വിജയന് പറഞ്ഞതില്‍ വല്ല കാര്യോമുണ്ടോ ? ഉണ്ടാവില്ല ,അല്ല ഇല്ല ..എന്നാലും ഒരു ..ഒരു ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-36887483554011948702012-02-16T20:52:49.137+03:002012-02-16T20:52:49.137+03:00വാളെടുത്തവന്‍ വാളാല്‍.. ഗംഭീരമായിരിക്കുന്നു. അഭിനന...വാളെടുത്തവന്‍ വാളാല്‍.. ഗംഭീരമായിരിക്കുന്നു. അഭിനന്ദിക്കാതെ വയ്യ ഭായ്..
ഞാനും അത്യാവശ്യം വരക്കാറുണ്ട് എങ്ങിനെയാണ് കംപ്യൂട്ടറില്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ വരക്കുന്നതെന്നൊന്ന് പറഞ്ഞുതരാമോ? ഏതെങ്കിലും സോഫ്റ്റ്വെയര്?
ഒന്ന് ഹെല്പ്പൂ പ്ലീസ്..Adminhttps://www.blogger.com/profile/01648576738907553443noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-2955921998039738572012-02-16T18:25:40.749+03:002012-02-16T18:25:40.749+03:00വര തരം പോലെ വരക്കണം,.ഹാസ്യം നെറുകയില്‍ ചാര്ത്തുമ്...വര തരം പോലെ വരക്കണം,.ഹാസ്യം നെറുകയില്‍ ചാര്‍ത്തുമ്പോഴും,പക്ഷെ അനീതി ,ഭരണ യന്ത്രത്തിലെ പക്ഷ പാതങ്ങള്‍ സമൂഹത്തിലെ അനാചാരങ്ങള്‍ ഇവയ്ക്കൊക്കെ എതിരെ ചാട്ടുളി പോലെ തറക്കുന്ന താവണം
കാര്ടൂണിസ്ടി ന്റെ തൂലിക എന്നാണ് എക്കാലത്തെയും ആസ്വാദക വൃന്ദം ആവശ്യപ്പെടുന്നത്.ഭാഗ്യ വശാല്‍ യുവാവായ ഈ ചിത്രകാരന് അദ്ദേഹത്തിന്റെ ധര്‍മ്മം നിറവേറ്റുന്നതില്‍ ബദ്ധശ്രദ്ധനാണ്.ഈ പതിറ്റാണ്ടില്‍
ഇന്ത്യന്‍ കാര്‍ ടൂണിസ്റ്റുകളുടെ മഹല്‍ സിംഹാസനങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു,അവിടെ എത്തിപറ്റുക എന്ന ശ്രമം അദ്ദേഹത്തി ന്റെ ഭാഗത്ത് നിന്നുണ്ടാവട്ടെ,നമുക്കാശീര്വദിക്കാം,പ്രാര്‍ഥിക്കാം,Anonymoushttps://www.blogger.com/profile/02123117472792933656noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-32297775103836804642012-02-16T17:45:08.693+03:002012-02-16T17:45:08.693+03:00നല്ല വര.
ആശംസകള്നല്ല വര.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-14581935659929834722012-02-16T17:33:21.262+03:002012-02-16T17:33:21.262+03:00വര ഭംഗിയായിവര ഭംഗിയായിvettamhttps://www.blogger.com/profile/04392262509711171842noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-34560980113694388352012-02-16T17:28:58.053+03:002012-02-16T17:28:58.053+03:00എന്റെ തലവര ആരും തിരിഞ്ഞ് നോക്കാനില്ലാത്തതാണേ. എങ്ക...എന്റെ തലവര ആരും തിരിഞ്ഞ് നോക്കാനില്ലാത്തതാണേ. എങ്കിലും,ഈ വര സൂപ്പറായിട്ടുണ്ട്.sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-15147348960368880242012-02-16T17:24:09.119+03:002012-02-16T17:24:09.119+03:00നല്ല തലവര...നല്ല തലവര...ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-60497482663035125462012-02-16T16:38:15.057+03:002012-02-16T16:38:15.057+03:00എന്റെ വര...നൌഷാദ് വര... ഇസ്ഹാഖ് വര... സൂപ്പർ വര.എന്റെ വര...നൌഷാദ് വര... ഇസ്ഹാഖ് വര... സൂപ്പർ വര.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-61965357886401266692012-02-16T15:51:36.528+03:002012-02-16T15:51:36.528+03:00ഇങ്ങക്ക് ഇത്രേം കവിള് ഉണ്ടായിരുന്നോ ..ഉസ്താദിന്റെ...ഇങ്ങക്ക് ഇത്രേം കവിള് ഉണ്ടായിരുന്നോ ..ഉസ്താദിന്റെ കുട്ടികള്‍ കാണാതെ നടന്നോളീ ... ഹി ഹി ഹി ;)
ഇസഹാക്ക് ഭായ് superb ...Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.com