tag:blogger.com,1999:blog-6766264037922289506.post1096394774888960279..comments2023-10-26T16:16:11.819+03:00Comments on !എന്റെ വര: പ്രശസ്ത ചലച്ചിത്ര താരം ജോസ് പ്രകാശ് അന്തരിച്ചു.നൗഷാദ് അകമ്പാടംhttp://www.blogger.com/profile/10588725477030006590noreply@blogger.comBlogger10125tag:blogger.com,1999:blog-6766264037922289506.post-74018278129405953462012-03-27T12:45:40.953+03:002012-03-27T12:45:40.953+03:00ആദരാഞ്ജലികൾ ഇനി കുളത്തിലെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ത...ആദരാഞ്ജലികൾ ഇനി കുളത്തിലെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റ കൊടുക്കാന്‍ ആരുമില്ലാതെ മിച്ചം വച്ച ആ ഓര്‍മ്മകള്‍ ബാക്കി :(Jikkumon - Thattukadablog.comhttps://www.blogger.com/profile/03310683292368528495noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-14938878121313683652012-03-24T17:07:48.288+03:002012-03-24T17:07:48.288+03:00ആദരാഞ്ജലികൾആദരാഞ്ജലികൾkhaadu..https://www.blogger.com/profile/00714763773512192512noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-794666350643364632012-03-24T16:29:24.968+03:002012-03-24T16:29:24.968+03:00തിര വിറപ്പിച്ച് വില്ലന്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്...തിര വിറപ്പിച്ച് വില്ലന്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്ടപ്പോഴും കഥാപാത്രങ്ങളില്‍ തന്നെ അടയാളപ്പെടുത്താന്‍ ജോസ് പ്രകാശിന് സാധിച്ചിരുന്നു. പ്രമേഹരോഗം കാല് നഷ്ടപ്പെടുത്തിയ അവസാനകാലത്തും അഭിനയത്തോടുള്ള അഭിനിവേശം മലയാളത്തിന്റെ മഹാനടനെ വിട്ടകന്നിരുന്നില്ല...

ആദരാഞ്ജലികള്‍............ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-5059107249126744902012-03-24T15:04:32.689+03:002012-03-24T15:04:32.689+03:00ആദരാഞ്ജലികൾ...ആദരാഞ്ജലികൾ...ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-12203662479605082612012-03-24T13:04:22.865+03:002012-03-24T13:04:22.865+03:00ഒരു സംശയം ... 1925 ഇല് ജനിച്ച അദ്ദേഹം എങ്ങനെയാണ്...ഒരു സംശയം ... 1925 ഇല് ജനിച്ച അദ്ദേഹം എങ്ങനെയാണ് 1926 ഇല് സീമന്ത പുത്രനില്‍ അഭിനയിച്ചത് ?anoop philipshttps://www.blogger.com/profile/15514350699562154590noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-85035496924728052792012-03-24T12:42:34.536+03:002012-03-24T12:42:34.536+03:00@kaattu kurinji
ഒരിക്കലുമില്ല ഡിയര്‍...
എന്റെ ജോ...@kaattu kurinji
ഒരിക്കലുമില്ല ഡിയര്‍...

എന്റെ ജോലിത്തിരക്കിനിടയില്‍ കുത്തിക്കുറിച്ചതാണ്..
നമ്മുടെ ഇഷ്ടങ്ങള്‍ നഷ്ടമാവുമ്പോള്‍ വാക്കുകള്‍ക്ക് പഞ്ഞം വരില്ല..
രണ്ടു മിനിട്ട് കൊണ്ട് എഴുതിയതാണ്...
(ഒരു എളിയ പഴയ സിനിമാപത്രപ്രവര്ത്ത്കന് ഇത്രയെങ്കിലും ചെയ്യേണ്ടേ...)നൗഷാദ് അകമ്പാടംhttps://www.blogger.com/profile/10588725477030006590noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-53654448154390655722012-03-24T12:40:27.471+03:002012-03-24T12:40:27.471+03:00ഒരു തേങ്ങ കിട്ടിയാൽ എന്റെ മുതലക്കുട്ടികൾക്ക് വോളീ ...ഒരു തേങ്ങ കിട്ടിയാൽ എന്റെ മുതലക്കുട്ടികൾക്ക് വോളീ ബോൾ കളിക്കാൻ കൊടുക്കാമായിരുന്നൂ. നല്ല അനുസ്മരണം നൗഷാദിക്കാ. അദ്ദേഹത്തിന് ആദരാഞ്ജലികൾ. നൗഷാദിക്കായ്ക്ക് ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-56694042548542543792012-03-24T12:40:02.718+03:002012-03-24T12:40:02.718+03:00ആദരാഞ്ജലികള്‍ !ആദരാഞ്ജലികള്‍ !ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-81888293467433938882012-03-24T12:40:01.429+03:002012-03-24T12:40:01.429+03:00Its Like the reporters..who make story line before...Its Like the reporters..who make story line before itself the death of VIP..:-( .kaattu kurinjihttps://www.blogger.com/profile/13343261539650593046noreply@blogger.comtag:blogger.com,1999:blog-6766264037922289506.post-37803752089964859212012-03-24T12:39:09.045+03:002012-03-24T12:39:09.045+03:00ആദരാഞ്ജലികൾ....
ആ മഹാനുഭവന്ന്...ആദരാഞ്ജലികൾ....
ആ മഹാനുഭവന്ന്...Anonymoushttps://www.blogger.com/profile/16574897030205034126noreply@blogger.com